രാംബരൺ യാദവ്

നേപ്പാളിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാംബരൺ യാദവ് (ജനനം: ഫെബ്രുവരി 4, 1947 - ).

രാജ്യത്തെ പ്രമുഖ രാഷ്ട്രീയകക്ഷിയായ നേപ്പാളി കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.

രാംബരൺ യാദവ്
രാംബരൺ യാദവ്


ആദ്യ നേപ്പാൾ പ്രസിഡന്റ്
നിലവിൽ
അധികാരമേറ്റത്
23 ജുലൈ 2008
വൈസ് പ്രസിഡന്റ്   പർമാനന്ദ് ഝാ
പ്രധാനമന്ത്രി ഗിരിജ പ്രസാദ് കൊയ്‌രാള
പുഷ്‌പകമൽ ദഹാൽ പ്രചണ്ഡ (നിയുക്തം)
മുൻഗാമി ഗിരിജ പ്രസാദ് കൊയ്‌രാള (ആക്റ്റിങ്)

ജനനം (1948-02-04) 4 ഫെബ്രുവരി 1948  (76 വയസ്സ്)
Saphai, Nepal
രാഷ്ട്രീയകക്ഷി നേപ്പാളി കോൺഗ്രസ്
മതം ഹിന്ദു

2008 ജൂലൈ 21-ന് നേപ്പാൾ ഭരണഘടനാസമിതിയിലെ വോട്ടെടുപ്പിൽ 594 അംഗങ്ങളിൽ 308 വോട്ടുനേടിയാണ്‌ രാംബരൺ വിജയിച്ചത്‌ . ഏപ്രിലിൽ നടന്ന ഭരണഘടനാസമിതി തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ മാവോവാദികളുടെ പിന്തുണയുള്ള രാംരാജ പ്രസാദ് സിങ്ങിനെ പരാജയപ്പെടുത്തിയാണ്‌ രാംബരൺ ചരിത്രനിയോഗത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

താനി-രാംരതി യാദവ് ദമ്പതികളുടെ മകനായി പിറന്ന രാംബരണിന്റെ വിദ്യാഭ്യാസം ഏറെയും ഇന്ത്യയിലായിരുന്നു. കൊൽക്കത്തയിൽവെച്ച് മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുന്നത്. 1991ൽ അധികാരത്തിലെത്തിയ നേപ്പാളി കോൺഗ്രസ് സർക്കാരിൽ ആരോഗ്യ സഹമന്ത്രിയായിരുന്നു. 1999ൽ നേപ്പാളി കോൺഗ്രസ് ടിക്കറ്റിൽ പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . അതിനുശേഷം ആരോഗ്യമന്ത്രിയാകുകയും ചെയ്തു.

അവലംബം


Tags:

1947നേപ്പാളി കോൺഗ്രസ്നേപ്പാൾഫെബ്രുവരി 4

🔥 Trending searches on Wiki മലയാളം:

രക്താതിമർദ്ദംഅറബി ഭാഷകലാമണ്ഡലം സത്യഭാമജ്ഞാനപ്പാനഇസ്ലാമോഫോബിയആഇശസ്വദേശാഭിമാനി രാമകൃഷ്ണപിള്ളസെറോടോണിൻഅബൂ ഹനീഫവിചാരധാരക്രിസ് ഇവാൻസ്മൂന്നാർവല്ലഭായി പട്ടേൽആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഓശാന ഞായർ2+2 മന്ത്രിതല സംഭാഷണംഅവൽടൈഫോയ്ഡ്ഡീഗോ മറഡോണആമസോൺ.കോംമണ്ണാറശ്ശാല ക്ഷേത്രംആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)യൂട്യൂബ്മസ്തിഷ്കംഔഷധസസ്യങ്ങളുടെ പട്ടികഡെൽഹിബെന്യാമിൻചന്ദ്രയാൻ-3ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികജനാധിപത്യംജീവപര്യന്തം തടവ്Wyomingഅണ്ണാമലൈ കുപ്പുസാമികാമസൂത്രംകേരളംയുദ്ധംമനുഷ്യൻപത്ത് കൽപ്പനകൾഒ.എൻ.വി. കുറുപ്പ്ഓട്ടൻ തുള്ളൽപ്ലീഹമരണംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംകളിമണ്ണ് (ചലച്ചിത്രം)എഴുത്തച്ഛൻ പുരസ്കാരംപാലക്കാട്പടയണിതൃശ്ശൂർബിഗ് ബോസ് (മലയാളം സീസൺ 5)ഹുദൈബിയ സന്ധിയു‌എസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടികബദ്ർ ദിനംനായർമനോരമഹൃദയാഘാതംക്ഷേത്രം (ആരാധനാലയം)സുരേഷ് ഗോപിഭ്രമയുഗംമൈക്കിൾ കോളിൻസ്ബാബസാഹിബ് അംബേദ്കർവരുൺ ഗാന്ധിപ്രാഥമിക വർണ്ണങ്ങൾവെരുക്ഹോളിആർത്തവംഅസ്സലാമു അലൈക്കുംഫ്രീമേസണ്മാർഅനു ജോസഫ്സ്ത്രീ സുരക്ഷാ നിയമങ്ങൾഈസ്റ്റർ മുട്ടകെ.ബി. ഗണേഷ് കുമാർതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകെന്നി ജിപുതിയ ഏഴു ലോകാത്ഭുതങ്ങൾസ്മിനു സിജോനൈൽ നദിനാഴിക🡆 More