ഒരു നോർവീജിയൻ എഴുത്തുകാരനും ബുദ്ധിജീവിയുമാണ് ജോസ്റ്റൈൻ ഗോഡർ.
ഏതാനും നോവലുകളും ചെറുകഥകളും ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.കഥകൾക്കുള്ളിൽ കഥ പറയുന്ന രീതി അദ്ദേഹത്തിന്റെ സവിശേഷതയാണ്.
Jostein Gaarder | |
---|---|
ജനനം | Oslo, Norway | 8 ഓഗസ്റ്റ് 1952
തൊഴിൽ | novelist, short story writer |
ദേശീയത | Norwegian |
Genre | Children's literature, fiction |
ശ്രദ്ധേയമായ രചന(കൾ) | The Solitaire Mystery, Sophie's World, 'The Orange Girl' |
അവാർഡുകൾ | See below |
അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ് സോഫിയുടെ ലോകം. മലയാളമടക്കം 53ഓളം ഭാഷകളിലേക്ക് ഈ കൃതി മൊഴിമാറ്റം ചെയ്തിട്ടുണ്ട്.ലോകമെങ്ങും നാല്പതുലക്ഷത്തോളം കോപ്പികൾ വിറ്റഴിയപ്പെട്ടിട്ടുള്ള സോഫിയുടെ ലോകം നോർവീജിയൻ ഭാഷയിലെ ഏറ്റവും പ്രചാരമുള്ള കൃതികളിൽ ഒന്നാണ്.
This article uses material from the Wikipedia മലയാളം article ജോസ്റ്റൈൻ ഗോഡർ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.