സി.എം. സ്റ്റീഫൻ

ഇന്ത്യയിലെ കോൺഗ്രസ്സുകാരനായ ആദ്യ പ്രതിപക്ഷനേതാവായ സി.എം.

സ്റ്റീഫൻ ദേശീയതലത്തിൽ ശ്രദ്ധേയനായ ഒരു രാഷ്ടീയപ്രവർത്തകനും, കേന്ദ്ര മന്ത്രിയുമായിരുന്നു. (ഡിസംബർ 23 1918ജനുവരി 16 1984). അടിയന്തരാവസ്ഥക്ക് ശേഷം മിക്ക കോൺഗ്ഗ്രസ്സുകാരും തോറ്റ് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ വന്ന ജനതാ ഗവർമെന്റിൽ പ്രതിപക്ഷനേതാവായിരുന്ന സ്റ്റീഫൻ പ്രഭാഷണകലകൊണ്ടും വിമർശനപാടവം കൊണ്ടും ഭരണപക്ഷത്തിനു വെല്ലുവിളിയുയർത്തി. തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ, കേന്ദ്രമന്ത്രി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിനുപുറത്ത് മത്സരിച്ച് ലോകസഭാംഗമായ ചുരുക്കം ചില മലയാളികളിലൊരാളാണ്.

സി.എം.സ്റ്റീഫൻ
സി.എം. സ്റ്റീഫൻ
ഇന്ത്യയുടെ വാർത്താവിനിമയ വകുപ്പ് മന്ത്രി
ഓഫീസിൽ
മാർച്ച് 3 1980 – സെപ്റ്റംബർ 2 1982
മുൻഗാമിഭീഷ്മ നരേയൻ സിംഗ്
പിൻഗാമിആനന്ത് ശർമ്മ
ലോക്സഭയുടെ പ്രതിപക്ഷ നേതാവ്
ഓഫീസിൽ
ഏപ്രിൽ 12 1978 – ജൂലൈ 9 1979
മുൻഗാമിയശ്വന്ത്റാവു ചവാൻ
പിൻഗാമിയശ്വന്ത്റാവു ചവാൻ
ലോക്സഭാംഗം
ഓഫീസിൽ
1980 – ജനുവരി 16 1984
മുൻഗാമിധരം സിംഗ്
പിൻഗാമിവീരേന്ദ്ര പാട്ടീൽ
മണ്ഡലംഗുൽബർഗ
ഓഫീസിൽ
മാർച്ച് 23 1977 – ഓഗസ്റ്റ് 22 1979
പിൻഗാമിഎം.എം. ലോറൻസ്
മണ്ഡലംഇടുക്കി
ഓഫീസിൽ
മാർച്ച് 15 1971 – ജനുവരി 18 1977
മുൻഗാമിപി.പി. എസ്തോസ്
പിൻഗാമിജോർജ് ജെ. മാത്യു
മണ്ഡലംമൂവാറ്റുപുഴ
കേരള നിയമസഭ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിടി. കൃഷ്ണൻ
മണ്ഡലംതൃക്കടവൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1918-12-23)ഡിസംബർ 23, 1918
മരണംജനുവരി 16, 1984(1984-01-16) (പ്രായം 65)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിതങ്കമ്മ സ്റ്റീഫൻ
കുട്ടികൾ2 മകൻ, 3 മകൾ
മാതാപിതാക്കൾ
  • ഈപ്പൻ മത്തായി ചെമ്പകശ്ശേരിൽ (അച്ഛൻ)
  • എസ്തർ ഈപ്പൻ (അമ്മ)
As of ഒക്ടോബർ 206, 2022
ഉറവിടം: നിയമസഭ

വ്യക്തിജീവിതം

മാവേലിക്കരയ്ക്ക് അടുത്തുള്ള ചെറുകോലിലെ ചെമ്പകശ്ശേരി വീട്ടിൽ ഈപ്പൻ മത്തായിയുടേയും എസ്തേറിന്റേയും മകനായി 1918 ഡിസംബർ 23-ന് ജനിച്ച തങ്കച്ചൻ എന്ന ഇദ്ദേഹത്തെ ചെറുപ്രായത്തിൽ തന്നെ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ബാലജനസംഖ്യത്തിലൂടെ പുറം ലോകം അറിയാൻ തുടങ്ങിയിരുന്നു.

ജീവിത രേഖ

  • 1918 ജനനം
  • 1938 തിരുവനന്തപുരം ആർട്സ് കോളേജിൽ ചേർന്നു
  • 1939 വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതിന് ഒരു കൊല്ലം തടവുശിക്ഷ
  • 1942 ബി.എ. ബിരുദം നേടി
  • 1949 കൊല്ലത്ത് അഭിഭാഷകൻ
  • 1958 കൊല്ലം ഡി.സി.സി. പ്രസിഡന്റ്
  • 1960 നിയമസഭാംഗം (തൃക്കടവൂർ)
  • 1965 നിയമസഭാംഗം (പുനലൂർ)
  • 1971 ലോകസഭാംഗം (മൂവാറ്റുപുഴ)
  • 1977 ലോകസഭാംഗം (ഇടുക്കി), ഏപ്രിൽ-12ന് ലോകസഭയിൽ പ്രതിപക്ഷനേതാവ്
  • 1980 ലോകസഭാംഗം (ഗുൽബർഗ, കർണാടക) കേന്ദ്രമന്ത്രിയായി
  • 1982 എ.ഐ.സി.സി. ജനറൽ സെക്രട്ടറി
  • 1984 മരണം

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1977 ഇടുക്കി ലോകസഭാമണ്ഡലം സി.എം. സ്റ്റീഫൻ കോൺഗ്രസ് (ഐ.) എം.എം. ജോസഫ് കേരള കോൺഗ്രസ് (പിള്ള)

അവലംബം

  1. പ്രചോദനം; ജയിംസ് കുട്ടി തോമസ് Archived 2011-05-28 at the Wayback Machine.

Tags:

സി.എം. സ്റ്റീഫൻ വ്യക്തിജീവിതംസി.എം. സ്റ്റീഫൻ ജീവിത രേഖസി.എം. സ്റ്റീഫൻ തിരഞ്ഞെടുപ്പുകൾസി.എം. സ്റ്റീഫൻ അവലംബംസി.എം. സ്റ്റീഫൻ19181984ജനുവരി 16ഡിസംബർ 23മൊറാർജി ദേശായി

🔥 Trending searches on Wiki മലയാളം:

നെൽവയൽ-നീർത്തട സംരക്ഷണ നിയമംപാലക്കാട് ജില്ലഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്കേരളചരിത്രംകേരളത്തിലെ ജില്ലകളുടെ പട്ടികആട്ടക്കഥടി. പത്മനാഭൻകർമ്മല മാതാവ്തെരുവുനാടകംതുള്ളൽ സാഹിത്യംകാരൂർ നീലകണ്ഠപ്പിള്ളഅവിഭക്ത സമസ്തമലയാളലിപിസൈബർ കുറ്റകൃത്യംപാലക്കാട്ശ്രീനിവാസൻചിത്രശലഭംക്രിസ്ത്യൻ ഭീകരവാദംസ്വയംഭോഗംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾമഴഇബ്രാഹിംറൂമിഇ.സി.ജി. സുദർശൻബാല്യകാലസഖിജുമുഅ (നമസ്ക്കാരം)തുളസിഉത്തരാധുനികതചെറുകഥഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅബൂ ജഹ്ൽമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻകുഞ്ഞുണ്ണിമാഷ്പഞ്ചവാദ്യംസമാസംആശാളിവേലുത്തമ്പി ദളവഹീമോഗ്ലോബിൻആരോഗ്യംസുകുമാരിആലപ്പുഴ ജില്ലഅപ്പെൻഡിസൈറ്റിസ്സ്മിനു സിജോസഞ്ചാരസാഹിത്യംരാജ്യങ്ങളുടെ പട്ടികവൈക്കംവായനഭൂപരിഷ്കരണംഇന്ത്യൻ ചേരആനന്ദം (ചലച്ചിത്രം)മൂസാ നബിചൈനീസ് ഭാഷറേഡിയോചെമ്പോത്ത്വ്യാകരണംകമല സുറയ്യമഞ്ജരി (വൃത്തം)ഇന്ദിരാ ഗാന്ധിഅലീന കോഫ്മാൻചാമഭൂഖണ്ഡംതിരുവിതാംകൂർമരപ്പട്ടികേരളത്തിലെ വിമാനത്താവളങ്ങൾലെയൻഹാർട് ഓയ്ലർആണിരോഗംതൗഹീദ്‌നവധാന്യങ്ങൾഎറണാകുളം ജില്ലഇബ്നു സീനഉത്രാളിക്കാവ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമാപ്പിളപ്പാട്ട്ഇടുക്കി അണക്കെട്ട്പ്രതിപക്ഷ നേതാവ് (ഇന്ത്യ)ഇസ്ലാമിലെ പ്രവാചകന്മാർ🡆 More