ജെ.പി. മോർഗൻ |
---|
|
ജനനം | ജോൺ പിയർപോയന്റ് മോർഗൻ (1837-04-17)ഏപ്രിൽ 17, 1837
ഹാർട്ടഫോർഡ്, കണക്റ്റിക്കട്ട് ,അമേരിക്ക |
---|
മരണം | മാർച്ച് 31, 1913(1913-03-31) (പ്രായം 75)
|
---|
അന്ത്യ വിശ്രമം | Cedar Hill Cemetery, Hartford, Connecticut, U.S. |
---|
വിദ്യാഭ്യാസം | ഇംഗ്ലീഷ് ഹൈസ്ക്കൂൾ ഓഫ് ബോസ്റ്റൺ |
---|
കലാലയം | യൂണിവേഴ്സിറ്റി ഓഫ് ഗോട്ടിങ്കെൻ (ബാച്ചെലർ ഓഫ് ആർട്ട്സ്) |
---|
തൊഴിൽ | ധനകാര്യവിദക്തൻ, ബാങ്കർ, കലാ വസ്തുക്കളുടെ ശേഖരീതാവ്. |
---|
ജീവിതപങ്കാളി(കൾ) | അമേലിയ സ്റ്റെർജെസ് ( m. 1861; died 1862) ഫ്രാൻസെസ് ലൂയിസ് ട്രേസി ( m. 1865) |
---|
കുട്ടികൾ | ലൂയിസ് പിയർപോണ്ട മോർഗൻ ജോൺ പിയർപോണ്ട് മോർഗൻജൂലിയറ്റ് മോർഗൻ അന്ന മോർഗൺ |
---|
മാതാപിതാക്ക(ൾ) | ജൂനിയർ സ്പെൻസർ മോർഗൻ ജൂലിയറ്റ് പിയെർപോണ്ട് |
---|
|
|
ജോൺ പിയർപോയന്റ് "ജെ.പി. " മോർഗൻ (1837 ഏപ്രിൽ 17 - 1913 മാർച്ച് 31 ) ഒരു അമേരിക്കൻ ധനകാര്യവിദഗ്‌ദ്ധനും, ബാങ്കറും, ഈ സമയത്ത് കോർപ്പറേറ്റ് ഫിനാൻസും, വ്യവസായ ഏകീകരണവും ഭരിച്ച ഒരു കലാ വസ്തുക്കളുടെ ശേഖരീതാവുമായിരുന്നു.1882 -ൽ അദ്ദേഹം ജെനറൽ ഇലക്ട്രിക് നിർമ്മിക്കാനായി എഡിസണിന്റെ ജെനറൽ ഇലക്ട്രിക്കും, തൊമ്സൺ - ഹൗസ്റ്റണിന്റെ ഇലക്ട്രിക് കമ്പനി യേയും സംയോജിപ്പിച്ചു.കൂടാതെ മോർഗനായിരുന്നു, യുനൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റീൽ കോർപ്പറേഷന്റെ നിർമ്മാണത്തിൽ ഒരു ഉപകരണമായി ഉപയോഗിക്കപ്പെട്ടത്.
ഇതും കാണുക
- Ventfort Hall Mansion and Gilded Age Museum
അവലംബം
അധിക ലിങ്കുകൾ
This article uses material from the Wikipedia മലയാളം article ജെ.പി. മോർഗൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.