ഡ്മനിസി

ജോർജ്ജിയയിലെ വെമോ കാർറ്റിലി പ്രവ്യശ്യയിലെ ഒരു പുരാവസ്തു പ്രദേശവും ഒരു ചെറിയ പട്ടണവുമാണ് ഡ്മനിസി (Dmanisi).

ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിയിൽ നിന്നും 93 കിലോമീറ്റർ തെക്കുപടിഞ്ഞാർ മഷവെര നദി താഴ്‌വരയിലാണ് ഈ പ്രദേശം. ആഫ്രിക്കയ്ക്ക് പുറത്ത് മനുഷ്യപൂർവികരും മനുഷ്യനും അടങ്ങുന്ന ജന്തുവർഗ്ഗം ഇവിടെ താമസിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 1.81 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഇവിടെ മനുഷ്യരുടെ പൂർവ്വീകർ വസിച്ചിരുന്നുവെന്നാണ് പഠനം.

ഡ്മനിസി
ഡ്മനിസി കോട്ടയുടെ അവശിഷ്ടങ്ങളും ഡ്മനിസി സിയോനിയും പശ്ചാതലത്തിൽ പുരാവസ്തു പ്രദേശം

2010ന്റെ തുടക്കത്തിൽ ഇവിടെ നിന്നും കണ്ടെത്തിയ മനുഷ്യ തലയോട്ടികൾ വിവിധ തരം മനുഷ്യ വർഗ്ഗങ്ങൾ പുരാതന കാലത്ത് വിടെ ജീവിച്ചിരുന്നുവെന്ന നിഗമനത്തിലാണ് ചരിത്രകാരൻമാർ. ഇവിടെ നിന്നും കണ്ടെടുത്ത അഞ്ചിൽ ഒരു തലയോട്ടി സ്‌കൾ 5, ഡ്മനിസി സ്‌കൾ (ഡ്മനിസി തലയോട്ടി), ഡി4500 എന്നാണ് അറിയപ്പെടുന്നത്.

ചരിത്രം

ഇമാറാത്ത് റ്റ്ബിലിസി അറബികളുടെ അധീനതിൽ ആയിരുന്ന ഒമ്പതാം നൂറ്റാണ്ടിൽ ആണ് ഡ്മനിസി നഗരത്തെ കുറിച്ചുള്ള ആദ്യപരാമർശങ്ങൾ ചരിത്രം രേഖയിൽകാണുന്നത്. എങ്കിലും, വെങ്കല യുഗം മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ഒർത്തഡോക്‌സ് ക്രിസ്ത്യൻ കത്തീഡ്രൽ -ഡ്മനിസി സിയോനി- ഇവിടെയുണ്ട്. 1080കളിൽ സെൽജ്യൂക് തുർക്ക് രാജവംശം ഈ നഗരം കീഴടക്കി. എന്നാൽ, പിന്നീട് 1123നും 1125നുമിടയില് ജോർജ്ജിയൻ രാജാക്കൻമാരായ ഡേവിഡ് ദ ബിൽഡർ, അദ്ദേഹത്തന്റെ മകൻ ഡിമെട്രയസ് ഒന്നാമൻ എന്നിവർ ഈ നഗരത്തെ സ്വതന്ത്രമാക്കി.

അവലംബം

Tags:

ആഫ്രിക്കജോർജ്ജിയ (രാജ്യം)ദശലക്ഷംനദിപുരാവസ്തുശാസ്ത്രംമനുഷ്യൻറ്റ്ബിലിസി

🔥 Trending searches on Wiki മലയാളം:

ഹജ്ജ്ആർ.എൽ.വി. രാമകൃഷ്ണൻസാറാ ജോസഫ്പടയണി9 (2018 ചലച്ചിത്രം)സയ്യിദ നഫീസജനുവരിഇബ്‌ലീസ്‌ശീഘ്രസ്ഖലനംമിഷനറി പൊസിഷൻപൾമോണോളജിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിലോക്‌സഭഅഞ്ചാംപനിആടുജീവിതം (ചലച്ചിത്രം)ആയുർവേദംമലയാളലിപിവേദവ്യാസൻകേരളത്തിലെ നദികളുടെ പട്ടികഎ.കെ. ഗോപാലൻഷമാംഇന്ത്യൻ പ്രീമിയർ ലീഗ്സൗദി അറേബ്യപാമ്പ്‌തണ്ണീർത്തടംഔഷധസസ്യങ്ങളുടെ പട്ടികഅമോക്സിലിൻചേരമാൻ ജുമാ മസ്ജിദ്‌രാമചരിതംദേശീയ പട്ടികജാതി കമ്മീഷൻയൂദാസ് സ്കറിയോത്തകെ.ഇ.എ.എംവിദ്യാഭ്യാസംആഗ്നേയഗ്രന്ഥിഅണ്ഡാശയംഇന്ത്യൻ പാർലമെന്റ്ഓസ്റ്റിയോപൊറോസിസ്ശൈഖ് അബ്ദുൽ ഖാദിർ ജീലാനിഹോം (ചലച്ചിത്രം)മലയാറ്റൂർജി. ശങ്കരക്കുറുപ്പ്ഉർവ്വശി (നടി)വള്ളത്തോൾ പുരസ്കാരം‌പുകവലി2022 ഫിഫ ലോകകപ്പ്അങ്കണവാടിഅർബുദംചേരസാമ്രാജ്യംശുഭാനന്ദ ഗുരുകുരിശിലേറ്റിയുള്ള വധശിക്ഷഎയ്‌ഡ്‌സ്‌കേരള സംസ്ഥാന ഭാഗ്യക്കുറിഇന്ത്യാചരിത്രംവിവരാവകാശനിയമം 2005ശംഖുപുഷ്പംവിവാഹംബദർ ദിനംഈസ്റ്റർപിത്താശയംഇൻശാ അല്ലാഹ്ഭീഷ്മ പർവ്വംനഴ്‌സിങ്രതിസലിലംSaccharinഅണ്ണാമലൈ കുപ്പുസാമിസ്വപ്ന സ്ഖലനംഈഴവർരാഷ്ട്രീയ സ്വയംസേവക സംഘംഈലോൺ മസ്ക്വിഷുജീവിതശൈലീരോഗങ്ങൾമണിച്ചോളംരക്താതിമർദ്ദംമരച്ചീനിതാജ് മഹൽവന്ദേ മാതരംഅധ്യാപകൻഇടുക്കി ജില്ല🡆 More