ഒക്ടോബർ 26: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 26 വർഷത്തിലെ 299 (അധിവർഷത്തിൽ 300)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

  • 740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.
  • 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർ‌വീസ് അവസാനിപ്പിച്ചു.
  • 1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.
  • 1905 - നോർ‌വേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി
  • 1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.
  • 1958 - ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു.
  • 1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.
  • 1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.

ജനനം

  • 1865 - ബെഞ്ചമിൻ ഹുഗ്ഗർഹെയ്ം - (ബിസ്സിനസ്സുകാരൻ)
  • 1914 - ജാക്കീ കൂഗൻ - (നടൻ)
  • 1916 - ഫ്രാങ്കോയ്സ് മിറ്ററന്റ് - (ഫ്രാൻസിന്റെ പ്രസിഡന്റ്)
  • 1942 - ബോബ് ഹൊസ്‌കിൻസ് - (നടൻ)
  • 1951 - ബൂസ്റ്റി കോലിൻസ് - (സംഗീതജ്ഞൻ)
  • 1961 - ഡൈലാൻ മൿഡർമോട്ട് - (നടൻ)
  • 1962 - കാരി എൽ‌വെസ് - (നടൻ)
  • 1967 - കൈയ്‌ത്ത് അർബൻ - (ഗായകൻ)
  • 1985 - സിനിമാനടി അസിൻ തോട്ടുങ്കലിന്റെ ജന്മദിനം.

മരണം

  • 0899 - ആൽഫ്രഡ് ദ ഗ്രേറ്റ് - (ഇംഗ്ലണ്ട് രാജാവ്)
  • 2002 - മൌസർ ബാറായേവ് - (തീവ്രവാദി)

മറ്റു പ്രത്യേകതകൾ

Tags:

ഒക്ടോബർ 26 ചരിത്രസംഭവങ്ങൾഒക്ടോബർ 26 ജനനംഒക്ടോബർ 26 മരണംഒക്ടോബർ 26 മറ്റു പ്രത്യേകതകൾഒക്ടോബർ 26ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

അടിയന്തിരാവസ്ഥപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കയ്യൂർ സമരംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിശംഖുപുഷ്പംകൊച്ചുത്രേസ്യകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020പഞ്ചവാദ്യംവിവേകാനന്ദൻചലച്ചിത്രംപ്രേമലുനെഫ്രോട്ടിക് സിൻഡ്രോംമുല്ലപ്പെരിയാർ അണക്കെട്ട്‌ഏപ്രിൽമുംബൈ ഇന്ത്യൻസ്പൃഥ്വിരാജ്വൈകുണ്ഠസ്വാമിപൂർണ്ണസംഖ്യദുബായ്നയൻതാരസ്ത്രീ സുരക്ഷാ നിയമങ്ങൾവജൈനൽ ഡിസ്ചാർജ്മഹാത്മാ ഗാന്ധിശക്തൻ തമ്പുരാൻമംഗളാദേവി ക്ഷേത്രംയേശുദേശാഭിമാനി ദിനപ്പത്രംഅനശ്വര രാജൻമൗലികാവകാശങ്ങൾപടയണിആർത്തവംശിവൻനസ്ലെൻ കെ. ഗഫൂർകമ്പ്യൂട്ടർമലയാളംപ്രീമിയർ ലീഗ്സ്വഹാബികൾവീഡിയോആസ്മമമിത ബൈജുദന്തപ്പാലസ്വരാക്ഷരങ്ങൾമഹാത്മാ ഗാന്ധിയുടെ കുടുംബംനാഗത്താൻപാമ്പ്വൈക്കം മുഹമ്മദ് ബഷീർവക്കം അബ്ദുൽ ഖാദർ മൗലവിബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)അയക്കൂറസിംഗപ്പൂർകടുക്കപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംമസ്തിഷ്കാഘാതംഇന്ത്യാചരിത്രംചട്ടമ്പിസ്വാമികൾമലയാളി മെമ്മോറിയൽഅധ്യാപകൻഇടശ്ശേരി ഗോവിന്ദൻ നായർദ്രൗപദിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർആദായനികുതിആറാട്ടുപുഴ പൂരംചില്ലക്ഷരംമില്ലറ്റ്ദേവീമാഹാത്മ്യംഅതിരാത്രംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമുപ്ലി വണ്ട്അൽ ഫാത്തിഹസാറാ ജോസഫ്ഉപനിഷത്ത്ചെമ്പോത്ത്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്കേരളത്തിലെ വെള്ളപ്പൊക്കം (2018)നവധാന്യങ്ങൾ🡆 More