തവിട്ടുകരടി

ഏഷ്യയുടെ വടക്കുഭാഗം,മദ്ധ്യഹിമാലയം,ഭൂട്ടാൻ മേഖല,അലാസ്ക എന്നീപ്രദേശങ്ങളിൽ വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്ന ജന്തുവിഭാഗമാണ് തവിട്ടുകരടി (Brown bear).

170 സെ.മീറ്റർ നീളവും ഉദ്ദേശം 200 -300 കിലോ ശരീരഭാരവും ഉള്ള ഈ കരടിയ്ക്കു തവിട്ടുനിറവുമാണ് .കാലാവസ്ഥയ്ക്കനുസരിച്ച് നിറഭേദമുണ്ടാകാം.

തവിട്ടുകരടി
Temporal range: Late Pleistocene – Recent
തവിട്ടുകരടി
A Kodiak bear (U. a. middendorffi) in Hallo Bay, Katmai National Park, Alaska
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Ursus
Species:
U. arctos
Binomial name
Ursus arctos
Linnaeus, 1758
Subspecies

16, see text

തവിട്ടുകരടി
Brown bear range map

പ്രത്യേകതകൾ

ഹേമന്തനിദ്ര കഴിയുമ്പോൾ ഇവ ഇര തേടിയിറങ്ങുന്നു.കന്നുകാലികളെപ്പോലെ പുൽമേടുകളിൽ തീറ്റതിന്നുകയും,ഉഷ്ണമാകുമ്പോൾ ആടുമാടുകളെ വേട്ടയാടുകയും ചെയ്യും. പഴങ്ങളുടെ കാലമാകുമ്പോൾ അതിലേയ്ക്കു നീങ്ങുന്നു. ഇവ മരങ്ങളിൽ കയറുന്നില്ല .

ആയുസ്സ്

തവിട്ടുകരടിയുടെ ശരാശരി ആയുസ്സ് ഉദ്ദേശം 45 വർഷമാണ്. പ്രജനനമാസം മെയ് മദ്ധ്യം മുതൽ ജൂലൈ ആദ്യവാരം വരെയാണ്.

അവലംബം

പുറംകണ്ണികൾ

Tags:

തവിട്ടുകരടി പ്രത്യേകതകൾതവിട്ടുകരടി ആയുസ്സ്തവിട്ടുകരടി അവലംബംതവിട്ടുകരടി പുറംകണ്ണികൾതവിട്ടുകരടി

🔥 Trending searches on Wiki മലയാളം:

ഡെവിൾസ് കിച്ചൺമെസപ്പൊട്ടേമിയലിംഗംനമസ്കാരംഇന്ത്യൻ ചേരകുഞ്ചൻ നമ്പ്യാർമസ്ജിദുൽ അഖ്സഒന്നാം ലോകമഹായുദ്ധംമമ്മൂട്ടിക്ഷയംതെങ്ങ്എൽ നിനോകൊളസ്ട്രോൾപുകവലിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമനുഷ്യൻഹെപ്പറ്റൈറ്റിസ്മാതളനാരകംനക്ഷത്രം (ജ്യോതിഷം)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമമിത ബൈജുടിപ്പു സുൽത്താൻഎഴുത്തച്ഛൻ പുരസ്കാരംബി 32 മുതൽ 44 വരെഅഡോൾഫ് ഹിറ്റ്‌ലർകുറിയേടത്ത് താത്രിറഫീക്ക് അഹമ്മദ്ജവഹർ നവോദയ വിദ്യാലയഅങ്കോർ വാട്ട്സംസ്ഥാനപാത 59 (കേരളം)സന്ധി (വ്യാകരണം)ഇബ്‌ലീസ്‌പാലക്കാട്ഇന്ത്യയിലെ ദേശീയപാതകൾവീണ പൂവ്മാമ്പഴം (കവിത)മരപ്പട്ടിഎറണാകുളം ജില്ലനവധാന്യങ്ങൾചാന്നാർ ലഹളഅലി ബിൻ അബീത്വാലിബ്ജീവിതശൈലീരോഗങ്ങൾഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംഫാസിസംരതിസലിലംപൂയം (നക്ഷത്രം)ഗൂഗിൾകൊടിക്കുന്നിൽ സുരേഷ്കുരുമുളക്ഇൻശാ അല്ലാഹ്ഉമ്മു സൽമഅപ്പെൻഡിസൈറ്റിസ്കുമാരനാശാൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌വള്ളിയൂർക്കാവ് ക്ഷേത്രംഇസ്ലാമിലെ പ്രവാചകന്മാർതിരഞ്ഞെടുപ്പ് ബോണ്ട്മാപ്പിളത്തെയ്യംഅമോക്സിലിൻകാവ്യ മാധവൻഋഗ്വേദംപാമ്പ്‌ഭാരതപ്പുഴസ്വാഭാവികറബ്ബർമൗലികാവകാശങ്ങൾപൗരത്വ ഭേദഗതി ആക്റ്റ്, 2019ഗുരു (ചലച്ചിത്രം)വൃഷണംആഗ്നേയഗ്രന്ഥിയുടെ വീക്കംമലയാളംപൊണ്ണത്തടിടൈറ്റാനിക്യാസീൻകൊൽക്കത്ത നൈറ്റ് റൈഡേർസ്വിചാരധാരരാമായണംസ്‌മൃതി പരുത്തിക്കാട്🡆 More