താഹിതിയൻ ഭാഷ ഒരു പോളിനേഷ്യൻ ഭാഷയാണ്.
സൊസൈറ്റി ദ്വീപുകളിലെയും ഫ്രഞ്ച് പോളിനേഷ്യയിലേയും സംസാര ഭാഷയാണിത്. കിഴക്കൻ പോളിനെഷ്യൻ സമൂഹത്തിൽപ്പെട്ടതാണിവ.
Tahitian | |
---|---|
Reo Tahiti Reo Mā'ohi | |
ഉത്ഭവിച്ച ദേശം | French Polynesia |
സംസാരിക്കുന്ന നരവംശം | Tahitians |
മാതൃഭാഷയായി സംസാരിക്കുന്നവർ | 68,000 (2007 census) |
Austronesian
| |
ഔദ്യോഗിക സ്ഥിതി | |
Recognised minority language in | |
Regulated by | No official regulation |
ഭാഷാ കോഡുകൾ | |
ISO 639-1 | ty |
ISO 639-2 | tah |
ISO 639-3 | tah |
ഗ്ലോട്ടോലോഗ് | tahi1242 |
പത്തൊമ്പതാം നൂറ്റാണ്ടിലെ ലണ്ടൻ മിഷനറി സൊസൈറ്റിയിലെ മിഷനറികൾ ആണ് സംസാരഭാഷയായിരുന്ന താഹിതിയൻ ഭാഷയ്ക്ക് എഴുത്തുരീതി കൊണ്ടുവന്നത്.
{{cite book}}
: CS1 maint: unrecognized language (link)This article uses material from the Wikipedia മലയാളം article താഹിതിയൻ ഭാഷ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.