ഡിപ്റ്ററോകാർപസ്

ഡിപ്റ്ററോകാർപ്പേസീ സസ്യകുടുംബത്തിന്റെ ടൈപ്പ് ജനുസാണ് ഡിപ്റ്ററോകാർപസ് (Dipterocarpus).

ഡിപ്റ്ററോകാർപ്പേസിയിലെ എണ്ണം കൊണ്ട് മൂന്നാമതും വൈവിധ്യത്താൽ ഏറ്റവും മുന്നിലും നിൽക്കുന്ന ജനുസാണ് ഇത്. ഈ ജനുസിലെ തടികൾ പ്രാധാന്യമുള്ളതാണ്. തെക്കുകിഴക്കനേഷ്യയിൽ 70 -ഓളം സ്പീഷിസുകളാണ് ഇതിൽ ഉള്ളത്. ഡിപ്റ്ററോകാർപ് കാടുകളിലെ പ്രധാന സ്പീഷിസുകൾ ആണ് അവ. ഡിപ്റ്റോകാർപസ് എന്നതിനു ഗ്രീക്കുഭാഷയിൽ ഡി=രണ്ട്, റ്റെറോൺ=ചിറക്, കാർപോസ് =കായ എന്നാണ് അർത്ഥങ്ങൾ, അതായത് രണ്ടു ചിറകുള്ള കായകൾ എന്നാണ് അർത്ഥം. ഏറ്റവും കൂടുതൽ സ്പീഷിസുകൾ ഉള്ളത് ബോർണിയോയിലാണ്, ആ ദ്വീപിലെ തദ്ദേശീയമായി ധാരാളം സ്പീഷിസുകൾ ഉണ്ട്.

ഡിപ്റ്ററോകാർപസ്
ഡിപ്റ്ററോകാർപസ്
കാരാഞ്ഞിലിയുടെ തൈ. പേരാവൂരിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Dipterocarpus

C.F.Gaertn.
Species

See text

സാമ്പത്തികമായി വളരെ പ്രധാനപ്പെട്ട ഈ ജനുസിന്റെ തടികൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അവ കെറിയിങ്ങ് എന്ന് അറിയപ്പെടുന്നു. ആന്തമാനിൽ നിന്നും കിട്ടുന്ന ഗുർജൻ എന്ന് അറിയപ്പെടുന്ന ഡിപ്റ്റോകാർപസ് ടർബിനാറ്റസ് പ്ലൈവുഡ് ഉണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട മരമാണ്.

പ്രധാന സ്പീഷിസുകൾ

  • Dipterocarpus acutangulus
  • Dipterocarpus alatus
  • Dipterocarpus applanatus
  • Dipterocarpus baudii
  • Dipterocarpus borneensis
  • Dipterocarpus bourdilloni
  • Dipterocarpus caudatus
  • Dipterocarpus caudiferus
  • Dipterocarpus chartaceus
  • Dipterocarpus cinereus
  • Dipterocarpus concavus
  • Dipterocarpus condorensis
  • Dipterocarpus confertus
  • Dipterocarpus conformis
  • Dipterocarpus coriaceus
  • Dipterocarpus cornutus
  • Dipterocarpus costatus
  • Dipterocarpus costulatus
  • Dipterocarpus crinitus
  • Dipterocarpus cuspidatus
  • Dipterocarpus dyeri
  • Dipterocarpus elongatus
  • Dipterocarpus eurynchus
  • Dipterocarpus fagineus
  • Dipterocarpus fusiformis
  • Dipterocarpus geniculatus
  • Dipterocarpus glabrigemmatus
  • Dipterocarpus glandulosus
  • Dipterocarpus globosus
  • Dipterocarpus gracilis
  • Dipterocarpus grandiflorus
  • Dipterocarpus hasseltii
  • Dipterocarpus hispidus
  • Dipterocarpus humeratus
  • Dipterocarpus indicus
  • Dipterocarpus insignis
  • Dipterocarpus intricatus
  • Dipterocarpus kerrii
  • Dipterocarpus kunstleri
  • Dipterocarpus lamellatus
  • Dipterocarpus littoralis
  • Dipterocarpus lowii
  • Dipterocarpus megacarpus
  • Dipterocarpus mundus
  • Dipterocarpus nudus
  • Dipterocarpus oblongifolius
  • Dipterocarpus obtusifolius
  • Dipterocarpus ochraceus
  • Dipterocarpus orbicularis
  • Dipterocarpus pachyphyllus
  • Dipterocarpus palembanicus
  • Dipterocarpus perakensis
  • Dipterocarpus retusus
  • Dipterocarpus rigidus
  • Dipterocarpus rotundifolius
  • Dipterocarpus sarawakensis
  • Dipterocarpus semivestitus
  • Dipterocarpus stellatus
  • Dipterocarpus sublamellatus
  • Dipterocarpus tempehes
  • Dipterocarpus tuberculatus
  • Dipterocarpus turbinatus
  • Dipterocarpus validus
  • Dipterocarpus verrucosus
  • Dipterocarpus zeylanicus

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

വാട്സ്ആപ്പ്ഒന്ന് മുതൽ പൂജ്യം വരെമനോരമകേരള സാഹിത്യ അക്കാദമി പുരസ്കാരംകേരളത്തിലെ കണ്ടൽക്കാടുകൾസ്ത്രീ സുരക്ഷാ നിയമങ്ങൾഇന്ത്യൻ ഭരണഘടന ഭേദഗതികൾസീറോഫ്താൽമിയഉടുമ്പ്അഡോൾഫ് ഹിറ്റ്‌ലർമലപ്പുറംഭാവന (നടി)മഹാത്മാഗാന്ധിയുടെ കൊലപാതകംകൃഷ്ണഗാഥശ്രീനാരായണഗുരുഹോട്ട്സ്റ്റാർചിയഹക്കീം അജ്മൽ ഖാൻമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻശിവൻമലയാളലിപികാക്കകെ.കെ. ശൈലജകാനഡഹെപ്പറ്റൈറ്റിസ്-ബിഭഗവദ്ഗീതഎഫ്.സി. ബാഴ്സലോണയുടെ ചരിത്രംകാൾ മാർക്സ്എച്ച്.ഡി. ദേവഗൗഡകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻപ്രേമലേഖനം (നോവൽ)കുംഭം (നക്ഷത്രരാശി)പ്രീമിയർ ലീഗ്ജർമ്മനിഈമാൻ കാര്യങ്ങൾപാമ്പ്‌ഐക്യ അറബ് എമിറേറ്റുകൾമലയാളം വിക്കിപീഡിയഇടപ്പള്ളി പള്ളിമണിച്ചിത്രത്താഴ് (ചലച്ചിത്രം)കൊറോണ വൈറസ്മേയർപ്രത്യേക വിവാഹ നിയമം, 1954ഇല്യൂമിനേറ്റിതമ്പ് (ചലച്ചിത്രം)തിരുവാതിരകളിതെങ്ങ്അറ്റോർവാസ്റ്റാറ്റിൻജനാധിപത്യംക്ഷേത്രപ്രവേശന വിളംബരംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികപ്രധാന ദിനങ്ങൾലോക്‌സഭനസ്ലെൻ കെ. ഗഫൂർതിരുനെല്ലി മഹാവിഷ്ണുക്ഷേത്രംവയലാർ രാമവർമ്മകുടജാദ്രിബംഗാൾ വിഭജനം (1905)പെരിയാർകാലാവസ്ഥതൃക്കേട്ട (നക്ഷത്രം)ഒപ്റ്റിക്കൽ ഫൈബർദന്തപ്പാലവരാഹംകടൽകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികസ്ത്രീ സമത്വവാദംദേശാഭിമാനി ദിനപ്പത്രംവള്ളത്തോൾ പുരസ്കാരം‌ചെറുശ്ശേരികേരളത്തിലെ തനതു കലകൾഫഹദ് ഫാസിൽസി++ഹോം (ചലച്ചിത്രം)മുംബൈ ഇന്ത്യൻസ്സംഗീതംഒരു ദേശത്തിന്റെ കഥ🡆 More