ജമ്പനും തുമ്പനും

പ്രശസ്ത കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ വേണു ബാലരമയിൽ വരയ്ക്കുന്ന ഒരു ചിത്രകഥാപരമ്പരയാണ് ജമ്പനും തുമ്പനും.

ജമ്പൻ എന്ന് പേരുള്ളകുറ്റാന്വേഷകനും അയാളുടെ കൊതിയനായ തുമ്പൻ എന്ന പട്ടിയും ആണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ.

ജമ്പനും തുമ്പനും

കഥാപാത്രങ്ങൾ

ജമ്പൻ

ജമ്പൻ എന്ന കുറ്റാന്വേഷകൻ ഈ ചിത്രകഥയിലെ പ്രധാന കഥാപാത്രമാണ്. ജമ്പൻ എന്ന പേരിന് കാരണം അയാൾ ഇടക്കെല്ലാം ചാടുവാൻ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. "യീഹാ" എന്ന് അലറിക്കൊണ്ടാണ് ജമ്പൻ ചാടാറ്. ചിത്രകഥയിൽ അബദ്ധത്തിൽ കേസ് തെളിയിക്കുന്ന ഒരു വിഡ്ഢിയായി ആണ് ഇയാളെ ചിത്രീകരിച്ചിരിക്കുന്നത്.മോട്ടോർ സൈക്കിളിലാണ് സഞ്ചാരം

തുമ്പൻ

തുമ്പൻ എന്ന നായ ഈ ചിത്രകഥയിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. കേസിന്റെ തുമ്പ് എപ്പോഴും കണ്ടെത്തുന്നത് ഈ നായ ആയതിനാലാണ് നായക്ക് തുമ്പൻ എന്ന പേരുള്ളത്.തുമ്പൻ ഒരു ഭക്ഷണപ്രിയനാണ്.

ഇൻസ്പെക്ടർ ചെന്നിനായകം

ജമ്പന്റെ സഹായമന്വേഷിച്ച് എപ്പോഴും എത്തുന്ന പോലീസുദ്യോഗസ്ഥൻ.

അവലംബം

Tags:

ജമ്പനും തുമ്പനും കഥാപാത്രങ്ങൾജമ്പനും തുമ്പനും അവലംബംജമ്പനും തുമ്പനുംപട്ടിബാലരമ

🔥 Trending searches on Wiki മലയാളം:

ലോകാത്ഭുതങ്ങൾഗദ്ദാമലൈലയും മജ്നുവുംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംLuteinഅഴിമതിസുമയ്യവാഗ്‌ഭടാനന്ദൻയേശുക്രിസ്തുവിന്റെ കുരിശുമരണംഅറ്റോർവാസ്റ്റാറ്റിൻമദർ തെരേസഅപ്പെൻഡിസൈറ്റിസ്ആടുജീവിതംഖദീജവ്രതം (ഇസ്‌ലാമികം)കടുക്കകേരളത്തിലെ വെള്ളപ്പൊക്കം (2018)മുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾപെസഹാ വ്യാഴംവിവരസാങ്കേതികവിദ്യകമ്പ്യൂട്ടർഎം.ആർ.ഐ. സ്കാൻപാമ്പ്‌മുഗൾ സാമ്രാജ്യംഹുസൈൻ ഇബ്നു അലികൊടിക്കുന്നിൽ സുരേഷ്എസ്.കെ. പൊറ്റെക്കാട്ട്ഗുരു (ചലച്ചിത്രം)വിധേയൻകെ.കെ. ശൈലജപെരിയാർമധുര മീനാക്ഷി ക്ഷേത്രംശ്രാദ്ധംമുഹമ്മദ് അൽ-ബുഖാരിപാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്പി. വത്സലബിഗ് ബോസ് മലയാളംവയനാട് ജില്ലതിരുവനന്തപുരംലാ നിനാഇസ്ലാമോഫോബിയപഴശ്ശിരാജമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമനുഷ്യൻഎലിപ്പനിഈഴവർWayback Machineമുടിയേറ്റ്ഡയലേഷനും ക്യൂറെറ്റാഷുംചേരമാൻ പെരുമാൾ നായനാർഅണലിതദ്ദേശ ഭരണ സ്ഥാപനങ്ങൾഗർഭഛിദ്രംബൈബിൾവി.ഡി. സാവർക്കർകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികചിക്കൻപോക്സ്മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്രാമൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംഏപ്രിൽ 2011മുഹമ്മദ്അറബി ഭാഷാസമരംലൈലത്തുൽ ഖദ്‌ർരതിസലിലംമൊത്ത ആഭ്യന്തര ഉത്പാദനംസുപ്രീം കോടതി (ഇന്ത്യ)ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികമലബന്ധംപൗലോസ് അപ്പസ്തോലൻതോമാശ്ലീഹാസുബ്രഹ്മണ്യൻമലയാളം അക്ഷരമാലസൂര്യൻജൂതൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൊൽക്കത്ത നൈറ്റ് റൈഡേർസ്റിപൊഗോനം🡆 More