തൊഷീരൊ മിഫൂൻ

ജപ്പാൻകാരനായ ഒരു ചലച്ചിത്രനടനാണ്‌ തൊഷീരോ മിഫൂൻ (三船 敏郎 മിഫൂൻ തൊഷീരൊ; ഏപ്രിൽ 1, 1920 – ഡിസംബർ 24, 1997).

ജാപ്പനിസ് സിനിമയുടെ കുലപതിയായ കുറോസവയുടെ ഡ്രങ്കൻ ഏയ്ഞ്ചലിലൂടെ അഭിനയരംഗത്തേക്ക് വന്നു. വെനീസ് ഫിലിം ഫെസ്റ്റിവെലിൽ സ്വീകരിക്കപ്പെട്ട റാഷമോൺ എന്ന കുറോസവ ചിത്രത്തിലെ പ്രകടനത്തിലൂടെ ചലച്ചിത്രചരിത്രത്തിലെ അപൂർവ കൂട്ടുകെട്ടിന് വഴിയൊരുക്കുകയും പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. കുറോസവയുടെ പന്ത്രണ്ടോളം ചിത്രങ്ങളിൽ തോഷിറോ മിഫൂൺ അഭിനയിച്ചു. സെവൻ സാമുറായി , ത്രോൺ ഒഫ് ബ്ലഡ്, റെഡ് ബിയെഡ്, ഹിഡൻ ഫോർട്ടസ്, യോജിംബോ, കെൻജി മിസോഗുച്ചി സംവിധാനം ചെയ്ത ഓഹാറുവിന്റെ ജീവിതം തുടങ്ങിയ ചിത്രങ്ങൾ മിഫൂണിനെ എതിരറ്റവനാക്കി. റെഡ് ബിയെഡിലെയും യോജിംബോയിലെയും അഭിനയം വെനീസ് ഫിലിംഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡ് രണ്ട് തവണ നേടിക്കൊടുത്തു . യോജിംബോയുടെ അമേരിക്കൻ പതിപ്പായ എ ഫിസ്റ്റ്ഫുൾ ഒഫ് ഡോളേഴ്‌സ് കോളെജ് കാമ്പസുകളിൽ ശ്രദ്ധേയമായി. ജോൺ ഫ്രാങ്കൻഹീമറുടെ ഗ്രാൻഡ് പ്രീ (1968) എന്ന ചിത്രത്തിലൂടെ ഹോളിവുഡ്ഡിൽ നങ്കൂരമുറപ്പിച്ചു. ഹെൽ ഇൻ പെസിഫിക് റെഡ്‌സൺ പ്രശസ്തങ്ങളാണ്.

Toshirō Mifune
തൊഷീരൊ മിഫൂൻ
തൊഷീരോ മിഫൂൻ - 1950-ലെ ഷുബുൻ (Scandal) എന്ന ചലച്ചിത്രത്തിന്റെ പരസ്യത്തിൽ (1950)
ജനനം
三船 敏郎
മറ്റ് പേരുകൾSanchuan Minlang
തൊഴിൽActor
സജീവ കാലം1947–1995
ജീവിതപങ്കാളി(കൾ)Sachiko Yoshimine
(1950-1995)
Japanese name
Kanji三船 敏郎
Hiraganaみふね としろう
വെബ്സൈറ്റ്http://www.MifuneProductions.co.jp

അവലംബം

Tags:

കുറോസവകെൻജി മിസോഗുച്ചിജപ്പാൻയോജിംബോറാഷമോൺ

🔥 Trending searches on Wiki മലയാളം:

ദാനനികുതിപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംപ്രോക്സി വോട്ട്തരുണി സച്ച്ദേവ്വാരാഹിഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾകാളിഇന്ത്യൻ ഭരണഘടന ഭേദഗതികൾഉലുവധ്യാൻ ശ്രീനിവാസൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ശോഭ സുരേന്ദ്രൻപാർവ്വതിഉഭയവർഗപ്രണയിചങ്ങലംപരണ്ടനളിനിയക്ഷിവാഴമുഗൾ സാമ്രാജ്യംസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)അബ്ദുന്നാസർ മഅദനിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾചിയ വിത്ത്ഭാരതീയ ജനതാ പാർട്ടിചൂരസച്ചിദാനന്ദൻമസ്തിഷ്കാഘാതംഗുരുവായൂരപ്പൻമാവേലിക്കര നിയമസഭാമണ്ഡലംഎ. വിജയരാഘവൻകാവ്യ മാധവൻബുദ്ധമതത്തിന്റെ ചരിത്രംരതിസലിലംകേരളത്തിലെ ജില്ലകളുടെ പട്ടികചെറുശ്ശേരികുരുക്ഷേത്രയുദ്ധംആദി ശങ്കരൻഎൻ. ബാലാമണിയമ്മഹെർമൻ ഗുണ്ടർട്ട്മലമ്പനിദേശീയ വനിതാ കമ്മീഷൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കൊച്ചി വാട്ടർ മെട്രോഇന്ത്യആധുനിക കവിത്രയംമലബന്ധംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംകാലാവസ്ഥഹണി റോസ്കടുക്കവൈലോപ്പിള്ളി സംസ്കൃതി ഭവൻഎ.എം. ആരിഫ്മനുഷ്യൻഹൈബി ഈഡൻഉപ്പുസത്യാഗ്രഹംടെസ്റ്റോസ്റ്റിറോൺപനിക്കൂർക്കഗർഭഛിദ്രംപ്രേമം (ചലച്ചിത്രം)ചവിട്ടുനാടകംഎസ്.എൻ.സി. ലാവലിൻ കേസ്ദേശാഭിമാനി ദിനപ്പത്രംചെസ്സ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംശ്രീനാരായണഗുരുകാസർഗോഡ് ജില്ലഡൊമിനിക് സാവിയോവെള്ളെഴുത്ത്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഉള്ളൂർ എസ്. പരമേശ്വരയ്യർആനലിവർപൂൾ എഫ്.സി.സ്മിനു സിജോമാലിദ്വീപ്നവഗ്രഹങ്ങൾഗണപതിശരത് കമൽ🡆 More