ഓസോൺ: തന്മാത്രാരൂപം

ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയ താന്മാത്രാരൂപമാണ്‌ ഓസോൺ. അന്തരീക്ഷത്തിൽ വ്യാപകമായി അടങ്ങിയിരിക്കുന്ന ഓക്സിജന്റെ തന്നെ ദ്വയാറ്റോമികതന്മാത്രയായ O2-നേക്കാൾ അസ്ഥിരമാണ്‌ ഈ രൂപം. അന്തരീക്ഷത്തിന്റെ താഴ്ന്നനിലയിലുള്ള ഓസോൺ ജന്തുക്കളിലെ ശ്വസനവ്യവസ്ഥയ്ക്ക് ഹാനികരമായ വാതകമാണ്‌. അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു, ഭൂമിയിലെ ജീവജാലങ്ങൾക്ക് ദോഷം വരുത്തുന്ന വികിരണങ്ങളാൺ അൾട്രാവയലറ്റ്. ഓസോൺ നേരിയ അളവിൽ അന്തരീക്ഷത്തിന്റെ എല്ലാ ഭാഗത്തും അടങ്ങിയിരിക്കുന്നു.

Ozone
ഓസോൺ: തന്മാത്രാരൂപം
ഓസോൺ: തന്മാത്രാരൂപം
ഓസോൺ: തന്മാത്രാരൂപം
Names
IUPAC name
Trioxygen
Identifiers
ECHA InfoCard 100.030.051 വിക്കിഡാറ്റയിൽ തിരുത്തുക
CompTox Dashboard (EPA)
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance bluish colored gas
സാന്ദ്രത 2.144 g·L−1 (0 °C), gas
ദ്രവണാങ്കം
ക്വഥനാങ്കം
0.105 g·100mL−1 (0 °C)
Thermochemistry
Std enthalpy of
formation ΔfHo298
+142.3 kJ·mol−1
Standard molar
entropy So298
237.7 J·K−1.mol−1
Hazards
EU classification {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

ഓസോണിന്റെ കണ്ടുപിടിത്തം

ഓസോൺ എന്ന വാതകം കണ്ടുപിടിച്ചതു് സ്വിറ്റ്സർലൻഡിലെ ബേസൽ (Basel) സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ (Christian Freidrich Schonbein, 1799-1868) എന്ന ജർമ്മൻകാരനാണു്. വെള്ളത്തിലൂടെ വിദ്യച്ഛക്തി കടത്തിവിടുമ്പോൾ ഒരു പ്രത്യേക മണമുണ്ടാകുന്നതിനെപ്പറ്റി 1839ൽ അദ്ദേഹം സർവ്വകലാശാലയിലെ പ്രകൃതി ഗവേഷണ സമിതിയിൽ സംസാരിച്ചു. അതിനുമുമ്പു് മാർട്ടിൻ വാൻ മാരം (Martin van Marum, 1750-1837) എന്ന ഡച്ച് ശാസ്ത്രജ്ഞനും ഇങ്ങനത്തെ മണത്തിന്റെ കാര്യം ശ്രദ്ധിച്ചിരുന്നതായി പറയപ്പെടുന്നു. അദ്ദേഹമതു് കൂടുതൽ പഠിക്കാൻ ശ്രമിച്ചില്ല. എന്നാൽ ഷോൺബെയ്ൻ അതേപ്പറ്റി കൂടുതൽ പഠിക്കുകയും 1840ൽ ഫ്രഞ്ച് അക്കാദമിയിലേക്കു് എഴുതുകയും മണമുണ്ടാക്കുന്ന വസ്തുവിനു് ഓസോൺ എന്ന പേരു് നിർദ്ദേശിക്കുകയും ചെയ്തു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

സ്നേഹംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഡയലേഷനും ക്യൂറെറ്റാഷുംലളിതാംബിക അന്തർജ്ജനംമില്ലറ്റ്ഭഗവദ്ഗീതമമ്മൂട്ടിഓണംമക്കകാലാവസ്ഥടെസ്റ്റോസ്റ്റിറോൺരാജാധിരാജചില്ലക്ഷരംഇന്ത്യയിലെ ഹരിതവിപ്ലവംടൈറ്റാനിക്കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്മസ്ജിദുൽ അഖ്സഅസ്മ ബിൻത് അബു ബക്കർബിലാൽ ഇബ്നു റബാഹ്ഉദ്യാനപാലകൻപ്രേമലുഇൻശാ അല്ലാഹ്മനുഷ്യാവകാശംരതിസലിലംഅപ്പെൻഡിസൈറ്റിസ്ഹിറ ഗുഹഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻയോഗർട്ട്പൗരത്വ ഭേദഗതി ആക്റ്റ്, 2019അങ്കണവാടിതിരുവിതാംകൂർലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികപ്രസവംഇന്ത്യൻ പാർലമെന്റ്സ്മിനു സിജോസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾനാടകംമരിയ ഗൊരെത്തിഅൽ ഫാത്തിഹവടകരമാസംപുലയർഅൽ ഫത്ഹുൽ മുബീൻആയില്യം (നക്ഷത്രം)ഡെവിൾസ് കിച്ചൺവേദഗ്രന്ഥങ്ങൾ (ഇസ്ലാം)വിവാഹംമാനസികരോഗംരണ്ടാം ലോകമഹായുദ്ധംവിദ്യാലയംഇടശ്ശേരി ഗോവിന്ദൻ നായർവിഷാദരോഗംകലാനിധി മാരൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഈസ്റ്റർദണ്ഡിയൂനുസ് നബിസുകുമാരൻനറുനീണ്ടിഇന്ത്യയുടെ സ്വാതന്ത്ര്യസമരംകണ്ണീരും കിനാവുംഎ.പി.ജെ. അബ്ദുൽ കലാംഎം.ആർ.ഐ. സ്കാൻആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഎ.കെ. ഗോപാലൻഭരതനാട്യംപൗലോസ് അപ്പസ്തോലൻസുഗതകുമാരിശൈഖ് അബ്ദുൽ ഖാദിർ ജീലാനിചൂരകൊല്ലംകരിമ്പുലി‌മസ്ജിദുന്നബവിഇസ്ലാമോഫോബിയഇലക്ട്രോൺ🡆 More