ഗ്രേസി

മലയാളത്തിലെ പ്രശസ്ത കഥാകൃത്തും എഴുത്തുകാരിയും അദ്ധ്യാപികയുമാണ് ഗ്രേസി.

1951-ൽ ജനനം. പെൺപക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന എഴുത്തുശൈലിയാണ് ഗ്രേസിയുടേത്. സ്ത്രീ ശരീരത്തെയും ലൈംഗീകതയെയും കുറിച്ചുള്ള തുറന്നെഴുത്തുകൾ ഗ്രേസിയുടെ നിരവധി കഥകളിൽ കാണാം. എന്നാൽ, മലയാളത്തിലെ മറ്റുള്ള എഴുത്തുകാരികളുടെ പതിവ് രീതികളിൽ നിന്ന് മാറിനടന്നു, വേറിട്ട വിഷയങ്ങളിലൂടെയും ശൈലിയിലൂടെയും കഥകൾ എഴുതുന്നത് ഗ്രേസിയെ വ്യത്യസ്തയാക്കി.ലളിതാംബിക അന്തർജ്ജനം അവാർഡും (1995) തോപ്പിൽ രവി പുരസ്കാരവും (1997, ഭ്രാന്തൻപൂക്കൾ എന്ന കൃതിക്ക്‌) ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഒറിയ എന്നീ ഭാഷകളിലേക്ക് കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത പത്തൊൻപതു കഥകളുടെ സമാഹാരം “ഇപ്പോൾ പനിക്കാലം” എന്നപേരിൽ തമിഴിൽ പുറത്തിറങ്ങിയിട്ടുണ്ട്. “പാഞ്ചാലി” എന്ന കഥയ്ക്ക് 1998-ഇലെ മികച്ച മലയാള കഥയ്ക്കുള്ള കഥാ‍ അവാർഡ് (ഡെൽഹി) ലഭിച്ചു.

ആദ്യസമാഹാരമായ പടിയിറങ്ങിപ്പോയ പാർവ്വതി 1991-ൽ പ്രസിദ്ധപ്പെടുത്തി.

കൃതികൾ

  • പടിയിറങ്ങിപ്പോയ പാർവ്വതി (1991)
  • നരകവാതിൽ (1993)
  • ഭ്രാന്തൻപൂക്കൾ
  • രണ്ട് സ്വപ്നദർശികൾ
  • കാവേരിയുടെ നേര്
  • പനിക്കണ്ണ്
  • ഏഴ് പെൺകഥകൾ
  • മൗനവും സംസാരിക്കാറുണ്ട് (ഓർമ്മക്കുറിപ്പുകൾ)
  • അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം (ഓർമ്മക്കുറിപ്പുകൾ)
  • ഒരു ചെറിയ ജീവിതത്തിന്റെ ശിരോരേഖകൾ (ആത്മകഥ)
  • ഗ്രേസിയുടെ കഥകൾ
  • മൂത്രത്തീക്കര
  • ഉടൽ വഴികൾ
  • പ്രണയം അഞ്ചടി ഏഴിഞ്ച്
  • ഗൗളി ജന്മം
  • ഗ്രേസിയുടെ കുറും കഥകൾ
  • വാഴ്ത്തപ്പെട്ട പൂച്ച
  • പറക്കും കാശ്യപ്
  • രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും

പുരസ്കാരങ്ങൾ

അവലംബം


പുറത്തേക്കുള്ള കണ്ണികൾ

Tags:

ഗ്രേസി കൃതികൾഗ്രേസി പുരസ്കാരങ്ങൾഗ്രേസി അവലംബംഗ്രേസി പുറത്തേക്കുള്ള കണ്ണികൾഗ്രേസി195119951997ഇംഗ്ലീഷ്ഒറിയതമിഴ്ദില്ലിമലയാളംലളിതാംബിക അന്തർജ്ജനം അവാർഡ്ഹിന്ദി

🔥 Trending searches on Wiki മലയാളം:

ലിംഗംഭ്രമയുഗംപി. കുഞ്ഞിരാമൻ നായർഐക്യ ജനാധിപത്യ മുന്നണിഹോം (ചലച്ചിത്രം)ഗുരുവായൂർ സത്യാഗ്രഹംനസ്രിയ നസീംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)കഥകളിഎവർട്ടൺ എഫ്.സി.മലപ്പുറംകുമാരനാശാൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപൃഥ്വിരാജ്വാഴമുടിയേറ്റ്എം.ആർ.ഐ. സ്കാൻബെന്യാമിൻഇന്ത്യൻ പൗരത്വനിയമംഉള്ളൂർ എസ്. പരമേശ്വരയ്യർതൃശ്ശൂർ ജില്ലചലച്ചിത്രംകഞ്ചാവ്ഹൈബി ഈഡൻഇന്ത്യൻ രൂപനാഷണൽ കേഡറ്റ് കോർകൊൽക്കത്ത നൈറ്റ് റൈഡേർസ്വോട്ട്ലളിതാംബിക അന്തർജ്ജനംനെൽവയൽ-നീർത്തട സംരക്ഷണ നിയമംജി. ശങ്കരക്കുറുപ്പ്പൗരത്വ ഭേദഗതി ആക്റ്റ്, 2019നസ്ലെൻ കെ. ഗഫൂർസന്ദീപ് വാര്യർമിന്നൽ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻവിരാട് കോഹ്‌ലിരാജ്യങ്ങളുടെ പട്ടികഈമാൻ കാര്യങ്ങൾഉപ്പൂറ്റിവേദനജയൻതകഴി ശിവശങ്കരപ്പിള്ളഉർവ്വശി (നടി)അങ്കണവാടിസ്ത്രീ സുരക്ഷാ നിയമങ്ങൾആൻജിയോഗ്രാഫിമാതൃഭൂമി ദിനപ്പത്രംഅറുപത്തിയൊമ്പത് (69)മുത്തപ്പൻഅണലിഅൽഫോൻസാമ്മഎ.എം. ആരിഫ്ആർത്തവംനോവൽസോണിയ ഗാന്ധികുണ്ടറ വിളംബരംഭാരതീയ സ്റ്റേറ്റ് ബാങ്ക്ദുർഗ്ഗഇസ്രയേൽകോട്ടയംതോമാശ്ലീഹാകേരളത്തിലെ തനതു കലകൾഗർഭഛിദ്രംമെറ്റാ പ്ലാറ്റ്ഫോമുകൾമാമ്പഴം (കവിത)കേരള സംസ്ഥാന ഭാഗ്യക്കുറിസാഹിത്യംദൈവംഉങ്ങ്ഒന്നാം കേരളനിയമസഭസെറ്റിരിസിൻമമിത ബൈജുയോനികഅ്ബഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംനാഴിക🡆 More