ഹാഡ്രിയൻ

ഏഡി 117 മുതൽ 138 വരെ റോമാചക്രവർത്തിയായിരുന്നു ഹാഡ്രിയൻ.

എ.ഡി. 76ൽ ഐബീരിയയിലാണ് ജനനം. റോമിലെ ട്രാജൻ എന്ന ചക്രവർത്തിയുടെ അകന്ന ബന്ധുവാണ് ഇദ്ദേഹം. ഏ.ഡി. 117ൽ ട്രാജൻ മരിക്കുകയും അദ്ദേഹം പിൻഗാമിയാകുകയും ചെയ്തു. തന്റെ ഭരണകാലത്ത് പകുതിയിലധികം സമയം ഇറ്റലിക്ക് പുറത്താണ് ഹാഡ്രിയൻ ചിലവഴിച്ചത്. ക്രി.വ. 138ൽ ഹാഡ്രിയൻ അന്തരിച്ചു. ചടുലമായ നീക്കങ്ങളുള്ള പടത്തലവനായിരുന്നു ഹാഡ്രിയൻ. എന്നാൽ ചക്രവർത്തി എന്ന നിലയിൽ ജനപ്രിയനായിരുന്നില്ല അദ്ദേഹം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഹാഡ്രിയൻ തന്റെ ഭരണകാലത്ത് നിർമ്മിച്ച വന്മതിലുകളുടേയും കോട്ടകളുടേയും നാശാവശിഷ്ടങ്ങൾ ഇന്നും കാണാം.

ഹാഡ്രിയൻ
റോമാ സാമ്രാജ്യത്തിന്റെ 14ആം ചക്രവർത്തി
ഹാഡ്രിയൻ
പലസോ ഡെയ് കൺസെർവറ്റോറിയിൽ ഹഡ്രിയാന്റെ അർദ്ധകായപ്രതിമ, ക്യാപിറ്റലൈൻ മ്യൂസിയത്തിൽ.
ഭരണകാലം10 ഓഗസ്റ്റ് 117 – 10 ജൂലൈ 138
പൂർണ്ണനാമംപൂബ്ലിയൂസ് ഏലിയൂസ് ഹഡ്രിയാനൂസ് ബുച്ചെല്ലാനൂസ്
(ജനനം മുതൽ എടുത്തുവളർത്തലും അധികാരമേറ്റെടുക്കലും വരെ);
സീസർ പൂബ്ലിയൂസ് ഏലിയൂസ് ട്രയ്‌യാനൂസ് ഹഡ്രിയാനൂസ് ബുച്ചെല്ലാനൂസ് അഗസ്തസ് (ചക്രവർത്തിയായപ്പോൾ)
ജനനം(76-01-24)24 ജനുവരി 76
ജന്മസ്ഥലംഇറ്റാലിക്ക, സ്പെയിനോ റോമോ (വ്യക്തമല്ല)
മരണം10 ജൂലൈ 138(138-07-10) (പ്രായം 62)
മരണസ്ഥലംബൈയെ
അടക്കം ചെയ്തത്1) പുവെട്ടോളി
2) ഡോമീഷ്യയുടെ പൂങ്കാവനം
3) ഹഡ്രിയാന്റെ മൗസോളിയം (റോം)
മുൻ‌ഗാമിട്രാജൻ
പിൻ‌ഗാമിഅന്റോണിയൂസ് പീയൂസ്
ഭാര്യ
  • വിബിയ സബീന
അനന്തരവകാശികൾലൂഷ്യസ് ഏലിയസ്,
അന്റോണിയസ് പീയൂസ്
(both adoptive)
രാജവംശംNervan-Antonine|നെർവൻ-അന്റോണൈൻ
പിതാവ്പൂബ്ലിയൂസ് ഏലിയൂസ് ഹഡ്രിയാനൂസ് ആഫെർ
മാതാവ്ഡൊമിഷ്യ പൗളീന
Roman imperial dynasties
Nervo-Trajanic Dynasty
Nerva
Children
   Natural - (none)
   Adoptive - Trajan
Trajan
Children
   Natural - (none)
   Adoptive - Hadrian
Hadrian
Children
   Natural - (none)
   Adoptive - Lucius Aelius
   Adoptive - Antoninus Pius

ഇതും കാണുക

Tags:

ട്രേജൻ

🔥 Trending searches on Wiki മലയാളം:

വിവാഹംസുഗതകുമാരിമതേതരത്വം ഇന്ത്യയിൽജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഇടതുപക്ഷ ജനാധിപത്യ മുന്നണിടെസ്റ്റോസ്റ്റിറോൺഎംഐടി അനുമതിപത്രംതരുണി സച്ച്ദേവ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)നെഫ്രോട്ടിക് സിൻഡ്രോംലൈംഗികന്യൂനപക്ഷംഋതുഝാൻസി റാണിഅറബിമലയാളംഅപ്പോസ്തലന്മാർഇസ്‌ലാംപടയണികുഞ്ഞുണ്ണിമാഷ്ഇന്ത്യൻ സൂപ്പർ ലീഗ്പത്ത് കൽപ്പനകൾഎഴുത്തച്ഛൻ പുരസ്കാരംസൂര്യാഘാതംദ്രൗപദി മുർമുവാതരോഗംരണ്ടാം ലോകമഹായുദ്ധംമലയാളം മിഷൻതീയർരാഷ്ട്രീയ സ്വയംസേവക സംഘംഇടവം (നക്ഷത്രരാശി)ചില്ലക്ഷരംപിറന്നാൾകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഉണ്ണി ബാലകൃഷ്ണൻഡെൽഹി ക്യാപിറ്റൽസ്വേദവ്യാസൻകാലൻകോഴിഹോമിയോപ്പതിവള്ളത്തോൾ പുരസ്കാരം‌പിണറായി വിജയൻഇന്ത്യൻ രൂപതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾആർത്തവചക്രവും സുരക്ഷിതകാലവുംകുറിച്യകലാപംബിഗ് ബോസ് മലയാളംഹണി റോസ്മഴഅനിഴം (നക്ഷത്രം)കിരീടം (ചലച്ചിത്രം)മലയാളംഏഷ്യാനെറ്റ് ന്യൂസ്‌തിരുവാതിര (നക്ഷത്രം)മുടിയേറ്റ്ഇന്ദിരാ ഗാന്ധിമഹാത്മാ ഗാന്ധിയുടെ കുടുംബംഷാഫി പറമ്പിൽശ്വസനേന്ദ്രിയവ്യൂഹംപ്രാചീനകവിത്രയംഷെങ്ങൻ പ്രദേശംലോക മലേറിയ ദിനംഅമിത് ഷാകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020വടകരസ്മിനു സിജോമംഗളാദേവി ക്ഷേത്രംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾവൈക്കം മുഹമ്മദ് ബഷീർഅഹല്യഭായ് ഹോൾക്കർകായംകുളംകേരളകൗമുദി ദിനപ്പത്രംനിർദേശകതത്ത്വങ്ങൾവിവേകാനന്ദൻആവേശം (ചലച്ചിത്രം)അൽഫോൻസാമ്മവീഡിയോകുടജാദ്രിബെന്യാമിൻഫാസിസംമഹാഭാരതം🡆 More