മാധ്യമം ഈസ്സ്റ്റർ എഗ്ഗ്സ്

ചലച്ചിത്രം, പുസ്തകം, സി.ഡി, ഡി.വി.ഡി., കമ്പ്യൂട്ടർ പ്രോഗ്രാം, വെബ് താൾ,വീഡിയോ ഗൈം എന്നിവകളിൽ പലപ്പോഴും കാണപ്പെടുന്ന ഒളിഞ്ഞിരിക്കുന്ന സന്ദേശങ്ങളെയോ നർമോക്തികളെയോ ആണ്‌ മാധ്യമങ്ങളിലെ ഈസ്റ്റർ എഗ്ഗ്(ഇംഗ്ലീഷ്:Easter eggs) എന്നു വിളിക്കുന്നത്.

അഡ്‌വ്വഞ്ചർ എന്ന വീഡിയോ ഗൈമിൽ വാറൻ റോബിനെറ്റ് ഒളിപ്പിച്ച രഹസ്യ സന്ദേശം സൂചിപ്പിക്കാനായി അതാരി എന്ന കമ്പനിയാണ്‌ ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ ആചാരമായി കൊണ്ടാടുന്ന ഈസ്റ്റർ എഗ്ഗ് വേട്ടയോട് സമാനതയുള്ളതാണിത്. പക്ഷേ ഇത് യഥാർത്ഥിൽ ഉരുത്തിരിഞ്ഞത് ഒടുവിലത്തെ റഷ്യൻ രാജകുടുംബത്തിലെ പാരമ്പര്യമായി നൽകിവന്നിരുന്ന മുട്ടയുടേ ആകൃതിയുള്ള ആഭരണാലംകൃതമായ വസ്തുക്കളിൽ ഒളിപ്പിക്കുന്ന സമ്മാനങ്ങളിൽ നിന്നാണ്‌. ചില കമാണ്ടുകൾ നൽകുമ്പോൾ, ചില മൗസ് ക്ലിക്കിലൂടെ, ചില കീ അമർത്തലിലൂടെ എല്ലാം ഉണ്ടാകുന്ന സന്ദേശങ്ങൾ,വീഡിയോകൾ,ഗ്രാഫിക്സുകൾ,ശബ്ദവീചികൾ, അതല്ലങ്കിൽ പ്രോഗ്രാമുകളിലെ അസാധാരണ സ്വഭാവങ്ങൾ എന്നിവയൊക്കെ ഈസ്റ്റർ എഗ്ഗുകളാണ്‌.

മാധ്യമം ഈസ്സ്റ്റർ എഗ്ഗ്സ്ഞാൻ ഒരു കൂട്ടം മുട്ടകൾക്കു മീതെയാണ്‌ ഇരിക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുകയില്ല.
ഈ ചിത്രത്തിലെ ഇത്തിൾപന്നിയുടെ മുകളിൽ മൗസ് പോയിന്റെർ വയ്ക്കുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്താൽ വിക്കിപീഡിയയിലെ ഒരു ഈസ്റ്റർ എഗ്ഗ് കാണാവുന്നതാണ്‌.

സോഫ്റ്റ്‌വെയറുകളിലെ ഈസ്റ്റർ എഗ്ഗ്

പുറത്തേക്കുള്ള കണ്ണികൾ



Tags:

കമ്പ്യൂട്ടർ പ്രോഗ്രാംചലച്ചിത്രംഡി.വി.ഡി.പുസ്തകംറഷ്യവെബ് താൾസി.ഡി

🔥 Trending searches on Wiki മലയാളം:

ഐസക് ന്യൂട്ടൺചണ്ഡാലഭിക്ഷുകിടെസ്റ്റോസ്റ്റിറോൺനായസ്വാതിതിരുനാൾ രാമവർമ്മബിഗ് ബോസ് (മലയാളം സീസൺ 4)ഹജ്ജ്ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണംകെ.ബി. ഗണേഷ് കുമാർലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികചിയ വിത്ത്ഓട്ടൻ തുള്ളൽമഞ്ഞ്‌ (നോവൽ)കാർഡിയോപൾമോണറി റെസസിറ്റേഷൻഒരു ദേശത്തിന്റെ കഥവരാഹംപഴുതാരമനുഷ്യ ശരീരംചിഹ്നനംവൈകുണ്ഠസ്വാമിബംഗാൾ വിഭജനം (1905)ആൻ‌ജിയോപ്ലാസ്റ്റി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽസംസ്കാരംകൂവളംനരേന്ദ്ര മോദിഎം.എസ്. സ്വാമിനാഥൻമഞ്ഞരളികെ. മുരളീധരൻസ്ഖലനംതണ്ണിമത്തൻചരക്കു സേവന നികുതി (ഇന്ത്യ)ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംതലശ്ശേരിചെറൂളകേരള പുലയർ മഹാസഭവി.ടി. ഭട്ടതിരിപ്പാട്ഭൂമിയുടെ അവകാശികൾറിയൽ മാഡ്രിഡ് സി.എഫ്ഗുരുവായൂരപ്പൻജീവിതശൈലീരോഗങ്ങൾപൂരുരുട്ടാതി (നക്ഷത്രം)മക്കഇന്ത്യയുടെ ഭരണഘടനകടുക്കമലപ്പുറംഹോട്ട്സ്റ്റാർമാവ്വിഷസസ്യങ്ങൾപത്രോസ് ശ്ലീഹാഇന്ത്യാചരിത്രംമദ്യംകേരളത്തിലെ കണ്ടൽക്കാടുകൾഉദാരവൽക്കരണംലൈംഗികബന്ധംമലമുഴക്കി വേഴാമ്പൽപി. വത്സലതങ്കമണി സംഭവംസെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യപ്രീമിയർ ലീഗ്നായർ സർവീസ്‌ സൊസൈറ്റിനിയോജക മണ്ഡലംഎസ്.എൻ.സി. ലാവലിൻ കേസ്പത്ത് കൽപ്പനകൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവരിക്കാശ്ശേരി മനഡെങ്കിപ്പനിബാഹ്യകേളിമഴതിരുവനന്തപുരംഅമ്മപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകൊച്ചി വാട്ടർ മെട്രോകൊല്ലൂർ മൂകാംബികാക്ഷേത്രംക്ഷേത്രപ്രവേശന വിളംബരംചട്ടമ്പിസ്വാമികൾനവരത്നങ്ങൾ🡆 More