ജൂലൈ 21: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 21 വർഷത്തിലെ 202 (അധിവർഷത്തിൽ 203)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 356 ബിസി - ഹിറോസ്ട്രാറ്റസ് എന്ന ചെറുപ്പക്കാരൻ സപ്താദ്ഭുദങ്ങളിൽ ഒന്നായ എഫസസിലെ ആർട്ടിമിസ് ക്ഷേത്രത്തിന് തീവച്ചു.
  • 285 - ഡയൊക്ലീഷ്യൻ മാക്സിമിയനെ സീസറായി അവരോധിച്ചു.
  • 1774 - 1768-ൽ ആരംഭിച്ച റഷ്യ-ടർക്കി യുദ്ധം അവസാനിച്ചു.
  • 1960 - സിരിമാവോ ബണ്ഡാരനായകെ ശ്രീലങ്കയിലെ പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ.
  • 1969 - നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തുന്ന ആദ്യ മനുഷ്യനായി.
  • 1983 - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F)അന്റാർട്ടിക്കയിലെ വോസ്റ്റോക് സ്റ്റേഷനിൽ രേഖപ്പെടുത്തി.
  • 2007 - ഹാരി പോട്ടർ പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ഡെത്ത്‌ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു.
  • 2008 - നേപ്പാളിലെ ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ്‌ നേതാവ്‌ രാംബരൺ യാദവ്‌ തിരഞ്ഞെടുക്കപ്പെട്ടു.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

Tags:

ജൂലൈ 21 ചരിത്രസംഭവങ്ങൾജൂലൈ 21 ജന്മദിനങ്ങൾജൂലൈ 21 ചരമവാർഷികങ്ങൾജൂലൈ 21 മറ്റു പ്രത്യേകതകൾജൂലൈ 21ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

എ.എം. ആരിഫ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ലോകഭൗമദിനംമലയാളം വിക്കിപീഡിയഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്വി. സാംബശിവൻവായനദിനംഓവേറിയൻ സിസ്റ്റ്സ്വർണവും സാമ്പത്തിക ശാസ്ത്രവുംസ്വഹാബികൾഇന്ത്യൻ രൂപകുതിരാൻ‌ തുരങ്കംഅസിത്രോമൈസിൻമോഹൻലാൽഗുദഭോഗംപൾമോണോളജിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംസ്വർണംനാഡീവ്യൂഹംകേരള വനിതാ കമ്മീഷൻകേരളത്തിലെ നദികളുടെ പട്ടികവി.ടി. ഭട്ടതിരിപ്പാട്കെ.സി. വേണുഗോപാൽവിഷാദരോഗംപൃഥ്വിരാജ്മലമുഴക്കി വേഴാമ്പൽജന്മഭൂമി ദിനപ്പത്രംഗുൽ‌മോഹർആൽമരംമല്ലികാർജുൻ ഖർഗെതൈറോയ്ഡ് ഗ്രന്ഥിചോതി (നക്ഷത്രം)കൃഷ്ണൻരാശിചക്രംശുക്രൻമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മുംബൈ ഇന്ത്യൻസ്രണ്ടാമൂഴംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മെനിഞ്ചൈറ്റിസ്പ്രസവംയോനിഅധ്യാപകൻവൈകുണ്ഠസ്വാമിസ്കിസോഫ്രീനിയസ്വലാജയൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾവടകര ലോക്സഭാമണ്ഡലംയൂറോളജിഗർഭംചക്കവിവേകാനന്ദൻഹൃദയം (ചലച്ചിത്രം)ഏപ്രിൽ 23ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഎം.വി. ഗോവിന്ദൻമംഗളാദേവി ക്ഷേത്രംഉപനിഷത്ത്കേരളത്തിലെ ചുമർ ചിത്രങ്ങൾഭാരതീയ സ്റ്റേറ്റ് ബാങ്ക്ടോട്ടോ-ചാൻഉടുമ്പ്സംഗീതംരാമപുരത്തുവാര്യർടി.എം. തോമസ് ഐസക്ക്ക്രിക്കറ്റ്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംദ്രൗപദിദീപിക പദുകോൺട്രാൻസ് (ചലച്ചിത്രം)ഭൗതികശാസ്ത്രംഷാഫി പറമ്പിൽചിലപ്പതികാരംസോണിയ ഗാന്ധിശുഭാനന്ദ ഗുരുപുന്നപ്ര-വയലാർ സമരം🡆 More