യൂറോപ്പില ഏറ്റവും വലിയ ഉപദ്വീപാണ് സ്കാൻഡിനേവിയൻ ഉപദ്വീപ്.
യൂറോപ്യൻ ഭൂഖണ്ഡത്തിന്റ വടക്ക് ഭാഗത്താണിത്. ഫിൻലാൻഡ്, നോർവെ, സ്വീഡൻ എന്നീ മൂന്നു രാജ്യങ്ങളും റഷ്യയുടെ ഒരു ഭാഗവും ഈ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്നു. ഈ ഉപദ്വീപിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലായിട്ടാണ് ബാൾട്ടിക് കടൽ .
This article uses material from the Wikipedia മലയാളം article സ്കാൻഡിനേവിയൻ ഉപദ്വീപ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.