ചന്ദ്രമതി

മലയാളത്തിലെ പ്രശസ്തയായ എഴുത്തുകാരിയാണ് ചന്ദ്രമതി.

അച്ഛൻ: വി. ഭാസ്കരൻ നായർ. അമ്മ: തങ്കം. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. (ഫസ്റ്റ് ക്ലാസും) പി.എച്.ഡി യും നേടിയിട്ടുണ്ട്. തിരുവനന്തപുരം ആൾ സെയിന്റ്സ് കോളെജിൽ അദ്ധ്യാപിക. സാഹിത്യ അക്കാദമിയുടെ മധ്യകാല ഭാരതീയ സാഹിത്യത്തിന്റെ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. ബ്രിട്ടീഷ് കൗൺസിൽ വിസിറ്റർഷിപ്പിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, ശ്രീലങ്ക, സിംഗപ്പൂർ, ഓസ്ട്രേലിയ, നെതർലാന്റ്സ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ലണ്ടനിലെ കോമൺ‌വെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ശതാബ്ദി സെമിനാറിലും ഓസ്ട്രേലിയയിലെ ലോക സ്ത്രീനാടക സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. 1999-ൽ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.. 1973 -ലെ മാതൃഭൂമി സാഹിത്യമത്സരത്തിൽ ചന്ദ്രമതിക്ക് കഥാവിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. തിരുവനന്തപുരം ആൾസെയ്ന്റ്‌സ് കോളേജിൽ ബി.എ. രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്ന അവർ കുമാരി ചന്ദ്രിക എന്ന നാമത്തിലാണ് കഥയെഴുതിയത്. 'സ്വയം: സ്വന്തം...' എന്നതായിരുന്നു കഥയുടെ പേര്.

ചന്ദ്രമതി
ജനനം (1954-01-17) 17 ജനുവരി 1954  (70 വയസ്സ്)
Thiruvananthapuram, Kerala, India
തൂലികാ നാമംChandramathi
തൊഴിൽAuthor, academic, translator, critic
ഭാഷEnglish, Malayalam
ദേശീയതIndian
പഠിച്ച വിദ്യാലയംUniversity of Kerala
അവാർഡുകൾPadmarajan Puraskaram, Kerala Sahitya Akademi Award
വെബ്സൈറ്റ്
chandrikabalan.com

കൃതികൾ

  • ദേവീഗ്രാമം
  • ദൈവം സ്വർഗ്ഗത്തിൽ
  • സ്വയം സ്വന്തം
  • വേതാള കഥകൾ
  • പേരില്ലാപ്രശ്നങ്ങൾ
  • ആര്യാവർത്തനം
  • ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
  • റെയിൻഡിയർ
  • തട്ടാരം കുന്നിൻലെ വിഗ്രഹങ്ങൾ
  • അന്നയുടെ അത്താഴ വിരുന്ന്
  • മദ്ധ്യകാല മലയാള കവിത (എഡിറ്റർ)

ചന്ദ്രമതിയുടെ നിരവധി ഗവേഷണ ലേഖനങ്ങളും ഇംഗ്ലീഷിലും മലയാ‍ളത്തിലുമുള്ള വിവർത്തനങ്ങളും ദേശീയ അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്. കഥകളുടെ ഇംഗ്ലീഷ്, ഹിന്ദി വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

  • തോപ്പിൽ രവി അവാർഡ് (1995) - ആര്യാവർത്തനം എന്ന കൃതിക്ക്
  • വി.പി. ശശികുമാർ അവാർഡ് (1997) - അഞ്ചാമന്റെ വരവ് എന്ന കഥയ്ക്ക്
  • ഓടക്കുഴൽ അവാർഡ് 1998 റെയിൻ ഡിയർ എന്ന കഥാ സമാഹാരത്തിന്‌
  • മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (1999) - റെയിൻ ഡിയർ എന്ന കഥാ സമാഹാരത്തിന്‌

അവലംബം


Tags:

ഇംഗ്ലണ്ട്ഓസ്ട്രേലിയനെതർലാന്റ്സ്ഫ്രാൻസ്മലയാളംശ്രീലങ്കസിംഗപ്പൂർ

🔥 Trending searches on Wiki മലയാളം:

ഗുദഭോഗംകൊറോണ വൈറസ്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംആൽമരംദേശാഭിമാനി ദിനപ്പത്രംമഞ്ഞുമ്മൽ ബോയ്സ്പണ്ഡിറ്റ് കെ.പി. കറുപ്പൻവള്ളത്തോൾ പുരസ്കാരം‌അൽഫോൻസാമ്മസ്വവർഗ്ഗലൈംഗികതഅധ്യാപനരീതികൾഎൻ.വി. കൃഷ്ണവാരിയർതങ്കമണി സംഭവംഖലീഫ ഉമർകീഴാർനെല്ലിഇന്ദിരാ ഗാന്ധിമിനർവ മിൽസ് കേസ്കണ്ണൂർ ജില്ലഒരു സങ്കീർത്തനം പോലെകേരളകലാമണ്ഡലംസ്വാതിതിരുനാൾ രാമവർമ്മഭൂമിതൃശ്ശൂർ ജില്ലസി++വാഗൺ ട്രാജഡിമേയ് 4നിയോജക മണ്ഡലംഇംഗ്ലീഷ് ഭാഷജനഗണമനലിംഗംബിഗ് ബോസ് (മലയാളം സീസൺ 5)ലൂസിഫർ (ചലച്ചിത്രം)എം.കെ. മേനോൻസിറോ-മലബാർ സഭപ്ലീഹചിയ വിത്ത്ചെസ്സ് നിയമങ്ങൾമേയ് 5ദ്വിമണ്ഡല സഭഇടുക്കി അണക്കെട്ട്ലൈംഗിക വിദ്യാഭ്യാസംഫ്രഞ്ച് വിപ്ലവംമുലപ്പാൽഒപ്റ്റിക്കൽ ഫൈബർഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമരപ്പട്ടിഉള്ളൂർ എസ്. പരമേശ്വരയ്യർവീണ പൂവ്മെറ്റാ പ്ലാറ്റ്ഫോമുകൾനിശാന്ധതനരേന്ദ്ര മോദിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കേരളംഅധ്യാപകൻമധുസൂദനൻ നായർപരിചമുട്ടുകളിതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾകൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രംസമാസംബിഗ് ബോസ് (മലയാളം സീസൺ 4)ത്രീ പ്രിൻസിപ്പിൾസ് ഓഫ് ദ പീപ്പിൾഅക്കിത്തം അച്യുതൻ നമ്പൂതിരിനിക്കോള ടെസ്‌ലഡെർമറ്റോളജികാലാവസ്ഥഹജ്ജ്സ്വർണംകുറിച്യകലാപംകേരളത്തിലെ ജില്ലകളുടെ പട്ടികഎസ്.എസ്.എൽ.സി.ആത്മഹത്യകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകേരള നിയമസഭസഹോദരൻ അയ്യപ്പൻടിപ്പു സുൽത്താൻവൃക്കഒന്ന് മുതൽ പൂജ്യം വരെസൗദി അറേബ്യമലയാളി മെമ്മോറിയൽ🡆 More