കരോളിൻ വോസ്നിയാക്കി

കരോളിൻ വോസ്നിയാക്കി (ഡാനിഷ് ഭാഷയിൽ: kɑːoliːnə vʌsniɑɡi], പോളിഷ്: (ജനനം: 11 ജൂലൈ 1990) ഒരു ഡാനിഷ് പ്രൊഫഷണൽ ടെന്നീസ് താരമാണ്.

ഡബ്ല്യൂടിഎ ടൂറിൽ മുൻ ലോക ഒന്നാം നമ്പർ ആയിരുന്ന ഇവർ 67 ആഴ്ചകൾ ഈ സ്ഥാനത്ത് തുടർന്നു. ഏറ്റവും മികച്ച റാങ്കിങ്ങിൽ എത്തുന്ന സ്കാൻഡിനേവിയൻ രാജ്യത്തിൽ നിന്നുള്ള ആദ്യ വനിതയാണ്. 2010-ലും 2011-ലും റാങ്കിംഗിൽ ഒന്നാമതെത്തി. 2017 ലെ സീസൺ പൂർത്തിയാക്കിയപ്പോൾ വോസ്നിയാക്കി ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നു. 2018 ൽ ഓസ്ട്രേലിയൻ ഓപ്പൺ വിജയിച്ച് തന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടി. 2018 ജനുവരി 29 ന് വീണ്ടു ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും. 

കരോളിൻ വോസ്നിയാക്കി
കരോളിൻ വോസ്നിയാക്കി
Wozniacki at the 2017 Aegon International Eastbourne
Countryകരോളിൻ വോസ്നിയാക്കി ഡെന്മാർക്ക്
ResidenceMiami, Florida, U.S.
Born (1990-07-11) 11 ജൂലൈ 1990  (33 വയസ്സ്)
Odense, Denmark
Height1.77 metres (5 ft 10 in)
Turned pro18 July 2005
PlaysRight-handed (two-handed backhand)
Career prize moneyUS$ 26,856,094
  • 6th in all-time rankings
Official web sitewww.carolinewozniacki.com
Singles
Career record580–231 (71.52%)
Career titles28 WTA, 4 ITF
Highest rankingNo. 1 (11 October 2010)
Current rankingNo. 2 (8 January 2018)
Grand Slam results
Australian OpenW (2018)
French OpenQF (2010, 2017)
Wimbledon4R (2009, 2010, 2011, 2014, 2015, 2017)
US OpenF (2009, 2014)
Other tournaments
ChampionshipsW (2017)
Olympic GamesQF (2012)
Doubles
Career record36–55 (39.56%)
Career titles2 WTA, 0 ITF
Highest rankingNo. 52 (14 September 2009)
Grand Slam Doubles results
Australian Open2R (2008)
French Open2R (2010)
Wimbledon2R (2009, 2010)
US Open3R (2009)
Last updated on: 27 January 2018.

28 ഡബ്ല്യൂടിഎ സിംഗിൾസ് കിരീടങ്ങൾ അവർ നേടിയിട്ടുണ്ട്. 2010, 2011 വർഷങ്ങളിൽ നേടിയ ആറെണ്ണവും ഇതിൽപ്പെടും. 2009 ലും 2014 ലും യുഎസ് ഓപ്പൺ റണ്ണർ അപ് ആയിരുന്നു. 2010 ദോഹയിൽ നടന്ന ഡബ്ല്യൂടിഎ ടൂർ ചാമ്പ്യൻഷിപ്പിൽ കിം ക്ലൈസ്റ്റേഴ്സിനോട് പരാജയപ്പെട്ടു. 2006 ലെ വിംബിൾഡൺ ഗേൾസ് സിംഗിൾ കിരീടം നേടി. 2017 ൽ സിംഗപ്പൂരിൽ നടന്ന സീസണിന്റെ അവസാന ഡബ്ല്യൂടിഎ ഫൈനൽ തന്റെ കരിയറിൽ ആദ്യമായി വിജയിച്ചു. 

കരിയർ സ്ഥിതിവിവരക്കണക്കുകൾ

ഗ്രാൻഡ് സ്ലാം ടൂർണമെന്റ് ഫൈനലുകൾ

Result Year Tournament Surface Opponent Score
Loss 2009 US Open Hard കരോളിൻ വോസ്നിയാക്കി  Kim Clijsters 5–7, 3–6
Loss 2014 US Open Hard കരോളിൻ വോസ്നിയാക്കി  Serena Williams 3–6, 3–6
Win 2018 Australian Open Hard കരോളിൻ വോസ്നിയാക്കി  Simona Halep 7–6(7–2), 3–6, 6–4

ഡബ്ല്യൂടിഎ ചാമ്പ്യൻഷിപ്പ് ഫൈനലുകൾ

Result Year Tournament Surface Opponent Score
Loss 2010 Doha Hard കരോളിൻ വോസ്നിയാക്കി  Kim Clijsters 3–6, 7–5, 3–6
Win 2017 Singapore Hard (i) കരോളിൻ വോസ്നിയാക്കി  Venus Williams 6–4, 6–4

ഗ്രാൻഡ് സ്ലാം പ്രകടനം

സിംഗിൾസ്

Tournament 2006 2007 2008 2009 2010 2011 2012 2013 2014 2015 2016 2017 2018 SR W–L Win%
Grand Slam tournaments
Australian Open A A 4R 3R 4R SF QF 4R 3R 2R 1R 3R W 1 / 11 32–10 76.19%
French Open A 1R 3R 3R QF 3R 3R 2R 1R 2R A QF 0 / 10 18–10 64.29%
Wimbledon Q1 2R 3R 4R 4R 4R 1R 2R 4R 4R 1R 4R 0 / 11 22–11 66.67%
US Open A 2R 4R F SF SF 1R 3R F 2R SF 2R 0 / 11 35–11 76.09%
Win–Loss 0–0 2–3 10–4 13–4 15–4 15–4 6–4 7–4 11–4 6–4 5–3 10–4 7–0 1 / 43 107–42 71.81%

ഡബിൾ‍സ്‌

Tournament 2007 2008 2009 2010 SR W–L Win%
Grand Slam Tournaments
Australian Open A 2R 1R 1R 0 / 3 1–3 25%
French Open A 1R 1R 2R 0 / 3 1–3 25%
Wimbledon A 1R 2R 2R 0 / 3 2–3 40%
US Open 1R 2R 3R 2R 0 / 4 4–4 50%
Win–Loss 0–1 2–4 3–4 3–4 0 / 13 8–13 38.1%

പുരസ്കാരങ്ങൾ

Year Awards References
2008 WTA Tour Most Impressive Newcomer of the Year
2010 ITF Player of the Year
Danish Sports Name of the Year
2011 Diamond Aces
2014 US Open Sportsmanship Award
2015 Diamond Aces

അവലംബങ്ങൾ

Tags:

കരോളിൻ വോസ്നിയാക്കി കരിയർ സ്ഥിതിവിവരക്കണക്കുകൾകരോളിൻ വോസ്നിയാക്കി ഗ്രാൻഡ് സ്ലാം പ്രകടനംകരോളിൻ വോസ്നിയാക്കി പുരസ്കാരങ്ങൾകരോളിൻ വോസ്നിയാക്കി അവലംബങ്ങൾകരോളിൻ വോസ്നിയാക്കി ബാഹ്യ കണ്ണികൾകരോളിൻ വോസ്നിയാക്കിഓസ്ട്രേലിയൻ ഓപ്പൺഡാനിഷ് ഭാഷഡെന്മാർക്ക്സ്കാൻഡിനേവിയൻ ഉപദ്വീപ്‌

🔥 Trending searches on Wiki മലയാളം:

കാഞ്ഞാണിരതിമൂർച്ഛപന്തളംവെള്ളിവരയൻ പാമ്പ്വളാഞ്ചേരിവെള്ളാപ്പള്ളി നടേശൻകടമക്കുടിമോഹൻലാൽമലയാളചലച്ചിത്രംപാർവ്വതികേരളശ്ശേരി ഗ്രാമപഞ്ചായത്ത്ഐക്യരാഷ്ട്രസഭവാഴച്ചാൽ വെള്ളച്ചാട്ടംആസ്മദീർഘദൃഷ്ടിതിരൂർ, തൃശൂർഅരിമ്പൂർകുട്ടിക്കാനംപത്തനംതിട്ടപ്രധാന ദിനങ്ങൾക്ഷയംചേനത്തണ്ടൻകടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്രാമപുരം, കോട്ടയംപാണ്ഡ്യസാമ്രാജ്യംതൃപ്രയാർആരോഗ്യംഎരിമയൂർ ഗ്രാമപഞ്ചായത്ത്എഫ്.സി. ബാഴ്സലോണനിസ്സഹകരണ പ്രസ്ഥാനംസുൽത്താൻ ബത്തേരികൂർക്കഞ്ചേരിമൂക്കന്നൂർവേനൽതുമ്പികൾ കലാജാഥതലോർവാണിയംകുളം ഗ്രാമപഞ്ചായത്ത്കോതമംഗലംവടക്കൻ പറവൂർബിഗ് ബോസ് (മലയാളം സീസൺ 5)ഇരുളംശംഖുമുഖംപരപ്പനങ്ങാടി നഗരസഭനായർ സർവീസ്‌ സൊസൈറ്റികാഞ്ഞിരപ്പള്ളിമലപ്പുറം ജില്ലപൂഞ്ഞാർവയനാട് ജില്ലകരകുളം ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഅരിമ്പാറഇസ്ലാമിലെ പ്രവാചകന്മാർകോങ്ങാട് ഗ്രാമപഞ്ചായത്ത്സേനാപതി ഗ്രാമപഞ്ചായത്ത്പണ്ഡിറ്റ് കെ.പി. കറുപ്പൻകൊച്ചിമുട്ടിൽ ഗ്രാമപഞ്ചായത്ത്വല്ലാർപാടംകുറവിലങ്ങാട്പുലാമന്തോൾതാജ് മഹൽസൗദി അറേബ്യകുഴിയാനകോഴിക്കോട് ജില്ലഒ.വി. വിജയൻവയലാർ പുരസ്കാരംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികപുതുപ്പാടി ഗ്രാമപഞ്ചായത്ത്കലവൂർകാപ്പിൽ (തിരുവനന്തപുരം)കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്ഭീമനടിഭൂമിയുടെ അവകാശികൾമുഹമ്മദ് അബ്‌ദുറഹ്‌മാൻപ്രണയംമൊകേരി ഗ്രാമപഞ്ചായത്ത്പത്തനാപുരംവടക്കാഞ്ചേരി🡆 More