ജനുവരി 28: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 28 വർഷത്തിലെ 28-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 337 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 338).

ചരിത്രസംഭവങ്ങൾ

  • 1547 - ഹെൻറി എട്ടാമൻ മരിച്ചു. ഒൻപത് വയസ്സുള്ള മകൻ, എഡ്വേർഡ് ആറാമൻ രാജാവാകുന്നു.
  • 1624- സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു.
  • 1813 - ജെയ്ൻ ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രെജുഡിസ് ബ്രിട്ടനിൽ ആദ്യമായി പ്രസിദ്ധീകരിച്ചു.
  • 1820- ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി.
  • 1846 - ഇന്ത്യയിലുണ്ടായ അലിവാൾ യുദ്ധം സർ ഹാരി സ്മിത്തിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന ജയിച്ചു.
  • 1878 - യാലെ ഡെയ്ലി ന്യൂസ് അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ദിന കോളേജ് ദിനപത്രം ആയി.
  • 1920 - സ്പാനിഷ് ലീജിയൻ സ്ഥാപനം.
  • 1932- ജപ്പാൻ ഷാങ്ഹായി ആക്രമിച്ചു.
  • 1986- യു.എസ്. ബഹിരാകാശ പേടകം ചലഞ്ചർ വിക്ഷേപണത്തിനിടെ തകർന്നു വീണ് ഏഴു ഗവേഷകർ മരിച്ചു.
  • 2006 - പോളണ്ടിലെ കറ്റോവീസ് ഇന്റർനാഷണൽ ഫെയറിലെ കെട്ടിടത്തിൻറെ മേൽക്കൂര ഹിമത്തിന്റെ ഭാരം മൂലം തകർന്നു, 65 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ജനനം

  • 1865ലാലാ ലജ്പത് റായ്, ഇന്ത്യൻ സ്വാതന്ത്രയസമരസേനാനി
  • 2000 - മുഹമ്മദ് റാഷിദ്.വി.പി, വട്ടോളി ഗ്രാമത്തിൽ ജനനം.എഴുത്തുകാരൻ,ആർട്ടിസ്റ്റ്

മരണം

മറ്റു പ്രത്യേകതകൾ

Tags:

ജനുവരി 28 ചരിത്രസംഭവങ്ങൾജനുവരി 28 ജനനംജനുവരി 28 മരണംജനുവരി 28 മറ്റു പ്രത്യേകതകൾജനുവരി 28ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

കർണ്ണൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഔട്ട്‌ലുക്ക്.കോംമാർക്സിസംകൃഷ്ണ കുമാർ (നടൻ)ചാന്നാർ ലഹളഎം.ആർ.ഐ. സ്കാൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഖലീഫ ഉമർഅതിരപ്പിള്ളി വെള്ളച്ചാട്ടംസിറോ-മലബാർ സഭനയൻതാരസഖാവ്കടുക്കപ്രമേഹംപുന്നപ്ര-വയലാർ സമരംകന്യാകുമാരിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഉദ്ധാരണംമൂവാറ്റുപുഴപത്ത് കൽപ്പനകൾഫുട്ബോൾകരയാൽ ചുറ്റപ്പെട്ട രാജ്യംആൽമരംപ്രോക്സി വോട്ട്വീണ പൂവ്കണ്ണ്മലബാർ കലാപംതിരുമല വെങ്കടേശ്വര ക്ഷേത്രംതരുണി സച്ച്ദേവ്തൃശ്ശൂർ നിയമസഭാമണ്ഡലംഉറൂബ്ചെറുശ്ശേരിമറിയംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻആടുജീവിതം (മലയാളചലച്ചിത്രം)അബ്ദുന്നാസർ മഅദനിഅടൂർ പ്രകാശ്ഗവിടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്ക്ഷയംഎം.കെ. രാഘവൻഇന്ത്യയുടെ ദേശീയപതാകഇസ്ലാമിലെ പ്രവാചകന്മാർമുലയൂട്ടൽഉഭയവർഗപ്രണയിമമിത ബൈജുസുമലതആനന്ദം (ചലച്ചിത്രം)യേശുഗായത്രീമന്ത്രംഹൈബി ഈഡൻദശപുഷ്‌പങ്ങൾഫ്രാൻസിസ് മാർപ്പാപ്പനാടകംസ്വതന്ത്ര സ്ഥാനാർത്ഥിഉണ്ണി മുകുന്ദൻതോമസ് ചാഴിക്കാടൻവൈകുണ്ഠസ്വാമിആലത്തൂർഎ.കെ. ഗോപാലൻസൗദി അറേബ്യചങ്ങമ്പുഴ കൃഷ്ണപിള്ളമലയാളംഅർബുദംശ്രീനാരായണഗുരുകാസർഗോഡ് ജില്ലസൂര്യൻഅല്ലു അർജുൻമഴശംഖുപുഷ്പംരക്തസമ്മർദ്ദംറഹ്‌മാൻ (നടൻ)ചലച്ചിത്രംമൗലികാവകാശങ്ങൾകേരളത്തിലെ പാമ്പുകൾബാന്ദ്ര (ചലച്ചിത്രം)🡆 More