ക്രിസ്റ്റഫർ ഹിച്ചൻസ്

അമേരിക്കയിലെ മുൻനിര ബുദ്ധിജീവികളിൽ ഒരാളും മാധ്യമപ്രവർത്തകനുമായിരുന്നു ക്രിസ്റ്റഫർ ഹിച്ചൻസ്.

റിച്ചാർഡ് ഡോക്കിൻസിന്റെ നേത്യത്വത്തിൽ ശക്തിയാർജ്ജിച്ച പുതിയ നാസ്തിക ചിന്തയുടെ ശക്തനായ വക്താവ്‌ ആയിരുന്നു അദ്ദേഹം .

ക്രിസ്റ്റഫർ ഹിച്ചൻസ്

ജീവിത രേഖ

ബ്രിട്ടനിൽ 1949 ഏപ്രിൽ 13-ന് ജനിച്ച അദ്ദേഹം 1981-ൽ അമേരിക്കയിലേക്ക് കുടിയേറി. 1981-ൽ സൈപ്രസുകാരിയായ ഇലനി മിലിഗ്രൗവിനെ വിവാഹം ചെയെ്തങ്കിലും വിവാഹമോചനം നേടി. പിന്നീട്, പത്രപ്രവർത്തകയായ കരോൾ ബ്ലൂവിനെ വിവാഹം ചെയ്തു. രണ്ട് കുട്ടികളുണ്ട്. 2011 ഡിസംബർ 15 നു അന്തരിച്ചു .

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

അമേരിക്കറിച്ചാർഡ് ഡോക്കിൻസ്

🔥 Trending searches on Wiki മലയാളം:

തിരുവോണം (നക്ഷത്രം)പാർവ്വതിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകൗ ഗേൾ പൊസിഷൻആടുജീവിതംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമെറ്റ്ഫോർമിൻകുണ്ടറ വിളംബരംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംവാഗ്‌ഭടാനന്ദൻബിഗ് ബോസ് (മലയാളം സീസൺ 6)പഴഞ്ചൊല്ല്ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾമുരുകൻ കാട്ടാക്കടസഞ്ജു സാംസൺശിവൻന്യുമോണിയടി.എൻ. ശേഷൻപാലക്കാട്ഇ.എം.എസ്. നമ്പൂതിരിപ്പാട്കേരളചരിത്രംഇന്ത്യയിലെ നദികൾമലയാളം വിക്കിപീഡിയവി.എസ്. സുനിൽ കുമാർആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംമലയാളി മെമ്മോറിയൽറെഡ്‌മി (മൊബൈൽ ഫോൺ)പ്ലീഹഡയറിരാജീവ് ചന്ദ്രശേഖർആനന്ദം (ചലച്ചിത്രം)സദ്ദാം ഹുസൈൻപ്രേമലുമേയ്‌ ദിനംമലമ്പനിരണ്ടാമൂഴംവാട്സ്ആപ്പ്ദേശീയപാത 66 (ഇന്ത്യ)കാമസൂത്രംകോടിയേരി ബാലകൃഷ്ണൻദേശാഭിമാനി ദിനപ്പത്രംവോട്ടിംഗ് യന്ത്രംഹിന്ദുമതംറഫീക്ക് അഹമ്മദ്എറണാകുളം ജില്ലനെഫ്രോളജിദുൽഖർ സൽമാൻക്രിസ്തുമതം കേരളത്തിൽകഞ്ചാവ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ബോധേശ്വരൻചവിട്ടുനാടകംതൃശൂർ പൂരംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻഫലംദൃശ്യം 2കേരള വനിതാ കമ്മീഷൻഹർഷദ് മേത്തപാലക്കാട് ജില്ലശ്വാസകോശ രോഗങ്ങൾഎം.എസ്. സ്വാമിനാഥൻചങ്ങമ്പുഴ കൃഷ്ണപിള്ളപി. വത്സലഎം.ടി. രമേഷ്അമേരിക്കൻ സ്വാതന്ത്ര്യസമരംരാജീവ് ഗാന്ധിഅയക്കൂറതുർക്കിഗർഭഛിദ്രംനിതിൻ ഗഡ്കരികൂടിയാട്ടംപാമ്പുമേക്കാട്ടുമനഒ. രാജഗോപാൽബിഗ് ബോസ് (മലയാളം സീസൺ 5)മോഹൻലാൽ🡆 More