ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള ഒരു ചരിത്ര സ്മാരകം ആണ് ജാലിയൻവാലാബാഗ്.
പഞ്ചാബിലെ അമൃത്സറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1919 ഏപ്രിൽ 13 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെയും മുറിവേറ്റവരുടെയും സ്മരണയ്ക്കായാണ് ഇത് നിലകൊള്ളുന്നത്. അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്മാരകത്തിൽ മ്യൂസിയം, ഗാലറി, നിരവധി സ്മാരക ഘടനകൾ എന്നിവ ഉൾക്കൊള്ളുന്നുണ്ട്.
Jallianwala Bagh | |
---|---|
Location | Amritsar, Punjab, India |
Coordinates | 31°37′14″N 74°52′50″E / 31.620521°N 74.880565°E |
This article uses material from the Wikipedia മലയാളം article ജാലിയാൻവാലാ ബാഗ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.