ജലവൈദ്യുതി

ജലശക്തി ഉപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിയാണ് ജലവൈദ്യുതി.

അണക്കെട്ടുകളിൽ സംഭരിച്ച ജലത്തിൻറെ ഊർജ്ജം ഉപയോഗിച്ചാണ് ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം 2005-ൽ ലോകമെമ്പാടും വിതരണം ചെയ്തത് 715,000 മെഗാ വാട്ട് ജലവൈദ്യുതിയാണ്. ഇത് ഏകദേശം മൊത്തം വൈദ്യുതിയുടെ 19 ശതമാനം വരും.

ജലവൈദ്യുതി
The Three Gorges Dam, ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതിനിലയം.
പുനരുപയോഗ ഊർജങ്ങൾ
കാറ്റാടിയന്ത്രം
കാറ്റാടിയന്ത്രം
ജൈവ ഇന്ധനം
ജൈവാവശിഷ്ടം
ഭൗമ താപോർജ്ജം
ജലവൈദ്യുതി
സൗരോർജ്ജം
വേലിയേറ്റ ഊർജ്ജം
തിരമാല ഊർജ്ജം
പവനോർജ്ജം

ഗുണങ്ങൾ

സാമ്പത്തികം

ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഇന്ധനചെലവ് വരുന്നില്ല എന്നതാണ് പ്രധാന ഗുണം.

ഹരിതഗൃഹ വാതകം

ജലവൈദ്യുത പ്ലാൻറുകളിൽ ഫോസിൽ ഇന്ധനം ഉപയോഗിക്കപ്പെടുന്നില്ല. അതിനാൽ കാർബൺ ഡൈയോക്സൈഡ് പോലുള്ള ഹരിത ഗൃഹ വാതകങ്ങൾ പുറത്ത് വരുന്നില്ല. എന്നാൽ വൻ ജലവൈദ്യുത പദ്ധതികൾക്ക് ആയിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുന്നത് പരിസ്ഥിതി, സാമുഹിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഭൂകമ്പ സാദ്ധ്യതയും വൻ‌കിട പദ്ധതികൾ പങ്കുവയ്‌ക്കുന്നുണ്ട്. 1000 മെഗാവാട്ടിൽ കൂടുതലുള്ള പദ്ധതികളാണ് ഇത്തരം പ്രതിബന്ധങ്ങളുണ്ടാക്കുന്നത്. നർമ്മദ പദ്ധതിയും നർമ്മദ ബച്ചാവോ ആന്ദോളനും തമ്മിലുള്ള സംവാദം അടുത്തകാലത്തെ ഈ മേഖലയിലെ ചർച്ചയായിരുന്നു

Tags:

അണക്കെട്ട്ജലംവാട്ട്വൈദ്യുതി

🔥 Trending searches on Wiki മലയാളം:

ഈസ്റ്റർ മുട്ടപ്രധാന താൾതിരുവിതാംകൂർഎ.കെ. ഗോപാലൻമലയാളചലച്ചിത്രംനീതി ആയോഗ്കർണ്ണശപഥം (ആട്ടക്കഥ)ആനന്ദം (ചലച്ചിത്രം)മൂസാ നബികണ്ണ്അൽ ഗോർഖസാക്കിന്റെ ഇതിഹാസംകേരളകലാമണ്ഡലംവേലുത്തമ്പി ദളവസ്വാഭാവികറബ്ബർതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഇല്യൂമിനേറ്റിടോം ഹാങ്ക്സ്അമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാന പക്ഷികൾഒമാൻകാവേരിഗർഭഛിദ്രംകോയമ്പത്തൂർ ജില്ലമരപ്പട്ടിഇന്ത്യൻ ഭരണഘടന ഭേദഗതികൾഹജ്ജ്താപംആയുർവേദംസമാസംഭൂഖണ്ഡംതാജ് മഹൽമലയാളം വിക്കിപീഡിയചണ്ഡാലഭിക്ഷുകിമസ്തിഷ്കംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംവി.ടി. ഭട്ടതിരിപ്പാട്മാർവൽ സ്റ്റുഡിയോസ്ഉറവിട നികുതിപിടുത്തംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎം. മുകുന്ദൻചക്കബിഗ് ബോസ് മലയാളംശോഭനമലയാറ്റൂർഈദുൽ ഫിത്ർപിത്താശയംഇന്ത്യൻ പൗരത്വനിയമംഗൗതമബുദ്ധൻസ‌അദു ബ്ൻ അബീ വഖാസ്മന്ത്തിരുവിതാംകൂർ ഭരണാധികാരികൾഇന്തോനേഷ്യഭാരതീയ റിസർവ് ബാങ്ക്ക്ഷേത്രം (ആരാധനാലയം)Virginiaഅബ്രഹാംസ്വഹീഹുൽ ബുഖാരിList of countriesകഞ്ചാവ്മലയാളലിപിഅണലിമുജാഹിദ് പ്രസ്ഥാനം (കേരളം)നറുനീണ്ടിആസ്പെർജെർ സിൻഡ്രോംനാഴികപിണറായി വിജയൻശ്വാസകോശ രോഗങ്ങൾതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംബഹ്റൈൻമയ്യഴിപ്പുഴയുടെ തീരങ്ങളിൽകേരളീയ കലകൾയാസീൻസംസം🡆 More