തരാനെ അലിദൂസ്തി

ഇറാനിയൻ അഭിനേത്രിയാണ് തരാനെ അലിദൂസ്തി ഇംഗ്ലീഷ് Taraneh Alidoosti, പേർഷ്യൻ: ترانه عليدوستی, ജനനം 12 ജനുവരി 1984).

89ാമത് അക്കാദമി അവാർഡ് നേടിയ [[ദ സെയിൽസ്മാൻ]] എന്ന ചിത്രത്തിലെ നായികയായിരുന്നു.  2012, ൽ ഫിലിം മന്തിലി മാഗസിൻ നടത്തിയ നൂറ്റാണ്ടിലെ പോളിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു .

Taraneh Alidoosti
തരാനെ അലിദൂസ്തി
Taraneh Alidoosti in The Salesman's press conference, 30 May 2016
ജനനം (1984-01-12) ജനുവരി 12, 1984  (40 വയസ്സ്)
ദേശീയതIranian
തൊഴിൽ
  • Actress
  • Translator
സജീവ കാലം2002–present
കുട്ടികൾHana
ബന്ധുക്കൾHamid Alidoosti (Father)

അഭിനയ ജീവിതം

പതിനേഴാം വയസിൽ അഭിനയിക്കാനാരംഭിച്ചു. അയാം തരാന 15 എന്ന ചിത്രത്തിലൂടെയായിരുന്നു രംഗപ്രവേശം.  മികച്ച നടിക്കുള്ള ബ്രോൺസ് ലെപ്പേഡ് ലൊക്കാർണോ ഫെസ്റ്റിവലിൽ 2002 ൽ നേടി. ഇരുപതാമത് ഫജർ ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള ക്രിസ്റ്റൽ സിമോർഗ് പരസ്കാരവും ലഭിച്ചിട്ടുണ്ട്.  ആദ്യ മൂന്നു ചിത്രങ്ങളിലെ വേഷങ്ങൾക്കും ഫജർ ചലച്ചിത്രോത്സവങ്ങളിൽ മികച്ച നടിക്കുള്ള നാമനിർദ്ദേശം ലഭിച്ചു.  നാടകങ്ങളിലും അഭിനയിക്കാറുണ്ട്. അസ്ഗർ ഫർഹാദി ചിത്രങ്ങളിലെ അവരുടെ അഭിനയം ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്.  

അക്കാദമി അവാർഡും പ്രതിഷേധവും

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിസാ നയത്തിനോടുള്ള പ്രതിഷേധമായി 89ാ മത് ഓസ്‌കർ പുരസ്‌കാര ചടങ്ങിൽ നിന്നും അലിദൂസ്തി വിട്ടു നിന്നു.അലിദൂസ്തി അഭിനയിച്ച് അസ്‌കർ ഫർഹാദി സംവിധാനം ചെയ്ത ദ സെയിൽസ്മാൻ വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ ആ വർഷം പുരസ്കാരം നേടി. ഇറാനികൾക്ക് വിസ അനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാട് വംശീയ വിവേചനമാണെന്നും. സാംസ്‌കാരിക പരിപാടിയായാണെങ്കിൽ കൂടി ഓസ്‌കാർ പുരസ്‌കാര ചടങ്ങ് താൻ ബഹിഷ്‌ക്കരിക്കുകയാണെന്നും തരാനെ ട്വിറ്ററിൽ കുറിച്ചു.

ഫിലിമോഗ്രാഫി

ഫിലിം

  • 2002: Iഅയാം തരാന, 15 (من ترانه پانزده سال دارم)
  • 2004: ദ ബ്യൂട്ടിഫുൾ സിറ്റി (شهر زیبا)
  • 2006: ഫയർവർക്ക്സ് വെനസ്ഡേy (چهارشنبه سوری)
  • 2008: കാനൺ (کنعان )
  • 2008: ഷിറിൻ (شیرین)
  • 2008: താർഡിഡ് (تردید)
  • 2009: എബൗട്ട് എല്ലി (درباره الی)
  • 2010: വാട്ട്എവർ ഗോഡ് വാണ്ട്സ് (هرچی خدا بخواد)
  • 2011: ലൈഫ് വിത്ത് കോൾഡ് ഐസ് (زندگی‌ با چشمانی بسته)
  • 2011: അറ്റ് ദ എൻഡ് ഓഫ് എയ്ത്ത് സ്ട്രീറ്റ് (انتهای خیابان هشتم)
  • 2012: മോഡസ്റ്റ് റിസപ്ഷൻ (پذیرایی ساده)
  • 2013: ദ ഷൈലോ യെല്ലോ സ്കൈ (آسمان زرد کم عمق)
  • 2014: ദ വെഡ് ലോക്ക് (زندگی مشترک آقای محمودی و بانو)
  • 2014: ആറ്റം ഹാർട്ട് മദർ (مادر قلب اتمی)
  • 2015: അബ്സലൂട്ട് റസ്റ്റ് (استراحت مطلق)
തരാനെ അലിദൂസ്തി 
Alidoosti with Shahab Hosseini - അസ്ഗർ ഫർഹാദി സെയിൽസ്മാൻ കോൺഫറൻസിൽ

TV

  • 2015: Shahrzad (شهرزاد)

പുരസ്കാരങ്ങൾ

  • 2002: Fajr Film Festival Won Crystal Simorgh for Best Actress - I'm Taraneh 15
  • 2002: Locarno International Film Festival Won for Best Actress - I'm Taraneh 15
  • 2004: Fajr Film Festival Nominated Crystal Simorgh for Best Actress - The Beautiful City
  • 2012: Cinefan Festival of Asian and Arab Cinema Won Competition Award - Modest Reception
  • 2013: Vesoul International Film Festival Won Special Mention of the International Jury - Modest Reception
  • 2013: Fajr Film Festival Nominated Crystal Simorgh for Best Actress in a Leading Role - The Shallow Yellow Sky
  • 2016: Hafez Award Nominated for Best Actress Drama - Shahrzad

അവലംബം

പുറം കണ്ണികൾ

Tags:

തരാനെ അലിദൂസ്തി അഭിനയ ജീവിതംതരാനെ അലിദൂസ്തി അക്കാദമി അവാർഡും പ്രതിഷേധവുംതരാനെ അലിദൂസ്തി ഫിലിമോഗ്രാഫിതരാനെ അലിദൂസ്തി പുരസ്കാരങ്ങൾതരാനെ അലിദൂസ്തി അവലംബംതരാനെ അലിദൂസ്തി പുറം കണ്ണികൾതരാനെ അലിദൂസ്തിഇംഗ്ലീഷ്പേർഷ്യൻ

🔥 Trending searches on Wiki മലയാളം:

കൽക്കി 2898 എ.ഡി (സിനിമ)ഇ.എം.എസ്. നമ്പൂതിരിപ്പാട്ആറാട്ടുപുഴ പൂരംനവധാന്യങ്ങൾമഹിമ നമ്പ്യാർമോണ്ടിസോറി രീതിബാന്ദ്ര (ചലച്ചിത്രം)സ്ഖലനംകാലാവസ്ഥഎ.എം. ആരിഫ്വേലുത്തമ്പി ദളവമഹാത്മാ ഗാന്ധിയുടെ കുടുംബംമതേതരത്വംശുഭാനന്ദ ഗുരുഒ.എൻ.വി. കുറുപ്പ്ജി - 20ഏഷ്യാനെറ്റ് ന്യൂസ്‌ദശപുഷ്‌പങ്ങൾദേശീയ പട്ടികവർഗ്ഗ കമ്മീഷൻഒരു സങ്കീർത്തനം പോലെകേരളത്തിലെ ജില്ലകളുടെ പട്ടികഭാരതീയ ജനതാ പാർട്ടിഎ.പി.ജെ. അബ്ദുൽ കലാംഎയ്‌ഡ്‌സ്‌മൂന്നാർഅരണനക്ഷത്രവൃക്ഷങ്ങൾചാറ്റ്ജിപിറ്റിഎസ്.എൻ.ഡി.പി. യോഗംജനാധിപത്യംകുമാരനാശാൻവിദ്യാഭ്യാസംഎൻ.കെ. പ്രേമചന്ദ്രൻഅസിത്രോമൈസിൻമാലിദ്വീപ്തേനീച്ചസക്കറിയഉപനിഷത്ത്മാർ ഇവാനിയോസ്ഇലിപ്പഉടുമ്പ്മുഹമ്മദ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻറോബിൻ ഹുഡ് (2009 ചലച്ചിത്രം)കോട്ടയംബിഗ് ബോസ് (മലയാളം സീസൺ 6)കാർത്തിക (നടി)ഇന്ത്യയിലെ ഭാഷകൾഇന്ദുലേഖആവേശം (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകേരളത്തിന്റെ ഭൂമിശാസ്ത്രംഎൻ. ബാലാമണിയമ്മചെന്നൈ സൂപ്പർ കിങ്ങ്‌സ്ദുരവസ്ഥമലയാളി മെമ്മോറിയൽകത്തോലിക്കാസഭപഴഞ്ചൊല്ല്ലിംഫോസൈറ്റ്സംസ്കൃതംമുണ്ടിനീര്അറ്റോർവാസ്റ്റാറ്റിൻപിത്താശയംതമാശ (ചലചിത്രം)ബാബരി മസ്ജിദ്‌പ്രേമം (ചലച്ചിത്രം)അധ്യാപകൻദന്തപ്പാലയശസ്വി ജയ്‌സ്വാൾഅപ്പോസ്തലന്മാർകുഞ്ഞുണ്ണിമാഷ്മസ്തിഷ്കാഘാതംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ടി.എം. തോമസ് ഐസക്ക്പൂർണ്ണസംഖ്യഡൊമിനിക് സാവിയോഗുജറാത്ത്🡆 More