ജനസംഖ്യാപഠനം

ജനാവലിയുടേയും ഉപജനാവലിയുടേയും എണ്ണം, ലിംഗാനുപാതം, പ്രായഘട്ടം, ജനനനിരക്ക്, മരണനിരക്ക് എന്നിവ സമഗ്രമായി പഠിക്കുന്ന പഠനശാഖയാണ് ജനസംഖ്യാപഠനം.

ഒരു പ്രത്യേക പ്രായഘട്ടത്തിലെ വിദ്യാഭ്യാസം, സാമൂഹ്യസ്ഥിതി, സാക്ഷരത, വളർച്ച, വികാസം എന്നിവയും ജനസംഖ്യാപഠനത്തിലുൾക്കൊള്ളുന്നു. ജനനം, ദേശാടനം, വാർദ്ധക്യബാധ, മരണം എന്നിവയ്ക്കനുസരിച്ച് ഒരു പ്രദേശത്തെ ജനങ്ങളുടെ എണ്ണം, ഘടന, വിതരണം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുന്ന ശാസ്ത്രശാഖയാണിത്. ജനസംഖ്യാകണക്കെടുപ്പ് അഥവാ സെൻസസ് അനുസരിച്ചാണ് ജനസംഖ്യാപഠനം നടത്തുന്നത്. ഓരോ പത്തുവർഷം കൂടുമ്പോഴും ഇന്ത്യയിൽ ജനസംഖ്യാകണക്കെടുപ്പ് നടത്തപ്പെടുന്നു. വിദ്യാഭ്യാസം, ദേശീയത, മതം, ആവാസദേശം എന്നിവയെ ആധാരമാക്കി ഒരു സമൂഹത്തിലോ ചെറിയ ഗ്രൂപ്പുകളിലോ ജനസംഖ്യാപഠനം നടത്താം.

ജനസംഖ്യാപഠനം
രാജ്യങ്ങളുടെ ജനസംഖ്യ കാണിക്കുന്ന മാപ്പ്.
ജനസംഖ്യാപഠനം
ഈ നൂറ്റാണ്ടിന്റെ വരാനിരിക്കുന്ന കാലത്തെ ജനസംഖ്യാവർദ്ധനയുടെ നിരക്ക്.

ദത്തങ്ങളും പഠനരീതിയും

നേരിട്ടും നേരിട്ടല്ലാതെയും ജനസംഖ്യാപഠനത്തിനാവശ്യമായ ദത്തങ്ങൾ ശേഖരിക്കാം. നേരിട്ട് ദത്തങ്ങൾ കണ്ടെത്താവുന്ന പ്രധാന മാർഗ്ഗമാണ് ജനസംഖ്യാരജിസ്റ്റർ വഴി ചെയ്യാവുന്നത്. അമേരിക്കയിലേയും യൂറോപ്പിലേയും മികച്ച ജനസംഖ്യാ രജിസ്ട്രേഷൻ സിസ്റ്റം ജനന-മരണവിവരങ്ങൾ ശേഖരിക്കുന്നതിന് ഏറെ സഹായകമാണ്. സെൻസസ് ആണ് നേരിട്ട് ദത്തങ്ങൾ ലഭിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം. ജനങ്ങളുടെ എണ്ണം എടുക്കുക എന്നുള്ളതിനുമപ്പുറം കുടുംബം, വീട്ടുവിവരങ്ങൾ, തൊഴിൽ, വിദ്യാഭ്യാസം, മതം, ഭാഷ, ജാതി എന്നിവയൊക്കെ കണക്കാക്കുന്നു. ഇന്ത്യയിൽ 1951, 1961, 1971, 1981, 1991, 2001, 2011 വർഷങ്ങളിൽ ജനസംഖ്യാകണക്കെടുപ്പ് നടത്തിയിരുന്നു. നേരിട്ടുവീടുകളിലെത്തി സർവ്വേ മാർഗ്ഗം സ്ത്രീകളോട് അവരുടെ സഹോദരിമാരുടെ കുട്ടികൾ, അവരുടെ മരണം എന്നിങ്ങനെ കാര്യങ്ങൾ തിരക്കുന്നതിലൂടെ നേരിട്ടല്ലാതെ ജനസംഖ്യാദത്തങ്ങൾ ശേഖരിക്കാം.

അവലംബം

Tags:

ഇന്ത്യജനനംമരണംവിദ്യാഭ്യാസംസെൻസസ്

🔥 Trending searches on Wiki മലയാളം:

ഡെബിറ്റ് കാർഡ്‌സ്വദേശാഭിമാനി രാമകൃഷ്ണപിള്ളഋഗ്വേദംവല്ലഭായി പട്ടേൽസൗരയൂഥംജന്മഭൂമി ദിനപ്പത്രംകെന്നി ജികൃസരിമാമ്പഴം (കവിത)ടിപ്പു സുൽത്താൻഉർവ്വശി (നടി)ഇസ്റാഅ് മിഅ്റാജ്മൗലികാവകാശങ്ങൾഅന്വേഷിപ്പിൻ കണ്ടെത്തുംശശി തരൂർമില്ലറ്റ്ഹിന്ദുഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ചതയം (നക്ഷത്രം)തിരുവിതാംകൂർസ്വഹീഹുൽ ബുഖാരിഗുരുവായൂരപ്പൻപി. കുഞ്ഞിരാമൻ നായർസുപ്രഭാതം ദിനപ്പത്രംവയനാട്ടുകുലവൻപൗരത്വ ഭേദഗതി ആക്റ്റ്, 2019സമീർ കുമാർ സാഹകാവേരിമുഗൾ സാമ്രാജ്യംഅറ്റോർവാസ്റ്റാറ്റിൻഏലംമലബാർ കലാപംകമല സുറയ്യപാലക്കാട് ജില്ലകേരളത്തിലെ നദികളുടെ പട്ടികആശാളിഎക്സിമമെസപ്പൊട്ടേമിയഇംഗ്ലീഷ് ഭാഷതിരുവാതിരകളിഇൻശാ അല്ലാഹ്അസ്സലാമു അലൈക്കുംശുഐബ് നബിബ്ലെസി4ഡി ചലച്ചിത്രംഗൗതമബുദ്ധൻസുബ്രഹ്മണ്യൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകളിമണ്ണ് (ചലച്ചിത്രം)രാജീവ് ചന്ദ്രശേഖർഒ.എൻ.വി. കുറുപ്പ്പനിസോറിയാസിസ്മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്റൂഹഫ്‌സഅറ്റ്ലാന്റിക് സമുദ്രംകുഞ്ഞുണ്ണിമാഷ്പടയണിഎം.ജി. സോമൻധനുഷ്കോടിആരോഗ്യംദുഃഖവെള്ളിയാഴ്ചആനി രാജകാരീയ-അമ്ല ബാറ്ററിലയണൽ മെസ്സിരാമേശ്വരംസുരേഷ് ഗോപിമഹാത്മാഗാന്ധിയുടെ കൊലപാതകംജീവപര്യന്തം തടവ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്ചെമ്പകരാമൻ പിള്ളആർത്തവചക്രംഡെൽഹി ക്യാപിറ്റൽസ്കാക്കലോകാത്ഭുതങ്ങൾShiva🡆 More