തക്ഷശില

ഏതാണ്ട് ബി.സി.ഇ.

അഞ്ചാം നൂറ്റാണ്ടിൽ ഗാന്ധാരത്തിന്റെ തലസ്ഥാനമായ തക്ഷശിലയിൽ സ്ഥാപിതമായ ഉന്നതപഠനകേന്ദ്രമാണ്‌ തക്ഷശില സർവകലാശാല. തക്ഷശിലയെ സർവകലാശാല എന്നു വിശേഷിപ്പിക്കാമോ എന്ന കാര്യത്തിൽ തർക്കങ്ങൾ നിലനിർക്കുന്നുണ്ട്. തക്ഷശില നിലനിന്നിരുന്ന പ്രദേശം ഇന്നത്തെ പാകിസ്താനിലെ റാവൽപിണ്ടിയിലാണ്‌. ഏതാണ്ട് ആറാം നൂറ്റാണ്ടുവരെ അതായത് 1200 വർഷക്കാലത്തോളം ഈ സർവകലാശാല നിലനിന്നിരുന്നു. വെളുത്ത ഹൂണർ എന്നറിയപ്പെടുന്ന ഹെഫ്തലൈറ്റുകളാണ് ഈ സർവകലാശാല ആക്രമിച്ച് തകർത്തതെന്ന് കരുതപ്പെടുന്നു[ക]. ചാണക്യൻ, പാണിനി, ചരകൻ തുടങ്ങിയവർ ഇവിടത്തെ അദ്ധ്യാപകരായിരുന്നു.

Taxila
ٹيکسلا
തക്ഷശില
View of Taxila's Dharmarajika stupa
തക്ഷശില is located in Pakistan
തക്ഷശില
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
മറ്റ് പേര്Takshashila
സ്ഥാനംRawalpindi district, Punjab പാകിസ്താൻ Pakistan
Coordinates33°44′45″N 72°47′15″E / 33.74583°N 72.78750°E / 33.74583; 72.78750
തരംSettlement
History
സ്ഥാപിതംc. 1000 BCE
ഉപേക്ഷിക്കപ്പെട്ടത്5th century
Official nameTaxila
TypeCultural
Criteriaiii, vi
Designated1980 (4th session)
Reference no.139
RegionSouthern Asia

അലക്സാണ്ടറുടെ ആക്രമണകാലത്തുതന്നെ ഇവിടെ ഒരു പരിഷ്കൃതനഗരം നിലനിന്നിരുന്നെന്ന് ഖനനങ്ങളിലൂടെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

ഐതിഹ്യങ്ങൾ

തക്ഷശില സർവകലാശാല സ്ഥാപിച്ചത് ഭരതചക്രവർത്തി ആണ്‌ എന്ന് ഒരു ഐതിഹ്യമുണ്ട്. മഹാഭാരതം ആദ്യമായി പാരായണം ചെയ്യപ്പെട്ടത് ഇവിടെയാണെന്നും, തോമാശ്ലീഹ ഇവിടം സന്ദർശിച്ചുവെന്നും ഐതിഹ്യങ്ങളുണ്ട്

പേരിനു പിന്നിൽ

തക്ഷശില എന്നാൽ വെട്ടുകല്ല് എന്നാണ്‌ അർത്ഥം. വെട്ടുകല്ല് ഉപയോഗിച്ചായിരുന്നു ഈ സർവകലാശാല നിർമ്മിച്ചിരുന്നത്. ഭരതന്റെ പുത്രനായ തക്ഷന്റെ ശില എന്നും ഐതിഹ്യമുണ്ട്.

ചിത്രശാല

ഇതും കാണുക

കുറിപ്പുകൾ

^ ക. മദ്ധ്യേഷ്യയിൽ നിന്നുള്ള നാടോടിവംശങ്ങളായ ഷിയോണൈറ്റുകൾ, ഹെഫ്‌തലൈറ്റുകൾ തുടങ്ങിയവരുടെ വരവോടെയാണ് ഗാന്ധാരത്തിലെ ബുദ്ധമതത്തിന്റേയും ബുദ്ധമതനിർമ്മിതികളുടേയും തകർച്ചയാരംഭിച്ചത്. ഇന്ത്യൻ, ചൈനീസ് ഗ്രന്ഥങ്ങളനുസൈച്ച് അഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ആറാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അധികാരത്തിലിരുന്ന തോരമാന എന്നും മിഹിരകുല എന്നും പേരുകളുള്ള രണ്ട് ഹൂണ/തുർക്കിക് രാജാക്കന്മാരെയാണ് പ്രദേശത്തെ ബുദ്ധമതനിർമ്മിതികളുടെ തകർച്ചക്ക് ഉത്തരവാദികളായി കണക്കാക്കുന്നത്.

അവലംബം

Tags:

തക്ഷശില ഐതിഹ്യങ്ങൾതക്ഷശില പേരിനു പിന്നിൽതക്ഷശില ചിത്രശാലതക്ഷശില ഇതും കാണുകതക്ഷശില കുറിപ്പുകൾതക്ഷശില അവലംബംതക്ഷശിലഗാന്ധാരംചരകൻചാണക്യൻപാകിസ്താൻപാണിനിഹെഫ്തലൈറ്റ്

🔥 Trending searches on Wiki മലയാളം:

മിയ ഖലീഫഅനിഴം (നക്ഷത്രം)ഇന്ത്യയുടെ ദേശീയ ചിഹ്നംചന്ദ്രയാൻ-3കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ഇന്ത്യയിലെ പഞ്ചായത്തി രാജ്തൃശ്ശൂർകേരളത്തിലെ നദികളുടെ പട്ടികഹർഷദ് മേത്തവി.എസ്. അച്യുതാനന്ദൻദ്രൗപദി മുർമുവിശുദ്ധ സെബസ്ത്യാനോസ്തോമാശ്ലീഹാതകഴി ശിവശങ്കരപ്പിള്ളമുരിങ്ങഒ.വി. വിജയൻസച്ചിൻ തെൻഡുൽക്കർറഫീക്ക് അഹമ്മദ്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)സൺറൈസേഴ്സ് ഹൈദരാബാദ്കെ. അയ്യപ്പപ്പണിക്കർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഭഗവദ്ഗീതകെ. കരുണാകരൻഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽആനന്ദം (ചലച്ചിത്രം)വാസ്കോ ഡ ഗാമനായപ്രേമലുഓട്ടൻ തുള്ളൽഅടിയന്തിരാവസ്ഥമെറീ അന്റോനെറ്റ്അതിരപ്പിള്ളി വെള്ളച്ചാട്ടംപാമ്പുമേക്കാട്ടുമനമഹാത്മാ ഗാന്ധിയുടെ കുടുംബംതൃശ്ശൂർ ജില്ലഉർവ്വശി (നടി)ഇലഞ്ഞിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർചട്ടമ്പിസ്വാമികൾചാത്തൻസഞ്ജു സാംസൺസച്ചിദാനന്ദൻപി. വത്സലഏപ്രിൽ 25വെള്ളെഴുത്ത്മേടം (നക്ഷത്രരാശി)ഇംഗ്ലീഷ് ഭാഷമദർ തെരേസവോട്ടിംഗ് യന്ത്രംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംവള്ളത്തോൾ നാരായണമേനോൻമുകേഷ് (നടൻ)ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഎക്സിമജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾആദായനികുതിടി.എൻ. ശേഷൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌പനിക്കൂർക്കപത്തനംതിട്ട ജില്ലകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)വയലാർ രാമവർമ്മആന്റോ ആന്റണിനിയമസഭതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതാമരസ്കിസോഫ്രീനിയഗർഭഛിദ്രംരാശിചക്രംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കൊച്ചിഗുരു (ചലച്ചിത്രം)ഇന്ദുലേഖഇന്തോനേഷ്യശരത് കമൽഅബ്ദുന്നാസർ മഅദനി🡆 More