ഇവാങ്ക ട്രമ്പ്

ഇവാങ്ക മേരി ട്രമ്പ് (/ɪˈvɑːnkə/; ജനനം: ഒക്ടോബർ 30, 1981) ഒരു അമേരിക്കൻ വ്യവസായ പ്രമുഖയും ഫാഷൻ മോഡലുമാണ്.

പഴയകാല ഫാഷൻ മോഡലായ ഇവാന ട്രമ്പിന്റെയും മുൻ അമേരിക്കൻ റിയൽ എസ്റ്റേറ്റ് വ്യവസായിയും മുൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറുമായ ഡൊണാൾഡ് ട്രമ്പിന്റെയും മകളാണ് ഇവാങ്ക. അവർ പ്രസിഡൻറിൻറെ മുഖ്യ ഉപദേശകയായി രുന്നു ജൂതവംശജനായ ജാറെഡ് കുഷ്നറെ വിവാഹം കഴിച്ചതിനു ശേഷം മതപരിവർത്തനം നടത്തുകയും അമേരിക്കൻ പ്രഥമകുടുബത്തിലെ ആദ്യ ജൂത അംഗമായി മാറുകയും ചെയ്തു.

ഇവാങ്ക ട്രമ്പ്
Photo portrait of Ivanka Trump
Trump at Seeds of Peace in 2009
ജനനം
Ivanka Marie Trump

(1981-10-30) ഒക്ടോബർ 30, 1981  (42 വയസ്സ്)
Manhattan, New York, United States
ദേശീയതAmerican
കലാലയംUniversity of Pennsylvania (B.S. Economics)
തൊഴിൽBusinesswoman, author, model
സജീവ കാലം1997–present
ഉയരം1.80 m (5 ft 11 in)
സ്ഥാനപ്പേര്Executive Vice-President
The Trump Organization
രാഷ്ട്രീയ കക്ഷിIndependent
ജീവിതപങ്കാളി(കൾ)
Jared Kushner
(m. 2009)
കുട്ടികൾ3
മാതാപിതാക്ക(ൾ)ഡോണൾഡ് ട്രംപ്, Ivana Trump
ബന്ധുക്കൾ
  • Donald Trump Jr. (brother)
  • Eric Trump (brother)
  • Tiffany Trump (half-sister)
വെബ്സൈറ്റ്www.ivankatrump.com

ജീവിതരേഖ

ന്യൂയോർക്കിലെ മൻഹാട്ടണിൽ ഒരു അമേരിക്കൻ ബിസിനസുകാരനായ ഡൊണാൾഡ് ട്രമ്പിന്റെയും അദ്ദേഹത്തിന്റെ പ്രഥമ പത്നിയായിരുന്ന ഇവാനയുടെയൂം മകളായി 1981 ഒക്ടോബർ 30 ന് ഭൂജാതയായി. മാതാവ് പഴയ ചെക്കോസ്ലോവാക്കിയയിൽ നിന്നുള്ള മുൻകാല മോഡലായിരുന്നു. 1991 ൽ ഇവാങ്കയ്ക്ക് 9 വയസുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചിതരായി. ഡോനാൾഡ് ജൂനിയർ, എറിക് എന്നിങ്ങനെ രണ്ടു സഹോദരന്മാരും ടിഫാനി എന്ന അർത്ഥസഹോദരിയും ബാരൊൺ എന്ന അർത്ഥസഹോദരനുമുണ്ട്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

വെള്ളെരിക്ക്ദമയന്തിപോവിഡോൺ-അയഡിൻമുണ്ടിനീര്ദശാവതാരംചെന്നൈ സൂപ്പർ കിങ്ങ്‌സ്അറബിമലയാളംനിതിൻ ഗഡ്കരിപൊയ്‌കയിൽ യോഹന്നാൻഹർഷദ് മേത്തസഞ്ജു സാംസൺദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമലബന്ധംജീവിതശൈലീരോഗങ്ങൾമസ്തിഷ്കാഘാതംപത്ത് കൽപ്പനകൾഅമ്മചോതി (നക്ഷത്രം)ട്വന്റി20 (ചലച്ചിത്രം)കണ്ണൂർ ജില്ലചെമ്പോത്ത്ചാമ്പആയില്യം (നക്ഷത്രം)രണ്ടാമൂഴംന്യുമോണിയതൃശ്ശൂർ നിയമസഭാമണ്ഡലംഇന്തോനേഷ്യകൂടൽമാണിക്യം ക്ഷേത്രംഅസിത്രോമൈസിൻക്രിക്കറ്റ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഅണലിനെറ്റ്ഫ്ലിക്സ്ചമ്പകംകുമാരനാശാൻഇന്ത്യൻ ഭരണഘടന ഭേദഗതികൾമലയാളംഓസ്ട്രേലിയആർത്തവവിരാമംആഗോളവത്കരണംneem4ആയുർവേദംനെഫ്രോളജിഎളമരം കരീംപാലക്കാട്കുംഭം (നക്ഷത്രരാശി)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)മാവ്സൂര്യഗ്രഹണംവന്ദേ മാതരംമലയാളിമനോജ് കെ. ജയൻരണ്ടാം പിണറായി വിജയൻ മന്ത്രിസഭആൻജിയോഗ്രാഫിഅനശ്വര രാജൻലിംഫോസൈറ്റ്അഡ്രിനാലിൻയോദ്ധാഅയ്യപ്പൻബാബസാഹിബ് അംബേദ്കർദൃശ്യംഇന്ത്യയുടെ ദേശീയപ്രതിജ്ഞഇന്ത്യയുടെ സ്വാതന്ത്ര്യസമരംപന്ന്യൻ രവീന്ദ്രൻനവധാന്യങ്ങൾസർഗംഎ.പി.ജെ. അബ്ദുൽ കലാംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഓടക്കുഴൽ പുരസ്കാരംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടിക2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമലബാർ കലാപംവിക്കിപീഡിയ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകൊച്ചിവൃത്തം (ഛന്ദഃശാസ്ത്രം)🡆 More