കൊളാഷ്

വിവിധ ചിത്രരൂപങ്ങളുടെ സംയോജനത്തിലൂടെ മറ്റൊരു ചിത്രരൂപം സൃഷ്ടിക്കുന്ന ഒരു ദൃശ്യ കലാരൂപമാണ് കൊളാഷ്(ഇംഗ്ലീഷ്:Collage).

വാർത്താപത്രങ്ങളുടെ ചെറുകഷണങ്ങൾ, റിബ്ബണുകൾ, വർണ്ണക്കടലാസുകൾ, ചിത്രങ്ങൾ, മറ്റുകലാരൂപങ്ങളുടെ ചെറുഭാഗങ്ങൾ എന്നിവ ഒരു കടലാസിലോ ക്യാൻവാസിലോ പശചേർത്ത് ഒട്ടിച്ചെടുത്താണ് കൊളാഷ് സൃഷ്ടിക്കുന്നത്. കൊളാഷിന്റെ ഉത്ഭവം ആയിരക്കണക്കിനു വർഷങ്ങൾ മുമ്പാണ്. പക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് ഈ സാങ്കേതികത ഒരു പുത്തൻകലാരൂപം എന്ന നിലയിൽ നാടകീയമായി പുനരവതരിക്കപ്പെടുന്നത്.

കൊളാഷ്
Pablo Picasso, Compotier avec fruits, violon et verre, 1912

കൊളാഷ് എന്ന പദം പശ എന്നർഥമുള്ള ഫ്രഞ്ച് പദമായ കൊളി എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇരുപതാനൂറ്റാണ്ടിന്റെ തുടക്കത്തിൽ ആധുനിക കലയുടെ അവിഭാജ്യ ഘടകമായിമാറിയ കൊളാഷിനു പിന്നിൽ ജോർജു ബ്രാക്കു , പാബ്ലോ പിക്കാസോഎന്നീ പ്രശസ്ത കലാകാരന്മാരാണ്.

ചരിത്രം

കടലാസ് കണ്ടുപിടിച്ച 200 ബി.സി യിൽ ചൈനയിലാണ് കൊളാഷിന്റെ സാങ്കേതികത ആദ്യമായി ഉപയോഗിക്കപ്പെട്ടത്.

കൊളാഷ് സങ്കേതമുപയോഗിക്കുന്ന ചിത്രകാരന്മാർ

അധിക വായനക്ക്

  • Adamowicz, Elza (1998). Surrealist Collage in Text and Image: Dissecting the Exquisite Corpse. Cambridge University Press. ISBN 0-521-59204-6.
  • Ruddick Bloom, Susan (2006). Digital Collage and Painting: Using Photoshop and Painter to Create Fine Art. Focal Press. ISBN 0-240-80705-7.
  • Museum Factory -by Istvan Horkay
  • History of Collage Archived 2012-11-03 at the Wayback Machine. Excerpts from Nita Leland and Virginia Lee and from George F. Brommer
  • West, Shearer (1996). The Bullfinch Guide to Art. UK: Bloomsbury Publishing. ISBN 0-8212-2137-X.
  • Colin Rowe and Fred Koetter. Collage City MIT University Press, Cambridge MA, 1978.
  • Mark Jarzombek, "Bernhard Hoesli Collages/Civitas," Bernhard Hoesli: Collages, exh. cat., Christina Betanzos Pint, editor (Knoxville: University of Tennessee, September 2001), 3-11.
  • Brandon Taylor. Urban walls : a generation of collage in Europe & America : Burhan Dogançay with François Dufrêne, Raymond Hains, Robert Rauschenberg, Mimmo Rotella, Jacques Villeglé, Wolf Vostell ISBN 978-1-55595-288-4; ISBN 1-55595-288-7; OCLC 191318119 (New York : Hudson Hills Press ; [Lanham, MD] : Distributed in the United States by National Book Network, 2008), worldcat.org.
  • Excavations (Ontological Museum Acquisitions) by Richard Misiano-Genovese

പുറം കണ്ണികൾ

കൊളാഷ് 
Wiktionary
കൊളാഷ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ചിത്രജാലകം

അവലംബം

Tags:

കൊളാഷ് ചരിത്രംകൊളാഷ് അധിക വായനക്ക്കൊളാഷ് പുറം കണ്ണികൾകൊളാഷ് അവലംബംകൊളാഷ്

🔥 Trending searches on Wiki മലയാളം:

കൂദാശകൾക്ഷയംഫഹദ് ഫാസിൽരാഷ്ട്രീയംഅറബിമലയാളംജീവിതശൈലീരോഗങ്ങൾയാൻടെക്സ്തെങ്ങ്രാമായണംകേരളത്തിലെ നദികളുടെ പട്ടികശോഭ സുരേന്ദ്രൻഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾകൂടിയാട്ടംവള്ളത്തോൾ പുരസ്കാരം‌യോനിവാഴകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഉങ്ങ്താമരസ്ത്രീ ഇസ്ലാമിൽതുളസിദേശീയ വനിതാ കമ്മീഷൻയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻമലയാളലിപിസി. രവീന്ദ്രനാഥ്ശശി തരൂർഹലോഖുർആൻഎം.വി. നികേഷ് കുമാർനളിനിപ്രേമം (ചലച്ചിത്രം)സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർശരത് കമൽകവിത്രയംനവധാന്യങ്ങൾചോതി (നക്ഷത്രം)സൗരയൂഥംതിരുവനന്തപുരം ലോക്സഭാമണ്ഡലംതൃശ്ശൂർഇ.ടി. മുഹമ്മദ് ബഷീർചമ്പകംഗുരുവായൂരപ്പൻറിയൽ മാഡ്രിഡ് സി.എഫ്ഉറൂബ്എം.പി. അബ്ദുസമദ് സമദാനികേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)വോട്ടിംഗ് യന്ത്രംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഭൂമിക്ക് ഒരു ചരമഗീതംഇന്ത്യൻ ഭരണഘടന ഭേദഗതികൾഡീൻ കുര്യാക്കോസ്മലയാളസാഹിത്യംഇന്ത്യൻ നദീതട പദ്ധതികൾതത്ത്വമസിടി.കെ. പത്മിനിജി - 20ക്രിസ്തുമതം കേരളത്തിൽടൈഫോയ്ഡ്കൃസരിഓന്ത്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഎം.വി. ഗോവിന്ദൻമലപ്പുറം ജില്ലവേദംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികആറ്റിങ്ങൽ കലാപംജ്ഞാനപ്പാനസൂര്യഗ്രഹണംമെറ്റ്ഫോർമിൻസോണിയ ഗാന്ധിഅബ്ദുന്നാസർ മഅദനികേരളത്തിലെ ജില്ലകളുടെ പട്ടികആടലോടകംവാഗമൺപുലയർ🡆 More