ജാമിയ മില്ലിയ ഇസ്ലാമിയ

ഇന്ത്യയിലെ ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണ്‌ ജാമിയ മില്ലിയ ഇസ്ലാമിയ(ഉർദു: جامعہ ملیہ اسلامیہ,ഹിന്ദി: जामिया मिलिया इस्लामिया, translation: National Islamic University).

ഉർദുവിലും അറബികിലും ജാമിയ എന്നതിന്റെ അർത്ഥം സർവകലാശാല എന്നും മില്ലിയ എന്നതിന്‌ ദേശീയ എന്നുമാണ്‌. ഹകീം അജ്മൽ ഖാനായിരുന്നു ജമിയ മില്ലിയയുടെ ആദ്യ ചാൻസലർ[അവലംബം ആവശ്യമാണ്].

ജാമിയ മില്ലിയ ഇസ്ലാമിയ
جامعہ ملیہ اسلامیہ
ജാമിയ മില്ലിയ ഇസ്ലാമിയ
ജാമിയ മില്ലിയ ഇസ്ലാമിയയുടെ കവാടത്തിൽ സ്ഥാപിച്ച ലോഗോ
ആദർശസൂക്തംഅല്ലമൽ ഇൻസാന മാലം യ‌അലം (മനുഷ്യനെ അവന്ന് അറിയാത്തത് പഠിപ്പിച്ചു)
തരംകേന്ദ്ര സർ‍വകലാശാല
സ്ഥാപിതം1920
ചാൻസലർMuhammad Ahmed zaka
വൈസ്-ചാൻസലർtwalat ahmed
അദ്ധ്യാപകർ
614
കാര്യനിർവ്വാഹകർ
997
വിദ്യാർത്ഥികൾ10400
സ്ഥലംന്യൂ ഡൽഹി, ഇന്ത്യ
ക്യാമ്പസ്നഗരം
കായിക വിളിപ്പേര്ജാമിയ
അഫിലിയേഷനുകൾയൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ
വെബ്‌സൈറ്റ്http://www.jmi.nic.in

ദക്ഷിണ ഡൽഹിയിലാണ്‌ ജാമിയയുടെ കാമ്പസ് നിലകൊള്ളുന്നത്. ഈ സർവകലാശാലക്ക് കീഴിൽ എവിടേയും കലാലയങ്ങളില്ല. സ്കൂൾ, ബിരുദ, ബിരുദാനന്തര തലങ്ങളിൽ നിരവധി പാഠ്യപദ്ധതികൾ ഈ സർവകലാശാല നൽ‍കുന്നുണ്ട്.

ചരിത്രം

ജാമിയ മില്ലിയ ഇസ്ലാമിയ 
Dr Zakir Hussain's Mausoleum

1920 ലാണ്‌ ജാമിഅ മില്ലിയ്യ സ്ഥാപിതമായത്. മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗകത്ത് അലി എന്നിവരടങ്ങുന്ന മുസ്‌ലിം നേതാക്കളാണ് ഈ സർവകലാശാല സ്ഥാപിച്ചത്. 1988 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവ്വകലാശാലയായി മാറുകയായിരുന്നു. അലീഗഢിലാണ് ആദ്യം തുടങ്ങിയതെങ്കിലും പിന്നീട് ന്യൂഡൽഹിയിലെ ജാമിഅ നഗറിലേക്ക് (ഒഖ്ള)മാറ്റുകയായിരുന്നു.

വൈജ്ഞാനിക വിഭാഗങ്ങൾ

  • നിയമ വിഭാഗം
  • എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജി വിഭാഗം
  • ആർക്കിടെക്ചർ ആൻഡ് എക്കിസ്റ്റിക്സ് വിഭാഗം
  • ഹ്യുമാനിറ്റീസ് - ഭാഷാശാസ്ത്ര വിഭാഗം
  • ലളിതകലാ വിഭാഗം
  • സാമൂഹ്യ ശാസ്ത്ര, വാണിജ്യ, ബിസിനസ് മാനേജ്മെന്റ് വിഭാഗം
  • പ്രകൃതിശാസ്‌ത്ര വിഭാഗം
  • വിദ്യാഭ്യാസ (അധ്യാപക പരിശീലന) വിഭാഗം
  • ദന്തചികിത്സാ വിഭാഗം
  • മാനേജ്മെന്റ് പഠനം

അവലംബം

Tags:

ഇന്ത്യന്യൂഡൽഹിവിക്കിപീഡിയ:പരിശോധനായോഗ്യതഹക്കീം അജ്മൽ ഖാൻ

🔥 Trending searches on Wiki മലയാളം:

വോട്ട്അമ്മവോട്ടവകാശംകുഞ്ചൻ നമ്പ്യാർഇന്ത്യയുടെ ദേശീയപ്രതിജ്ഞമലയാളസാഹിത്യംഎം.വി. ഗോവിന്ദൻതകഴി സാഹിത്യ പുരസ്കാരംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഋതുജന്മഭൂമി ദിനപ്പത്രംകുറിച്യകലാപംഗൗതമബുദ്ധൻവടകര ലോക്സഭാമണ്ഡലംകൃഷ്ണഗാഥഡീൻ കുര്യാക്കോസ്നക്ഷത്രവൃക്ഷങ്ങൾമലയാളം അക്ഷരമാലകേരള പബ്ലിക് സർവീസ് കമ്മീഷൻഫാസിസംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഐക്യ അറബ് എമിറേറ്റുകൾചന്ദ്രൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)വോട്ടിംഗ് യന്ത്രംഒമാൻപാർക്കിൻസൺസ് രോഗംഫഹദ് ഫാസിൽഇന്ത്യൻ നാഷണൽ ലീഗ്വദനസുരതംഭാരതീയ റിസർവ് ബാങ്ക്താജ് മഹൽനിവർത്തനപ്രക്ഷോഭംക്ഷേത്രപ്രവേശന വിളംബരംബറോസ്വജൈനൽ ഡിസ്ചാർജ്പ്രധാന ദിനങ്ങൾയക്ഷിഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾവേദംചിക്കൻപോക്സ്പ്രമേഹംമലയാളംകവിത്രയംക്രിക്കറ്റ്ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിവൈലോപ്പിള്ളി സംസ്കൃതി ഭവൻഅനിഴം (നക്ഷത്രം)ഏകീകൃത സിവിൽകോഡ്ജർമ്മനിമുഗൾ സാമ്രാജ്യംസ്ത്രീ സമത്വവാദംഎം.ടി. വാസുദേവൻ നായർഭാരതീയ ജനതാ പാർട്ടിപൗലോസ് അപ്പസ്തോലൻസേവനാവകാശ നിയമംഎസ്. ജാനകിസുമലതശ്രീനാരായണഗുരുബോധേശ്വരൻഹെർമൻ ഗുണ്ടർട്ട്പനിക്കൂർക്കഈഴവമെമ്മോറിയൽ ഹർജിഅഞ്ചകള്ളകോക്കാൻസ്ത്രീബിഗ് ബോസ് (മലയാളം സീസൺ 5)സമത്വത്തിനുള്ള അവകാശംകൊച്ചിഅമൃതം പൊടിപ്രകാശ് ജാവ്‌ദേക്കർഉമ്മൻ ചാണ്ടിപിണറായി വിജയൻതപാൽ വോട്ട്മന്ത്നീതി ആയോഗ്🡆 More