കാർണോ ചക്രം

ഒരു സൈദ്ധാന്തിക താപഗതിക ചക്രമാണ് കാർണോ ചക്രം.

1824ൽ നിക്കോളാസ് ലിയോണാർദ് സാദി കാർണോ മുമ്പോട്ട് വെച്ച ഈ ആശയം പിന്നീട് 1830-40 കാലഘട്ടത്തിൽ പോൾ എമിൽ കാപൈറൺ വികസിപ്പിച്ചു. നൽകപ്പെട്ട താപോർജത്തെ പ്രവൃത്തിയാക്കി മാറ്റുന്നതിൽ ഏറ്റവും ക്ഷമതയേറിയ ചക്രമാണ് കാർനോട്ട് ചക്രം.

കാർണോ ചക്രം
കാർനോട്ട് ചക്രത്തിന്റെ മർദ്ദ-വ്യാപ്ത രേഖാചിത്രം.
കാർണോ ചക്രം
കാർനോട്ട് ചക്രത്തിന്റെ ഊഷ്മാവ്-എൻട്രോപ്പി രേഖാചിത്രം.

ചക്രത്തിലെ ഘട്ടങ്ങൾ

  1. ഉന്നത ഊഷ്മാവിലെ തിരിച്ചുവിടാവുന്ന സമോഷ്ണ വികാസം - സമോഷ്ണ താപദാനം.(ചിത്രങ്ങളിൽ പ്രക്രിയ 1 - 2)
  2. തിരിച്ചുവിടാവുന്ന സമഎൻട്രോപിക വികാസം - സമഎൻട്രോപിക പ്രവൃത്തി ഫലം. (ചിത്രങ്ങളിൽ പ്രക്രിയ 2 - 3)
  3. താഴ്ന്ന ഊഷ്മാവിലെ തിരിച്ചുവിടാവുന്ന സമോഷ്ണ ചുരുക്കൽ - സമോഷ്ണ താപത്യജനം. (ചിത്രങ്ങളിൽ 3 - 4)
  4. തിരിച്ചുവിടാവുന്ന സമഎൻട്രോപിക ചുരുക്കൽ - സമഎൻട്രോപിക പ്രവൃത്തി നിക്ഷേപം. (ചിത്രങ്ങളിൽ 4 - 3)

അവലംബം

  • Carnot, Sadi (1824). റിഫ്ലക്ഷൻസ് സർ ലാ പഷ്യൻസ് ഡു ഫ്യു എറ്റ് സർ ലെസ് മെഷീൻസ് പ്രോപസ് എ ഡെവലപ്പർ സെറ്റെ പഷ്യൻസ്. പാരിസ്: ബാഷ്ലിയർ. (in French)
  • Carnot, Sadi (1890). റിഫ്ലക്ഷൻസ് ഓൺ ദ മോട്ടീവ് പവർ ഓഫ് ഹീറ്റ് ആൻഡ് ഓൺ ദ മെഷീൻസ് ഫിറ്റഡ് റ്റു ഡെവലപ്പ് ദാറ്റ് പവർ. New York: J. Wiley & Sons. (full text of 1897 ed.)) (html Archived 2007-08-18 at the Wayback Machine.)
  • Feynman, Richard P.; Leighton, Robert B.; Sands, Matthew (1963). The Feynman Lectures on Physics. Addison-Wesley Publishing Company. pp. 44–4f. ISBN 0-201-02116-1.{{cite book}}: CS1 maint: multiple names: authors list (link)
  • Halliday, David (1978). Physics (3rd ed. ed.). John Wiley & Sons. pp. 541–548. ISBN 0-471-02456-2. ;
  • Kittel, Charles (1980). Thermal Physics (2nd ed. ed.). W. H. Freeman Company. ISBN 0-7167-1088-9. ;
  • Kostic, M., Revisiting The Second Law of Energy Degradation and Entropy Generation: From Sadi Carnot's Ingenious Reasoning to Holistic Generalization.

AIP Conf. Proc. 1411, pp. 327–350; doi: http://dx.doi.org/10.1063/1.3665247. American Institute of Physics, 2011. ISBN 978-0-7354-0985-9. Abstract at: [1]. Full article (24 pages [2]), also at [3] Archived 2013-04-20 at the Wayback Machine..

പുറംകണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

ആരോഗ്യംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവടകര ലോക്സഭാമണ്ഡലംമകരം (നക്ഷത്രരാശി)ചോതി (നക്ഷത്രം)ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)എളമരം കരീംകാസർഗോഡ് ജില്ലധ്യാൻ ശ്രീനിവാസൻഇടതുപക്ഷ ജനാധിപത്യ മുന്നണിപ്രധാന താൾമുസ്ലീം ലീഗ്ദൃശ്യംഇന്ത്യൻ പാർലമെന്റ്കമ്യൂണിസംഎസ്. ജാനകിപ്രിയങ്കാ ഗാന്ധിശിവൻവിശുദ്ധ ഗീവർഗീസ്വൈലോപ്പിള്ളി സംസ്കൃതി ഭവൻഉലുവബോധേശ്വരൻമിഷനറി പൊസിഷൻആടുജീവിതംപ്രമേഹംഅടിയന്തിരാവസ്ഥപൾമോണോളജിമാവ്കേരള ഫോക്‌ലോർ അക്കാദമിഏർവാടിമുഹമ്മദ്പ്രീമിയർ ലീഗ്ബിഗ് ബോസ് മലയാളംസുപ്രീം കോടതി (ഇന്ത്യ)മകം (നക്ഷത്രം)ഷാഫി പറമ്പിൽവദനസുരതംഅസ്സലാമു അലൈക്കുംമുണ്ടയാംപറമ്പ്ആണിരോഗംതത്തതിരുവനന്തപുരംമലയാളലിപിതിരുവിതാംകൂർ ഭരണാധികാരികൾകേരളചരിത്രംവൈകുണ്ഠസ്വാമിചവിട്ടുനാടകംകോശംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികതെങ്ങ്അതിസാരംamjc4മഹാത്മാ ഗാന്ധിനക്ഷത്രം (ജ്യോതിഷം)മാധ്യമം ദിനപ്പത്രംഅക്കിത്തം അച്യുതൻ നമ്പൂതിരിചക്കലൈംഗിക വിദ്യാഭ്യാസംആനന്ദം (ചലച്ചിത്രം)എസ്.കെ. പൊറ്റെക്കാട്ട്കേരളത്തിലെ തനതു കലകൾയൂട്ടറൈൻ ഫൈബ്രോയ്‌ഡ്മെറീ അന്റോനെറ്റ്നിയമസഭമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)എം.ടി. വാസുദേവൻ നായർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഫ്രാൻസിസ് ജോർജ്ജ്സ്വരാക്ഷരങ്ങൾപത്താമുദയംഒ. രാജഗോപാൽകവിത്രയംക്രിക്കറ്റ്ഫലംകൊച്ചിവിക്കിപീഡിയ🡆 More