ഫിൻലാന്റുകാരനായ ഒരു രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും ധാതുശാസ്ത്രജ്ഞനും ആയിരുന്നു Johan Gadolin (5 ജൂൺ 1760 – 15 ആഗസ്ത് 1852).
അദ്ദേഹം കണ്ടെത്തിയ ഒരു "പുതിയ ധാതുവിൽ" നിന്നാണ് ആദ്യത്തെ റെയർ എർത്ത് മൂലകമായ ഇട്രിയം കണ്ടുപിടിച്ചത്. ഫിൻലാന്റിലെ രസതന്ത്രഗവേഷണത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം Royal Academy of Turku (Åbo Kungliga Akademi) -ലെ കെമിസ്ട്രി വിഭാഗത്തിന്റെ രണ്ടാമത്തെ അധ്യക്ഷനായിരുന്നു. Gadolin was knighted three times.
ജൊഹാൻ ഗഡോലിൻ | |
---|---|
ജനനം | Turku | 5 ജൂൺ 1760
മരണം | 15 ഓഗസ്റ്റ് 1852 Mynämäki | (പ്രായം 92)
ദേശീയത | Finnish |
അറിയപ്പെടുന്നത് | Yttrium |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
This article uses material from the Wikipedia മലയാളം article ജൊഹാൻ ഗഡോലിൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.