കണ്ണമാലി: എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

9°59′N 76°17′E / 9.98°N 76.28°E / 9.98; 76.28

കണ്ണമാലി
കണ്ണമാലി: എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
Map of India showing location of Kerala
Location of കണ്ണമാലി
കണ്ണമാലി
Location of കണ്ണമാലി
in കേരളം and India
രാജ്യം കണ്ണമാലി: എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കൊച്ചി
ലോകസഭാ മണ്ഡലം എറ‌ണാകുളം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1 m (3 ft)
കോഡുകൾ

എറണാകുളം ജില്ലയിൽ, കൊച്ചി താലൂക്കിലെ ചെല്ലാനം പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു തീരദ്ദേശഗ്രാമമാണ് കണ്ണമാലി.കിഴക്ക് കണ്ണമാലിക്കായലും പടിഞ്ഞാറ് അറബിക്കടലും തെക്ക് കണ്ടക്കടവും വടക്ക് ചെറിയകടവും അതിരിടുന്ന ഒരു ഗ്രാമമാണിത്.ഏകദേശം 3കി.മീ. മാത്രം നീളവും 700മീ.നും 600മീ.നും ഇടയ്ക്ക് വീതിയുമുള്ള ഒരു കൊച്ചുഗ്രാമം.

ചരിത്രം

കടലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം ഒരു തുറമുഖം ആയിരുന്നു. ഇവിടുത്തെ തുറമുഖവുമയി ബന്ധപ്പെട്ട് ഉയരം കൂടിയ മാളികപ്പുരകളിൽ കപ്പലുകളുടെ വരവ് അറിയുവാൻ ദൂരദർശിനികൾ ഉണ്ടായിരുന്നു. 'മാലി' എന്ന പദം സൂചിപ്പിക്കുന്നത് തുറമുഖം എന്നത്രേ. കപ്പലുകലുടെ വരവും നോക്കി വഴി'ക്കണ്ണു'മായി നോക്കിയിരിക്കുന്ന തുറമുഖം എന്നതിനാൽ കണ്ണമാലി എന്ന പേരുണ്ടായി.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

നോമ്പ് (ക്രിസ്തീയം)കേരളത്തിലെ നദികളുടെ പട്ടികസ്വപ്നംമുഗൾ സാമ്രാജ്യംഝാൻസി റാണിമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)ആഗോളതാപനംഇന്ത്യാചരിത്രംകെ. അയ്യപ്പപ്പണിക്കർസ്വയംഭോഗംസഹോദരൻ അയ്യപ്പൻപത്മനാഭസ്വാമി ക്ഷേത്രംകുഴിയാനഎം. മുകുന്ദൻപ്ലാച്ചിമടജഗതി ശ്രീകുമാർകേരളത്തിലെ ജില്ലകളുടെ പട്ടികശുഭാനന്ദ ഗുരുവള്ളിയൂർക്കാവ് ക്ഷേത്രംവിരലടയാളംഉണ്ണായിവാര്യർമോയിൻകുട്ടി വൈദ്യർകേരള സാഹിത്യ അക്കാദമി പുരസ്കാരംവുദുജീവിതശൈലീരോഗങ്ങൾകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഭാസൻഅഖബ ഉടമ്പടികഠോപനിഷത്ത്അഡോൾഫ് ഹിറ്റ്‌ലർവരാഹംമുക്കുറ്റിമഹാ ശിവരാത്രിഈസാഅങ്കണവാടിഇ.സി.ജി. സുദർശൻനീലക്കൊടുവേലിആലപ്പുഴസൗദി അറേബ്യമറിയം ഇസ്ലാമിക വീക്ഷണത്തിൽലിംഫോമതിരു-കൊച്ചിദശാവതാരംസിംഹംവൈക്കംമാമാങ്കംസായി കുമാർദശപുഷ്‌പങ്ങൾബൈബിൾവീണ പൂവ്ടി. പത്മനാഭൻകിന്നാരത്തുമ്പികൾഓന്ത്തിരുവിതാംകൂർ ഭരണാധികാരികൾകുടുംബശ്രീ2022 ഫിഫ ലോകകപ്പ്ശ്രേഷ്ഠഭാഷാ പദവിമാർച്ച്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമങ്ക മഹേഷ്സന്ദേശകാവ്യംതുള്ളൽ സാഹിത്യംമാർത്തോമ്മാ സഭആയിരത്തൊന്നു രാവുകൾശീതങ്കൻ തുള്ളൽഇന്ത്യയിലെ പഞ്ചായത്തി രാജ്അമുക്കുരംഇസ്‌ലാമിക കലണ്ടർഅഭാജ്യസംഖ്യഇടശ്ശേരി ഗോവിന്ദൻ നായർമാർത്താണ്ഡവർമ്മപൃഥ്വിരാജ്സന്ധിവാതംആഗ്നേയഗ്രന്ഥിനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985ചാക്യാർക്കൂത്ത്പേവിഷബാധ🡆 More