കെൻഡോ

പ്രാചീന ജാപ്പനീസ് ആയോധനകലയായ കെൻജിറ്റ്സുവിൽ നിന്നും ഉടലെടുത്ത ആധുനിക വാൾപയറ്റുസമ്പ്രദായമാണ് കെന്ഡൊ (剣道) (way of the sword). ഇതു ശാരീരികമായും മാനസികമായും വളരെ ശ്രമകരമായ ഒരു കായികകലയാണ്.

കെൻഡോ
(剣道)
കെൻഡോ
Two kendōka in tsuba zeriai
Focus Weaponry
Hardness Semi-contact
Country of origin Japan
Creator Naganuma Shirōzaemon Kunisato (長沼 四郎左衛門 国郷), attributed
Parenthood kenjutsu
Olympic Sport No
Official Site http://www.kendo-fik.org/

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാൻ പിടിച്ചടക്കിയ സഖ്യ കക്ഷികൾ ജപ്പാൻ ജനതയെ സൈനിക സംസ്കാരത്തിൽ നിന്ന് അടർത്തിയെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പല നടപടികളുടെയും കൂട്ടത്തിൽ കെൻഡോ പഠിക്കുന്നതും പഠിപ്പിക്കുന്നതും കുറ്റകരമാക്കി. പിന്നീട് 1950 - ലാണ് ഈ നിരോധനം നീക്കുകയും 1952 - ൽ All Japan Kendo Federation രൂപികരിക്കുകയും ജപ്പാനിൽ വളരെ ജനപ്രീതി നേടിയ ഒരു കായികകലയായി കെൻഡോ വളർന്നു വരുകയും ചെയ്തത്. ഇന്ന് ജപ്പാനിൽ കെൻഡോ ഒരു ആയോധന കല (martial art) എന്നതിലുപരി ഒരു കായിക കല (sport) ആയിട്ടാണ് അറിയപ്പെടുന്നത്. 1970 - ൽ International Kendo Federation രൂപികരിക്കുകയും ലോക കെൻഡോ ചാമ്പ്യൻഷിപ്പ് മൽസരങ്ങൾ തുടങ്ങുകയും ചെയ്തു.

ചരിത്രം

ജപ്പാനിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ (Kamakura period) ആണ് സമുറായി എന്ന പോരാളി വർഗം ഉയർന്നു വന്നതും, ശാസ്ത്രീയമായ ആയോധനകല പരിശീലനം തുടങ്ങിയതും. പ്രധാനമായും കുതിരസവാരിയും അസ്ത്ര, ശസ്ത്ര വിദ്യകളും ആണ് അന്ന് പരിശീലിക്കപ്പെട്ടിരുന്നത്. ഈ ആയോധന കലകളിൽ പ്രധാന സ്ഥാനം വഹിച്ചിരുന്നത് കെൻജിറ്റ്സു ( 剣術 ) എന്ന പരമ്പരാഗതമായ വാൾപ്പയറ്റ്‌ സമ്പ്രദായം ആയിരുന്നു. അക്കാലത്തു സമുറായി കുടുംബങ്ങളിൽ ജനിച്ച വിദ്യാർത്ഥികൾക്ക് ഈ ആയോധന കല അഭ്യസിക്കാൻ ജപ്പാനിൽ ഉടനീളം കെൻജിറ്റ്സു വിദ്യാലയങ്ങൾ ഉണ്ടായി. ഇക്കാലത്താണ് കെൻഡോ ഒരു ആയോധന കലയായി വളർന്ന് വികസിച്ചത്. അന്നു തുടങ്ങിയ വിദ്യാലയങ്ങൾ നൂറ്റാണ്ടുകളോളം നിലനിന്നു

കെൻഡോ 
ടാക്കാസുഗി ഷിൻസാക്കു. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കെൻഡോ വിദഗ്ദ്ധൻ

വസ്ത്രവും ഉപകരണങ്ങളും

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

കെൻഡോ ചരിത്രംകെൻഡോ വസ്ത്രവും ഉപകരണങ്ങളുംകെൻഡോ അവലംബംകെൻഡോ പുറത്തേക്കുള്ള കണ്ണികൾകെൻഡോ

🔥 Trending searches on Wiki മലയാളം:

ലിംഗംഉണ്ണി മുകുന്ദൻശിവൻഹനുമാൻവാട്സ്ആപ്പ്കേരള നവോത്ഥാന പ്രസ്ഥാനംഹരിതഗൃഹപ്രഭാവംകാട്ടുപൂച്ചപ്രകാശ് ജാവ്‌ദേക്കർആനി രാജആയുർവേദംഇൻസ്റ്റാഗ്രാംസോണിയ ഗാന്ധിഗോകുലം ഗോപാലൻദൃശ്യം 2സ്വാതിതിരുനാൾ രാമവർമ്മസുകുമാരൻകുടുംബശ്രീയക്ഷിമാങ്ങപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.നിസ്സഹകരണ പ്രസ്ഥാനംനാമംപ്രസവംമലയാളസാഹിത്യംവടകരകേരളത്തിലെ മന്ത്രിസഭകൾകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംതപാൽ വോട്ട്സ്വയംഭോഗംസുപ്രഭാതം ദിനപ്പത്രംഉള്ളൂർ എസ്. പരമേശ്വരയ്യർകണ്ണകിമരപ്പട്ടിതരുണി സച്ച്ദേവ്ഡെങ്കിപ്പനിഎസ്.എൻ.സി. ലാവലിൻ കേസ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്രാഹുൽ മാങ്കൂട്ടത്തിൽനക്ഷത്രം (ജ്യോതിഷം)പൊറാട്ടുനാടകംതൃശൂർ പൂരംജനാധിപത്യംസ്നേഹംകേരളീയ കലകൾമുഗൾ സാമ്രാജ്യംഫിൻലാന്റ്റിയൽ മാഡ്രിഡ് സി.എഫ്ജന്മഭൂമി ദിനപ്പത്രംവിഷുമനോരമ ന്യൂസ്കത്തോലിക്കാസഭഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംപൂച്ചമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികവെള്ളെഴുത്ത്പി. വത്സലരാജ്യങ്ങളുടെ പട്ടികകൊൽക്കത്ത നൈറ്റ് റൈഡേർസ്കംബോഡിയപഞ്ചവാദ്യംഗൗതമബുദ്ധൻകൊല്ലൂർ മൂകാംബികാക്ഷേത്രംഅന്തർമുഖതപ്രിയങ്കാ ഗാന്ധിവി.എസ്. അച്യുതാനന്ദൻഎ.പി.ജെ. അബ്ദുൽ കലാംതകഴി സാഹിത്യ പുരസ്കാരംമോഹൻലാൽഇന്ത്യൻ പാർലമെന്റ്മുലയൂട്ടൽചേനത്തണ്ടൻമേടം (നക്ഷത്രരാശി)പ്രധാന താൾ🡆 More