ട്രെന്റിനോ ആൾട്ടോ അഡിജേ

വടക്കൻ ഇറ്റലിയിലെ ഒരു സ്വയംഭരണ പ്രദേശമാണ് ട്രെന്റിനോ ആൾട്ടോ അഡിജേ/സൂഡ്റ്റിറോൾ (Trentino-Alto Adige, ; Trentino-Südtirol; Trentin-Südtirol).

1970 കളെത്തുടർന്ന് മിക്ക ഭരണപരമായ ചുമതലകളും ഇവിടെയുള്ള രണ്ട് സ്വയംഭരണ പ്രവിശ്യകൾക്ക് (ട്രെൻറ്റിനോ സൗത്ത് ടൈറോൾ എന്നിവ) നൽകപ്പെട്ടിട്ടുണ്ട്.

ട്രെന്റിനോ ആൾട്ടോ അഡിജേ/സൂഡ്റ്റിറോൾ
Autonomous region of Italy
പതാക ട്രെന്റിനോ ആൾട്ടോ അഡിജേ/സൂഡ്റ്റിറോൾ
Flag
ഔദ്യോഗിക ചിഹ്നം ട്രെന്റിനോ ആൾട്ടോ അഡിജേ/സൂഡ്റ്റിറോൾ
Coat of arms
ട്രെന്റിനോ ആൾട്ടോ അഡിജേ
CountryItaly
Capitalട്രെന്റോ
ഭരണസമ്പ്രദായം
 • Presidentആൽബെർട്ടോ പാച്ചർ (പി.ഡി.)
വിസ്തീർണ്ണം
 • ആകെ13,607 ച.കി.മീ.(5,254 ച മൈ)
ജനസംഖ്യ
 (2012-10-30)
 • ആകെ10,36,707
 • ജനസാന്ദ്രത76/ച.കി.മീ.(200/ച മൈ)
 • Official languages
ഇറ്റാലിയൻ, ജർമൻ (പ്രാദേശികം); ലാഡിൻ, മോച്ചെനോ, സിംബ്രിയൻ (ചില മുനിസിപ്പാലിറ്റികളിൽ)
Citizenship
 • Italian93%
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
GDP/ Nominal€ 37.2 billion (2008)
GDP per capita€ 30,800 (2008)
NUTS RegionITD
വെബ്സൈറ്റ്www.regione.taa.it

8-ആം നൂറ്റാണ്ടുമുതൽ ഈ പ്രദേശം ഓസ്ട്രിയ ഹങ്കറിയുടെയും അതിന്റെ മുൻഗാമികളായ ഓസ്ട്രിയൻ സാമ്രാജ്യം ഹോളി റോമൻ സാമ്രാജ്യം എന്നിവയുടെയും ഭാഗമായിരുന്നുവെങ്കിലും 1919-ൽ ഇത് ഇറ്റലിയോട് ചേർക്കപ്പെട്ടു. ഓസ്ട്രിയയിലെ ടൈറോൾ എന്ന പ്രദേശത്തിനൊപ്പം ഇത് ടൈറോൾ-സൗത്ത് ടൈറോ‌ൾ-ട്രെന്റിനോ എന്ന യൂറോറീജിയണിന്റെ ഭാഗമാണ്.

ഇംഗ്ലീഷിൽ ഈ പ്രദേശം ട്രെന്റിനോ-സൗത്ത് ടൈറോൾ എന്നോ ഇറ്റാലിയൻ പേരായ ട്രെന്റിനോ-ആൾട്ടോ അഡിജേ എന്നും അറിയപ്പെടുന്നു.

അവലംബം

ട്രെന്റിനോ ആൾട്ടോ അഡിജേ  Media related to Trentino-Alto Adige/Südtirol at Wiki Commons

Tags:

🔥 Trending searches on Wiki മലയാളം:

അവിട്ടം (നക്ഷത്രം)വെയിൽ തിന്നുന്ന പക്ഷിഅതിരാത്രംഎ.എം. ആരിഫ്എറണാകുളം ജില്ലമൻമോഹൻ സിങ്ചോതി (നക്ഷത്രം)പിത്താശയംഏപ്രിൽ 24വിവാഹംഗുരുവായൂർകുര്യാക്കോസ് ഏലിയാസ് ചാവറജവഹർലാൽ നെഹ്രുയയാതിഉർവ്വശി (നടി)എവർട്ടൺ എഫ്.സി.ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകൂട്ടക്ഷരംതൃക്കേട്ട (നക്ഷത്രം)ആലപ്പുഴ ജില്ലസന്ദീപ് വാര്യർഗൗതമബുദ്ധൻക്ഷയംറിയൽ മാഡ്രിഡ് സി.എഫ്വൈക്കം മഹാദേവക്ഷേത്രംകണ്ണൂർ ലോക്സഭാമണ്ഡലംവിഭക്തിഏപ്രിൽ 25പൂരംവദനസുരതംമലമുഴക്കി വേഴാമ്പൽആഗ്നേയഗ്രന്ഥിസ്ഖലനംസമാസംസിംഹംഅസിത്രോമൈസിൻപടയണിവെള്ളിക്കെട്ടൻകാളിഇന്ത്യൻ സൂപ്പർ ലീഗ്വായനദിനംഇന്ത്യയുടെ സ്വാതന്ത്ര്യസമരംനിർമ്മല സീതാരാമൻകൗ ഗേൾ പൊസിഷൻന്യുമോണിയസൂര്യാഘാതംദുൽഖർ സൽമാൻനോവൽമിയ ഖലീഫദാനനികുതിമഹാത്മാ ഗാന്ധികണ്ണൂർ ജില്ലഗുരു (ചലച്ചിത്രം)ചതിക്കാത്ത ചന്തുചിക്കൻപോക്സ്ആഗ്‌ന യാമിരതിമൂർച്ഛഎ. വിജയരാഘവൻകേരളംശുഭാനന്ദ ഗുരുനിർദേശകതത്ത്വങ്ങൾപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)തൊണ്ടിമുതലും ദൃക്സാക്ഷിയുംനയൻതാരവിചാരധാരമുലപ്പാൽസുഷിൻ ശ്യാംപത്ത് കൽപ്പനകൾമൗലികാവകാശങ്ങൾഎസ്. ജാനകിമരപ്പട്ടിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംമലയാളി മെമ്മോറിയൽകാനഡനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)നരേന്ദ്ര മോദിദ്രൗപദി മുർമുകാമസൂത്രം🡆 More