10 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് തൈപ്പരുത്തി.
(ശാസ്ത്രീയനാമം: Hibiscus tilliaceus). ആകർഷകമായ പൂക്കളുണ്ടാവുന്ന ഈ മരത്തിന്റെ തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. തടിക്ക് ഭാരം കുറവായതിനാൽ പലയിടത്തും തോണികൾ ഉണ്ടാക്കാൻ തൈപ്പരുത്തിയുടെ തടി ഉപയോഗിച്ചുവരുന്നു.
തൈപ്പരുത്തി | |
---|---|
Secure (NatureServe) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. tilliaceus |
Binomial name | |
Hibiscus tilliaceus | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
This article uses material from the Wikipedia മലയാളം article തൈപ്പരുത്തി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.