ഖുബ

അസർബൈജാനിലെ ഒരു നഗരവും രാജ്യത്തെ ഖുബ (റയോൺ) ജില്ലയുടെ ആസ്ഥാനവും ആണ് ഖുബ Quba (കുബ, കുവ, ഗുവ എന്നീ പേരുകളിലും ഈ നഗരം അറിയപ്പെടുന്നുണ്ട് Lezgin: Къуба́; Judæo-Tat: Qybə / Гъуьбэ /קאובּא ഷഹദാഗ് പർവതത്തിന്റെ വടക്കുകിഴക്കൻ ചരിവുകളിലാണ് നഗരം സ്ഥിതി ചെയ്യുന്നത്.

കുടിയാൽ നദിയുടെ വലത് കരയിൽ സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ 38,100 പേര് ആണ് 2010ലെ ജനസംഖ്യ കണക്ക് അനുസരിച്ച് വസിക്കുന്നത്.

Quba
City & Municipality
Skyline of Quba
ഔദ്യോഗിക ചിഹ്നം Quba
Coat of arms
Quba is located in Azerbaijan
Quba
Quba
Coordinates: 41°21′35″N 48°30′45″E / 41.35972°N 48.51250°E / 41.35972; 48.51250
Countryഖുബ അസർബൈജാൻ
RayonQuba
ഉയരം
600 മീ(2,000 അടി)
ജനസംഖ്യ
 (2010)
 • ആകെ38,100
സമയമേഖലUTC+4 (AZT)
 • Summer (DST)UTC+5 (AZT)
ഏരിയ കോഡ്+994 169

ചരിത്രം

വിവിധ യൂറോപ്യൻ ഭൂമിശാസ്‌ത്രജ്ഞരുടെ കൃതികളിലും പുരാതന അറബി, അൽബേനിയൻ ഉറവിടങ്ങളിലും ഖുബ പരാമർശിക്കപ്പെട്ടിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ അനുഷിരവൻ എന്ന രണാധികാരി നിർമ്മിച്ച കോട്ടയെ 'ബഡെ-ഫിറൂസ് ഖുബാത്ത്' എന്നും, പന്ത്രണ്ടാം നൂറ്റാണ്ടിലെ അറബി സ്രോതസ്സുകളിൽ ഖുബയെ 'ക്യൂബ' എന്നും പരാമർശിച്ചു കാണുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ അറേബ്യൻ ശാസ്ത്രജ്ഞനായ ഹമാബിയുടെ ഭൂമിശാസ്ത്രപരമായ പേരുകളുടെ നിഘണ്ടുവിൽ ഇത് അസർബൈജാനി നഗരങ്ങളിൽ കുബ്ബ എന്ന് പരാമർശിക്കപ്പെട്ടു, പതിനാറാം നൂറ്റാണ്ടിന്റെ ഉറവിടങ്ങളിൽ ക്യൂബയെ 'ഡോം' (കുംഭഗോപുരം) എന്ന് വിളിക്കുന്നു. ഗുബ (കൂബ) നഗരം ഗുഡിയൽ നദീതീര ഗ്രാമത്തിൽ നിന്നാണ് ഉത്ഭവിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ഖുദത്തിൽ നിന്ന് താമസം മാറ്റിയ ശേഷം ഹുസൈൻ അലി ഖുബയുടെ ഖാൻ (ഗോത്ര തുർക്കിക് മുസ്ലീം ഭരണാധികാരി) ആയി മാറി നഗരത്തിന് ചുറ്റും കോട്ട മതിലുകൾ നിർമ്മിച്ചു . അതിനുശേഷം. അദ്ദേഹം മറ്റ് അസർബൈജാനി ഖാനേറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഒരു സംസ്ഥാനം സൃഷ്ടിക്കാൻ ശ്രമിച്ചു. ഹുസൈൻ അലി ഖാന്റെ മകൻ ഫതാലി ഖാന്റെ (1758–1789) ഭരണകാലത്ത് ഖുബ ഖാനാറ്റിന്റെ സ്ഥാനം കൂടുതൽ ശക്തമായി.

ജനസംഖ്യ

ജനസംഖ്യാശാസ്ത്രം

2010ലെ ജനസംഖ്യ കണക്കു പ്രകാരം 38,150 ഇവിടത്തെ ജനസംഖ്യ.

വംശീയ വിഭാഗങ്ങൾ

ജനസംഖ്യയുടെ ഭൂരിഭാഗവും അസർബൈജാനികളാണ്, ടാറ്റ്സും ലെസ്ജിയക്കാരും മറ്റ് ന്യൂനപക്ഷങ്ങളാണ്. നഗരത്തിന്റെ പ്രാന്തപ്രദേശമായ കുർമാസ ക്‌സാബെയിലാണ് രാജ്യത്തെ ഏറ്റവും വലിയ പർവത ജൂത സമൂഹവും മുൻ സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ ജൂത ജനസംഖ്യയും ഇവിടെയാണ് വസിക്കുന്നത്‌.

അവലംബം

Tags:

ഖുബ ചരിത്രംഖുബ ജനസംഖ്യഖുബ അവലംബംഖുബഅസർബെയ്ജാൻജില്ലനഗരം

🔥 Trending searches on Wiki മലയാളം:

അന്വേഷിപ്പിൻ കണ്ടെത്തുംവധശിക്ഷറൂഹഫ്‌സഅസിമുള്ള ഖാൻകയ്യോന്നിആമാശയംഇസ്മായിൽ IIസൂര്യാഘാതംമാസംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)വേണു ബാലകൃഷ്ണൻരാഷ്ട്രീയ സ്വയംസേവക സംഘംആമസോൺ.കോംലോക്‌സഭതിരുവനന്തപുരംഇബ്രാഹിം ഇബിനു മുഹമ്മദ്വൈറസ്ഉള്ളൂർ എസ്. പരമേശ്വരയ്യർഇസ്രയേലും വർണ്ണവിവേചനവുംപ്രകാശസംശ്ലേഷണംതവളഇന്ദിരാ ഗാന്ധികുവൈറ്റ്ശുഭാനന്ദ ഗുരുഹജ്ജ്സുബ്രഹ്മണ്യൻചെന്നൈ സൂപ്പർ കിങ്ങ്‌സ്കേരളീയ കലകൾതുളസിത്തറവിരാട് കോഹ്‌ലിഅരിസ്റ്റോട്ടിൽഇന്ത്യൻ ചേരബാഹ്യകേളിഹംസകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഇന്നസെന്റ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപി. വത്സലമാതൃഭൂമി ദിനപ്പത്രംമനുഷ്യൻഉദ്യാനപാലകൻബീജംഫുർഖാൻകെ.കെ. ശൈലജഋഗ്വേദംബദ്ർ ദിനംചാറ്റ്ജിപിറ്റികാക്കസബഅ്പാലക്കാട്ചെറുശ്ശേരിഅരവിന്ദ് കെജ്രിവാൾജിമെയിൽഇന്ത്യയിലെ ദേശീയപാതകൾഅയ്യങ്കാളിമുഹമ്മദ് അൽ-ബുഖാരിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംബാലചന്ദ്രൻ ചുള്ളിക്കാട്ജോസ്ഫൈൻ ദു ബുവാർണ്യെകേരള സംസ്ഥാന ഭാഗ്യക്കുറിAsthmaസൂര്യനെല്ലി സ്ത്രീപീഡനക്കേസ്തബൂക്ക് യുദ്ധംവജൈനൽ ഡിസ്ചാർജ്സുമലതപറയിപെറ്റ പന്തിരുകുലംമസ്ജിദുൽ അഖ്സഅൽ ബഖറഗർഭ പരിശോധനകൃഷ്ണൻവാഗ്‌ഭടാനന്ദൻസൺറൈസേഴ്സ് ഹൈദരാബാദ്വടകരബദർ പടപ്പാട്ട്സ്മിനു സിജോപ്രേമം (ചലച്ചിത്രം)പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾജനുവരിഉപനിഷത്ത്🡆 More