ഒരു ഭഗവദ്ഗീതയും കുറെ മുലകളും

വൈക്കം മുഹമ്മദ് ബഷീറിൻെറ പ്രശസ്തമായ കൃതിയാണിത്.

1967 മെയ് ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. 12 കഥകളടങ്ങുന്ന ഒരു കഥാ സമാഹാരമാണിത്. എ.കെ.ടി.കെ.എം, വാസുദേവൻ നമ്പൂതിരിപ്പാട്,ചങ്ങമ്പുഴ കൃഷ്ണപിള്ള,ജോസഫ് മുണ്ടശ്ശേരി , വൈക്കം മുഹമ്മദ് ബഷീർ എന്നിവരാണ് ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങൾ. നമ്മുടെ സമൂഹത്തിൽ നിലനില്ക്കുന്ന ജാതി മത ചിന്തയെ  പരിഹസിച്ച് ബഷീർ,തന്നെത്തന്നെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച കഥയാണിത്. മംഗളോദയം പ്രസിദ്ധീകരിച്ച ശ്രീമദ് ഭഗവദ്ഗീതയെന്ന പുസ്തകം, ഒരു ഇസ്ലാം മതവിശ്വാസി ആയതിൻെറ പേരില് ലഭിക്കാതിരിക്കുകയും അതിനെ നിശിതമായി ചോദ്യം ചെയ്യുന്നതുമാണ് കഥാതന്തു.

ഒരു ഭഗവദ്ഗീതയും കുറെ മുലകളും
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
രാജ്യംഒരു ഭഗവദ്ഗീതയും കുറെ മുലകളും ഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചെറുകഥ
പ്രസാധകർനാഷണൽ ബുക്ക് സ്റ്റോൾ
പ്രസിദ്ധീകരിച്ച തിയതി
1967
ഏടുകൾ144

Tags:

ചങ്ങമ്പുഴ കൃഷ്ണപിള്ളജോസഫ് മുണ്ടശ്ശേരിഭഗവദ്ഗീതവൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

കണ്ണൂർ ലോക്സഭാമണ്ഡലംമരണംവൈശാഖംഏഴാം സൂര്യൻദ്രൗപദി മുർമുശോഭ സുരേന്ദ്രൻഈലോൺ മസ്ക്അനിഴം (നക്ഷത്രം)ചന്ദ്രയാൻ-3ഡെൽഹി ക്യാപിറ്റൽസ്മേയ്‌ ദിനംഗുകേഷ് ഡിമാങ്ങമലയാളസാഹിത്യംചൈനഗുരുവായൂർആൻ‌ജിയോപ്ലാസ്റ്റിഇന്ത്യൻ പ്രധാനമന്ത്രിഎൻഡോമെട്രിയോസിസ്ഹോം (ചലച്ചിത്രം)ഗ്ലോക്കോമമാർഗ്ഗംകളിശരീഅത്ത്‌ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികതകഴി ശിവശങ്കരപ്പിള്ളകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികബാബസാഹിബ് അംബേദ്കർക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഅണലിഏപ്രിൽ 25പ്ലേറ്റ്‌ലെറ്റ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻസൗരയൂഥംഹോർത്തൂസ് മലബാറിക്കൂസ്ആവേശം (ചലച്ചിത്രം)കഞ്ചാവ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മലയാളി മെമ്മോറിയൽഅറിവ്മെറ്റ്ഫോർമിൻസ്വപ്നംഭരതനാട്യംയയാതികേരള നവോത്ഥാന പ്രസ്ഥാനംചരക്കു സേവന നികുതി (ഇന്ത്യ)ഈമാൻ കാര്യങ്ങൾഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകോഴിക്കോട് ജില്ലപുകവലിയുടെ ആരോഗ്യ ഫലങ്ങൾപി. ഭാസ്കരൻപാമ്പ്‌ഗുരുവായൂർ സത്യാഗ്രഹംചെൽസി എഫ്.സി.റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമുപ്ലി വണ്ട്രാഷ്ട്രീയംമലയാളം മിഷൻദന്തപ്പാലമദ്യംകശകശപ്ലാസ്സി യുദ്ധംഇന്ത്യകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംമങ്ക മഹേഷ്ചിലപ്പതികാരംഇ.എം.എസ്. നമ്പൂതിരിപ്പാട്വൈക്കം സത്യാഗ്രഹംഇങ്ക്വിലാബ് സിന്ദാബാദ്സുമലതബജ്റകണിക്കൊന്നഭൂമിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംവിരാട് കോഹ്‌ലികൃഷ്ണൻഎസ്.കെ. പൊറ്റെക്കാട്ട്മനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾജനാധിപത്യം🡆 More