ജനുവരി 16: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 16 വർഷത്തിലെ 16-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 349 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 350).

ചരിത്രസംഭവങ്ങൾ

  • 1556 – ഫിലിപ് രണ്ടാമൻ സ്പെയിന്റെ രാജാവായി.
  • 1558 – ബ്രിട്ടീഷ് പാർലമെന്റ് റോമൻ കത്തോലിക്കൻ മതം നിയമവിരുദ്ധമാക്കി.
  • 1761 – ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്തു.
  • 1780 - അമേരിക്കൻ വിപ്ലവ വാർ: കേപ്പ് സെന്റ് വിൻസെന്റ് യുദ്ധം.
  • 1847 - ജോൺ സി. ഫ്രെമോണ്ട് കാലിഫോർണിയ ഭൂപ്രദേശത്തിലെ പുതിയ ഗവർണറായി നിയമിതനായി.
  • 1909 – ഏണസ്റ്റ് ഷാക്ക്ല്ട്ടൺ ദക്ഷിണധ്രുവം കണ്ടെത്തി.
  • 1920 - ഫ്രാൻസിലെ പാരീസിലുള്ള ലീഗ് ഓഫ് നേഷൻസ് അതിന്റെ ആദ്യ കൗൺസിൽ യോഗം ചേർന്നു.
  • 1979 - അവസാന ഇറാൻ ഷാ ഇറാനിൽ നിന്നും തന്റെ കുടുംബത്തോടൊപ്പം ഈജിപ്തിലേക്കു പലായനം ചെയ്തു.
  • 2006 - ലൈബീരിയയുടെ പുതിയ പ്രസിഡന്റായി എലൻ ജോൺസൺ സർലീഫ് സത്യപ്രതിജ്ഞ ചെയ്തു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യവനിതാഭരണാധികാരിയായിരുന്നു അവർ.
  • 2016 – ബുർക്കിന ഫാസോയുടെ തലസ്ഥാനമായ ഔഗാഡൗഗൗവിൽ തീവ്രവാദ ആക്രമണത്തിൽ ബന്ധികളെ മോചിപ്പിക്കുന്നതിനിടയിൽ 126 പേരിൽ 33 പേർക്ക് പരിക്കേല്ക്കുകയും 23 പേർ കൊല്ലപ്പെടുകയും ചെയ്തു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ജനുവരി 16 ചരിത്രസംഭവങ്ങൾജനുവരി 16 ജനനംജനുവരി 16 മരണംജനുവരി 16 മറ്റു പ്രത്യേകതകൾജനുവരി 16ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

കെ.സി. വേണുഗോപാൽവിശുദ്ധ സെബസ്ത്യാനോസ്നോവൽനാഷണൽ കേഡറ്റ് കോർജീവകം ഡിസുബ്രഹ്മണ്യൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)സ്വാതിതിരുനാൾ രാമവർമ്മനസ്രിയ നസീംഈഴവമെമ്മോറിയൽ ഹർജിവയലാർ പുരസ്കാരംഅണലിബിഗ് ബോസ് (മലയാളം സീസൺ 6)ചെസ്സ്വെള്ളെരിക്ക്തൃശ്ശൂർ ജില്ലഗുരുവായൂർ സത്യാഗ്രഹംമുരുകൻ കാട്ടാക്കടതകഴി സാഹിത്യ പുരസ്കാരംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംസച്ചിദാനന്ദൻകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംനായർമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികട്വന്റി20 (ചലച്ചിത്രം)കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികശോഭ സുരേന്ദ്രൻകൂറുമാറ്റ നിരോധന നിയമംഅമേരിക്കൻ സ്വാതന്ത്ര്യസമരംസ്ഖലനംകേരള നിയമസഭഅപ്പോസ്തലന്മാർഉടുമ്പ്തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഅസ്സലാമു അലൈക്കുംസോഷ്യലിസംഇന്ദിരാ ഗാന്ധിabb67തൂലികാനാമംലിവർപൂൾ എഫ്.സി.കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകോശംബറോസ്പാമ്പാടി രാജൻആദി ശങ്കരൻപ്രിയങ്കാ ഗാന്ധിശ്രീനാരായണഗുരുതൃക്കേട്ട (നക്ഷത്രം)ലോക മലമ്പനി ദിനംവീണ പൂവ്ആർട്ടിക്കിൾ 370നോട്ടഎ.കെ. ആന്റണിഡൊമിനിക് സാവിയോസുപ്രീം കോടതി (ഇന്ത്യ)അക്കരെആന്റോ ആന്റണിഎം.ടി. വാസുദേവൻ നായർഎൻ. ബാലാമണിയമ്മദമയന്തികെ.ഇ.എ.എംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾതിരുവാതിരകളിമെറീ അന്റോനെറ്റ്വി.എസ്. സുനിൽ കുമാർലിംഫോസൈറ്റ്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020കൂനൻ കുരിശുസത്യംഒരു കുടയും കുഞ്ഞുപെങ്ങളുംശാലിനി (നടി)ചേനത്തണ്ടൻഉമ്മൻ ചാണ്ടിഅസ്സീസിയിലെ ഫ്രാൻസിസ്സിന്ധു നദീതടസംസ്കാരംഡെങ്കിപ്പനികടുവ (ചലച്ചിത്രം)സൺറൈസേഴ്സ് ഹൈദരാബാദ്🡆 More