ട്രേജൻ

സീസർ മാർക്കസ് അൾപിയസ് നെർവ ട്രയാനസ് അഗസ്റ്റസ് (ട്രേജൻ) ഒരു റോമൻ ചക്രവർത്തിയായിരുന്നു.

റോമാസാമ്രാജ്യത്തിന്റെ മുഖമുദ്രയായിത്തീർന്ന ട്രേജൻ ഫോറം, ട്രേജൻ മാർക്കറ്റ്, ട്രേജൻ സ്തൂപം എന്നിവ നിർമ്മിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു.

ട്രേജൻ
റോമൻ ചക്രവർത്തി
ട്രേജൻ
ട്രേജന്റെ മാർബിൾ രൂപം
ഭരണകാലംജനുവരി 28, 98-
ഓഗസ്റ്റ് 9, 117
പൂർണ്ണനാമംമാർക്കസ് അൾപിയസ് ട്രയാനസ്
(ജനനം മുതൽ ദത്തെടുക്കൽ വരെ);
സീസർ മാർക്കസ് അൾപിയസ് നെർവ ട്രയാനസ്
(ദത്തെടുക്കൽ മുതൽ സ്ഥാനാരോഹണം വരെ);
സീസർ മാർക്കസ് അൾപിയസ്
നെർവ ട്രയാനസ് അഗസ്റ്റസ് (ചക്രവർത്തിയായിരുന്നപ്പോൾ)
അടക്കം ചെയ്തത്റോം (ചിതാഭസ്മം ട്രേജൻ സ്തൂപത്തിന്റെ ചുവട്ടിൽ സൂക്ഷിച്ചിരുന്നു.)
മുൻ‌ഗാമിനെർവ
പിൻ‌ഗാമിഹാഡ്രിയൻ
ഭാര്യ
  • പോമ്പെയ പ്ലോട്ടിന
അനന്തരവകാശികൾഹേഡ്രിയൻ (ദത്ത്)
രാജവംശംനെർവൻ-അന്റോണിയൻ
പിതാവ്മാർക്കസ് അൾപിസ് ട്രയാനസ്
മാതാവ്മാർസിയ

ഡൊമീഷ്യൻ ചക്രവർത്തിയുടെ ഭരണകാലത്ത് ജർമ്മൻ മുന്നണിയിലെ റോമൻ സൈന്യത്തിൽ ജനറലായിരുന്ന കാലത്തായിരുന്നു ഇദ്ദേഹം പ്രശസ്തനായത്. തുടർന്ന് അധികാരത്തിലേറിയ മാർക്കസ് കോക്സിയസ് നെർവ പട്ടാളവുമായി നല്ല സ്വരച്ചേർച്ചയിലല്ലായിരുന്നു. പ്രയറ്റോറിയൻ ഗാർഡുമാരുടെ വിപ്ലവത്തിൽ നിന്നു രക്ഷപ്പെടാനായി അദ്ദേഹം ട്രേജനെ ദത്തെടുക്കുകയായിരുന്നു.

ജനുവരി 27, 98-ൽ മാർക്കസ് കോക്സിയസിന്റെ മരണത്തോടെ ട്രേജൻ ചക്രവര്ത്തിയായി അവരോധിക്കപ്പെട്ടു.

Tags:

റോമാ സാമ്രാജ്യം

🔥 Trending searches on Wiki മലയാളം:

ഫ്രഞ്ച് വിപ്ലവംകൊടുവള്ളിനെടുമങ്ങാട്കൂദാശകൾചിറ്റാർ ഗ്രാമപഞ്ചായത്ത്താനൂർഇലന്തൂർകാഞ്ഞിരപ്പള്ളിപേരാൽറാം മോഹൻ റോയ്മുഗൾ സാമ്രാജ്യംഗോതുരുത്ത്ഉമ്മാച്ചുമരപ്പട്ടിമായന്നൂർസുൽത്താൻ ബത്തേരിരക്തസമ്മർദ്ദംപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്ജ്ഞാനപ്പാനമലയാളചലച്ചിത്രംകാളികിളിമാനൂർവിവരാവകാശനിയമം 2005വൈറ്റിലഅകത്തേത്തറകുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്കുര്യാക്കോസ് ഏലിയാസ് ചാവറഉദ്ധാരണംമണ്ണുത്തിമേയ്‌ ദിനംപൊൻ‌കുന്നംപാലാപൊന്നാനികേരളത്തിലെ ജില്ലകളുടെ പട്ടികപാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്പുല്ലൂർഎ.കെ. ഗോപാലൻകാസർഗോഡ് ജില്ലശംഖുമുഖംഋഗ്വേദംവന്ദേ ഭാരത് എക്സ്പ്രസ്സമാസംശക്തൻ തമ്പുരാൻനായർ സർവീസ്‌ സൊസൈറ്റിചണ്ഡാലഭിക്ഷുകികൽപറ്റവള്ളത്തോൾ നാരായണമേനോൻനൂറനാട്ആലത്തൂർകിഴക്കഞ്ചേരിപാഞ്ചാലിമേട്വിഷ്ണുചെർ‌പ്പുളശ്ശേരിപത്ത് കൽപ്പനകൾഅഴീക്കോട്, തൃശ്ശൂർകാപ്പാട്ഓച്ചിറകുണ്ടറകാഞ്ഞങ്ങാട്ചേളാരിബോവിക്കാനംനിലമ്പൂർഏനാദിമംഗലംചക്കകൃഷ്ണൻകളമശ്ശേരിമുട്ടിൽ ഗ്രാമപഞ്ചായത്ത്തകഴിഭരണിക്കാവ് (കൊല്ലം ജില്ല)മഹാഭാരതംഅഞ്ചൽലൈംഗികബന്ധംതളിക്കുളംഇന്ത്യൻ നാഷണൽ കോൺഗ്രസ്പുതുനഗരം ഗ്രാമപഞ്ചായത്ത്പശ്ചിമഘട്ടംചെറുതുരുത്തിഅമരവിളതത്ത്വമസി🡆 More