ത്രിമാന ചലച്ചിത്രം

അനുയോജ്യമായ സങ്കേതങ്ങൾ ഉപയോഗിച്ച് ത്രിമാനക്കാഴ്ച എന്ന അനുഭവം ഉളവാക്കുന്ന ചലച്ചിത്രങ്ങളാണ് ത്രിമാന ചലച്ചിത്രങ്ങൾ. വസ്തുവിന്റെ നീളം, വീതി, ഉയരം എന്നിവ കൂടി ത്രിമാന സിനിമയിൽ പ്രേക്ഷകർക്ക് അനുഭവവേദ്യമാകുന്നു. വിവിധ തരം സങ്കേതങ്ങളാണ് ത്രിമാന സിനിമയ്ക്കായി പ്രയോജനപ്പെടുത്താറുള്ളത്.

ത്രിമാന ചലച്ചിത്രം
ത്രിമാനസിനിമ ആസ്വദിക്കുന്നവർ

പോളറോയിഡ് സാങ്കേതികവിദ്യ

ത്രിമാന ചലച്ചിത്രം 
പോളറോയിഡ് ഉപയോഗിച്ചിരിക്കുന്ന കണ്ണട

തീയേറ്ററുകളിൽ പോയി കാണാനാവുന്ന ത്രിമാന സിനിമകളിൽ ഭൂരിഭാഗവും പോളറൈസേഷൻ എന്ന പ്രകാശപ്രതിഭാസത്തെ പ്രയോജനപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. രണ്ടു ക്യാമറകൾ ഉപയോഗിച്ചാണ് ചലച്ചിത്രം ഷൂട്ട് ചെയ്യുന്നത്. ലെൻസുകൾക്ക് മുൻപിലായി പോളറോയിഡുകൾ സ്ഥാപിച്ചിരിക്കും. ഇതിൽ ഒരു പോളറോയിഡ് തിരശ്ചീനതലത്തിൽ പോളറൈസേഷൻ നടന്നിട്ടുള്ള പ്രകാശത്തെ മാത്രവും അടുത്ത പോളറോയിഡ് ലംബംതലത്തിൽ പോളറൈസേഷൻ നടന്നിട്ടുള്ള പ്രകാശത്തെ മാത്രവും കടത്തിവിടുന്നവയാണ്. തിരശ്ശീലയിൽ രണ്ടു ക്യാമറകൾ ഉപയോഗിച്ചു നിർമ്മിച്ച ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു. കാഴ്ചക്കാർ പോളറോയിഡുകൾ ഉപയോഗിച്ച പ്രത്യേക കണ്ണടകൾ ധരിച്ചുവേണം സിനിമ കാണുവാൻ. വലത്തേ കണ്ണ് കാണേണ്ടവ വലത്തേ കണ്ണും ഇടത്തേ കണ്ണ് കാണേണ്ടവ ഇടത്തേ കണ്ണും കാണാൻ ഈ സംവിധാനം ഉപകരിക്കുന്നു. തലച്ചോറ് കണ്ണുകളിൽ പതിയുന്ന വ്യത്യസ്ത ദൃശ്യങ്ങളെ ഒന്നാക്കി മാറ്റി ത്രിമാനക്കാഴ്ച എന്ന അനുഭവം നമ്മിലുണ്ടാക്കുന്നു.

അനഗ്ലിഫ് സാങ്കേതികവിദ്യ

ത്രിമാന ചലച്ചിത്രം 
അനഗ്ലിഫ് സാങ്കേതികതയിൽ ഉപയോഗിക്കുന്ന കണ്ണട

രണ്ടു നിറത്തിലുള്ള ഗ്ലാസുകൾ ഉപയോഗിച്ചു നിർമ്മിച്ച കണ്ണടകളാണ് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചലച്ചിത്രം കാണാൻ വേണ്ടത്. അതത് നിറങ്ങളുടെ പ്രകാശത്തിൽ ഷൂട്ട് ചെയ്ത ചലച്ചിത്രമാണ് പ്രദർശിപ്പിക്കേണ്ടത്. ടിവി, പുസ്തകം തുടങ്ങിയ സംവിധനങ്ങളിൽ പോളറൈസേഷൻ നടപ്പിലാക്കാൻ കഴിയാത്തതിനാൽ അവിടെ എളുപ്പം അനഗ്ലിഫ് സാങ്കേതികവിദ്യയാണ്.

Tags:

🔥 Trending searches on Wiki മലയാളം:

ഈഴവർയശസ്വി ജയ്‌സ്വാൾബാലസാഹിത്യംഭഗവദ്ഗീതതിരുവോണം (നക്ഷത്രം)പശ്ചിമഘട്ടംഉമ്മൻ ചാണ്ടിഅയക്കൂറഅടൽ ബിഹാരി വാജ്പേയിസ്വവർഗ്ഗലൈംഗികതഹനുമാൻ ജയന്തിമഹേന്ദ്ര സിങ് ധോണിശ്രീനാരായണഗുരുകുഞ്ചൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾസെറ്റിരിസിൻമാർത്താണ്ഡവർമ്മ (നോവൽ)അഗ്നിച്ചിറകുകൾമില്ലറ്റ്രാജീവ് ചന്ദ്രശേഖർമഹിമ നമ്പ്യാർചാന്നാർ ലഹളലൈലയും മജ്നുവുംഗർഭഛിദ്രംനിർജ്ജലീകരണംമുള്ളൻ പന്നിപരിശുദ്ധ കുർബ്ബാനആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംചോതി (നക്ഷത്രം)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഈഴവമെമ്മോറിയൽ ഹർജിസ്ഖലനംനോവൽഇന്ത്യയുടെ ദേശീയപ്രതിജ്ഞമൺറോ തുരുത്ത്തിരുവനന്തപുരംചോറ്റാനിക്കര ഭഗവതിക്ഷേത്രംഫഹദ് ഫാസിൽകേരള വനിതാ കമ്മീഷൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇന്ത്യയുടെ ദേശീയ ചിഹ്നംഇന്ത്യൻ പ്രധാനമന്ത്രിനവോദയ അപ്പച്ചൻഈമാൻ കാര്യങ്ങൾഒരു ദേശത്തിന്റെ കഥപ്രസവംബിഗ് ബോസ് (മലയാളം സീസൺ 4)സുകന്യ സമൃദ്ധി യോജനകഞ്ചാവ്ഓടക്കുഴൽ പുരസ്കാരംപി. കുഞ്ഞിരാമൻ നായർവയനാട് ലോക്‌സഭാ നിയോജകമണ്ഡലംടി.എൻ. ശേഷൻഎഷെറിക്കീയ കോളി ബാക്റ്റീരിയനവധാന്യങ്ങൾഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനംമണിച്ചിത്രത്താഴ് (ചലച്ചിത്രം)സ്ത്രീ ഇസ്ലാമിൽനസ്രിയ നസീംആര്യവേപ്പ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഷാനി പ്രഭാകരൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികസൗരയൂഥംപനികൊടൈക്കനാൽകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംരക്താതിമർദ്ദംഎൽ നിനോതകഴി സാഹിത്യ പുരസ്കാരംഏർവാടിചെന്നൈ സൂപ്പർ കിങ്ങ്‌സ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഗുകേഷ് ഡിഅനശ്വര രാജൻഎസ്.എൻ.സി. ലാവലിൻ കേസ്🡆 More