ദുൽ ഹജ്ജ്

ഹിജ്‌റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ്‌ ദുൽ ഹജ്ജ്.

(ദുൽ ഹിജ്ജ എന്ന് അറബിക്ക് ഉച്ചാരണം). ഇസ്ലാം മതത്തിലെ നിർബന്ധ അനുഷ്ഠാന കർമ്മമായ ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ നടക്കുന്നത് ഈ മാസത്തിലാണ്‌.ആദ്യകാലത്ത് ഇസ്‌ലാമിക നിയമപ്രകാരം യുദ്ധം നിഷിദ്ധമായ ഒരു മാസമായിരുന്നു ദുൽ ഹജ്ജ് .

പ്രധാന ദിനങ്ങൾ

  • ദുൽ ഹജ്ജ് 9 - അറഫാദിനം
  • ദുൽ ഹജ്ജ് 10 - ഈദുൽ അസ്‌ഹാ (ബലിപെരുന്നാൾ/വലിയപെരുന്നാൾ)
  • ദുൽ ഹജ്ജ് 11,12,13 - അയ്യാമുത്തശ്‌രീഖ്



ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ

Tags:

ഇസ്ലാമിക കലണ്ടർഹജ്ജ്

🔥 Trending searches on Wiki മലയാളം:

മലയാളംസമാസംഎംഐടി അനുമതിപത്രംരാജ്യസഭകൊച്ചുത്രേസ്യഗുരു (ചലച്ചിത്രം)കൂരമാൻമൻമോഹൻ സിങ്ദേശാഭിമാനി ദിനപ്പത്രംരമണൻവാഴസിന്ധു നദീതടസംസ്കാരംആന്റോ ആന്റണികുഴിയാനസുബ്രഹ്മണ്യൻഎസ്. ജാനകിഇടതുപക്ഷ ജനാധിപത്യ മുന്നണിഎ.കെ. ഗോപാലൻഡെങ്കിപ്പനിസന്ധിവാതംരാജാ രവിവർമ്മതൃശ്ശൂർ ജില്ലആൻ‌ജിയോപ്ലാസ്റ്റിചെമ്പോത്ത്അനിഴം (നക്ഷത്രം)മലപ്പുറം ജില്ലഉപ്പുസത്യാഗ്രഹംവടകര നിയമസഭാമണ്ഡലംഹോർത്തൂസ് മലബാറിക്കൂസ്മാമ്പഴം (കവിത)വോട്ടവകാശംനവരത്നങ്ങൾസി.എച്ച്. മുഹമ്മദ്കോയപ്ലാസ്സി യുദ്ധംവാസ്കോ ഡ ഗാമചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംചിന്നക്കുട്ടുറുവൻമലബാർ കലാപംഅച്ഛൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽശുഭാനന്ദ ഗുരുവിഷുഭൂഖണ്ഡംലിംഫോസൈറ്റ്ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംആദി ശങ്കരൻമംഗളാദേവി ക്ഷേത്രംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിവേദവ്യാസൻയൂസുഫ് അൽ ഖറദാവികഞ്ചാവ്സ്വർണവും സാമ്പത്തിക ശാസ്ത്രവുംചന്ദ്രൻഅധ്യാപനരീതികൾമാലിദ്വീപ്മഴആണിരോഗംമിഥുനം (നക്ഷത്രരാശി)ഒ.വി. വിജയൻകൗ ഗേൾ പൊസിഷൻഹംസസംഗീതംഅടൽ ബിഹാരി വാജ്പേയിഷാഫി പറമ്പിൽകേരള നിയമസഭശംഖുപുഷ്പംആഗോളതാപനംമാവോയിസംനരേന്ദ്ര മോദിമരപ്പട്ടിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌സ്വാതിതിരുനാൾ രാമവർമ്മവിവാഹംസെറ്റിരിസിൻമെനിഞ്ചൈറ്റിസ്പത്താമുദയംകന്നി (നക്ഷത്രരാശി)🡆 More