ഇലക്ട്രിക്കൽ എൻജിനീയറിംഗ്

വൈദ്യുതിയുടെ ഉത്പാദനം,വിതരണം,വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട പഠനങൾ നടത്തുകയും അവ പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്ന എഞ്ചിനിയറിംഗ് ശാഖയാണ്‌ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്.

മാനവരാശിയുടെ അത്ഭുതാവഹമായ പുരോഗമനത്തിന് വേഗം ലഭിച്ചത് വൈദ്യുതിയുടെ ഉപയോഗം തുടങ്ങിയതിനു ശേഷമാണ് എന്ന് പറയാം.

ഇലക്ട്രിക്കൽ എൻജിനീയറിംഗ്
വലിയ പവർ സിസ്റ്റത്തിന്റേയും ഡിസൈൻ ഇലക്ട്രിക്കൽ എൻ‌ഞ്ചിനീയറിംഗിന്റെ ഭാഗമാണ്
ഇലക്ട്രിക്കൽ എൻജിനീയറിംഗ്
ഇലക്ട്രോണിക്സ് സർക്യൂട്ടുകൾ

ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് പ്രധാനപ്പെട്ടതും വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നതും കൂടാതെ നിരവധി ഉപശാഖകളോടു കൂടിയതുമായ വിഭാഗമാണ്‌. ഇലകട്രോണിക്സ് എഞ്ചിനിയറിംഗ്, കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗ്, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ഇവയെല്ലാം ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് ശാഖയിൽ നിന്നും വികസിച്ച് ഉപശാഖകളായി നിലനിൽക്കുകയും പിന്നീട് പ്രധാന ശാഖകൾ ആയിത്തീർന്നവയുമാണ്.

പ്രധാന വിഭാഗങ്ങൾ

  1. ബേസിക് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ്
  2. ഇലക്ട്രിക് സർക്യൂട്ട്സ്
  3. ഇലക്ട്രിക് മെഷിൻസ്
  4. കണ് ട്രോൾ സിസ്റ്റംസ്
  5. പവർ സിസ്റ്റംസ്
  6. ഇലക്ട്രോണിക്സ്
  7. പവർ ഇലക്ട്രോണിക്സ്
  8. മെഷറിങ് ഇൻസ്ട്രുമെന്റ്സ്

ചരിത്രം

ഇലക്ട്രിക്കൽ എൻജിനീയറിംഗ് 
ഫാരഡെയുടെ കണ്ടുപിടിത്തങ്ങളാണ് ഇലക്ട്രിക് മോട്ടോറിന്റെ കണ്ടുപിടിത്തത്തിലെക്കു വഴിവെച്ചതു

പതിനെഴാം നൂറ്റാണ്ടു മുതൽ തന്നെ വൈദ്യുതി ശാസ്ത്ര സാങ്കേതിക രംഗത്തെ ഒരു വിഷയമായി കരുതിയിരുന്നു.വെർസോരിയംഎന്ന ഉപകരണം നിർമിച്ച വില്യം ഗിൽബെർറ്റ് ആണ് ആദ്യത്തെ ഇലക്ട്രിക്കൽ എൻജിനിയറായി കരുതപ്പെടുന്നത് . ഈ ഉപകരണം കൊണ്ടു സ്റ്റാറ്റിക് ചർജുള്ള വസ്തുക്കളെ തിരിച്ചറിയാമായിരുന്നു. ആദ്യമായി കാന്തിക ശക്തിയും വിദ്യുത്ച്ഛക്തിയും തമ്മിൽ വേർതിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്.1800കളോട് കൂടി അലെസാൻഡ്റൊ വോൾട ആദ്യത്തെ ബാറ്ററീ (വോൾടെക് പൈൽ) നിർമ്മിച്ചു.

19 ാം നൂറ്റാണ്ട്

19 ാം നൂറ്റാണ്ടോടു കൂടി ഈ മേഖലയിലെ ഗവേഷണങ്ങൾ ശക്തിപ്പെടുവാൻ തുടങ്ങി.ജോർജ് സൈമൺ ഓം,മൈക്കേൽ ഫാരഡെ,ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ തുടങ്ങിയവരുടെ പ്രയത്നങ്ങൾ ഈ നൂറ്റാണ്ടിലെ ശ്രദ്ധേയമായ പുരോഗതികളാണ്.

ഉപ വിഷയങ്ങൾ

ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിനു ഒരുപാട് ഉപവിഷയങ്ങളുണ്ട്. പ്രധാനമായവ താഴെ കൊടുത്തിരിക്കുന്നു.

പവർ

പവർ എഞ്ചിനീയറിംഗ് വൈദ്യുതിയുടെ ഉത്പാദനം, വിതരണം തുടങ്ങിയവയും അവയെ ബന്ധപ്പെട്ട ഉപകരണങ്ങളുടെ രൂപകല്പനകളേയും കൈകാര്യം ചെയ്യുന്നു. ഇത് ട്രാൻസ്ഫോർമർ,വൈദ്യുതജനിത്രം,വൈദ്യുത മോട്ടോറുകൾ,ഹൈ വോൾറ്റെജ് എഞ്ചിനീയറിംഗ്,പവർ ഇലക്ട്രോണിക്സ് എന്നിവയെ ഉൾക്കൊള്ളുന്നു.ലോകത്തിലെ മിക്ക ഇടങ്ങളിലും ഗവണ്മെന്റുകൾ പവർ ഗ്രിഡ് എന്നറിയപ്പെടുന്ന ഒരു വൈദ്യുത ശൃ൦ഖല നിലനിർത്തി വരുന്നു. ഉപഭോക്താക്കളെയും വൈദ്യുതജനിത്രങ്ങളേയും ഇത് യോജിപ്പിക്കുന്നു. പവർ എഞ്ചിനീയർ ഇത്തരം പവർ ഗ്രിഡിന്റെയോ അതിനെ ബന്ധപ്പെട്ടു കിടക്കുന്ന പവർ സിസ്റ്റംസിന്റെയോ രൂപകല്പനകളും നടത്തിപ്പുമായും ബന്ധപ്പെട്ടിരിക്കുന്നു.

കൺട്രോൾ

കൺട്രോൾ എൻജിനീയറിംഗ് ഡൈനാമിക് സിസ്റ്റംസിന്റെ രൂപീകരണത്തിലും അവ ആവശ്യാനുസരണം പ്രവർത്തിക്കാൻ വേണ്ട കൺട്രോളറുകളുടെ രൂപകൽപ്പനയിലും ശ്രദ്ധ ചെലുത്തുന്നു. ഇത്തരം കൺട്രോളറുകൾ നടപ്പിലാക്കാൻ ഇലക്ട്രിക്കൽ എഞ്ചിനീയർമാർ ഇലക്ട്രോണിക് സർക്യൂട്ട്സ്,ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർ,മൈക്രോ കൺട്രോളറുകൾ, PLC മുതലായവ ഉപയോഗിക്കുന്നു.

ഇലക്ട്രോണിക്സ്

മൈക്രോ ഇലക്ട്രോണിക്സ്

സിഗ്നൽ പ്രോസിസ്സിംഗ്

ടെലികമ്യൂണിക്കേഷൻ

ഇൻസ്ട്രുമെന്റെഷൻ

കമ്പ്യൂട്ടർ

അവലംബം


പുറത്തേക്കുള്ള കണ്ണികൾ

ഇലക്ട്രിക്കൽ എൻജിനീയറിംഗ് 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Electrical engineering എന്ന താളിൽ ലഭ്യമാണ്


Tags:

ഇലക്ട്രിക്കൽ എൻജിനീയറിംഗ് പ്രധാന വിഭാഗങ്ങൾഇലക്ട്രിക്കൽ എൻജിനീയറിംഗ് ചരിത്രംഇലക്ട്രിക്കൽ എൻജിനീയറിംഗ് ഉപ വിഷയങ്ങൾഇലക്ട്രിക്കൽ എൻജിനീയറിംഗ് അവലംബംഇലക്ട്രിക്കൽ എൻജിനീയറിംഗ് പുറത്തേക്കുള്ള കണ്ണികൾഇലക്ട്രിക്കൽ എൻജിനീയറിംഗ്വൈദ്യുതി

🔥 Trending searches on Wiki മലയാളം:

അർജന്റീന ദേശീയ ഫുട്ബോൾ ടീംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസൽമാൻ അൽ ഫാരിസിരതിമൂർച്ഛഅപ്പോസ്തലന്മാർആറാട്ടുപുഴ പൂരംതവളദുഃഖവെള്ളിയാഴ്ചഇബ്രാഹിം ഇബിനു മുഹമ്മദ്വാഗ്‌ഭടാനന്ദൻവെള്ളാപ്പള്ളി നടേശൻഇന്ത്യൻ ചേരകറുപ്പ് (സസ്യം)കൊളസ്ട്രോൾഖിലാഫത്ത്വിരാട് കോഹ്‌ലിസബഅ്ചങ്ങലംപരണ്ടഗൗതമബുദ്ധൻപെരിയാർതുളസീവനംസ്വലാപൂവാംകുറുന്തൽസ്വഹാബികൾകെ.പി.എ.സി.ഭൗതികശാസ്ത്രംക്രിസ്റ്റ്യാനോ റൊണാൾഡോമദ്ഹബ്ഖുറൈഷ്പനി2022 ഫിഫ ലോകകപ്പ്പെസഹാ വ്യാഴംഗുദഭോഗംചന്ദ്രൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)വി.ഡി. സാവർക്കർഗർഭ പരിശോധനശിലായുഗംഗർഭഛിദ്രംസ്ത്രീ ഇസ്ലാമിൽബാല്യകാലസഖിപനിക്കൂർക്കരാഷ്ട്രീയംനിവിൻ പോളിഇബ്‌ലീസ്‌ഖസാക്കിന്റെ ഇതിഹാസംഹീമോഗ്ലോബിൻകമല സുറയ്യസാറാ ജോസഫ്ടി.എം. കൃഷ്ണവിദ്യാഭ്യാസംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസി.എച്ച്. കണാരൻമുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്മൺറോ തുരുത്ത്റോമാ സാമ്രാജ്യംനളിനിനാട്യശാസ്ത്രംഉപ്പുസത്യാഗ്രഹംസംഘകാലംബദർ ദിനംനോമ്പ് (ക്രിസ്തീയം)ഖുർആൻകാസർഗോഡ്അല്ലാഹുപത്ത് കൽപ്പനകൾതദ്ദേശ ഭരണ സ്ഥാപനങ്ങൾകേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികഅമേരിക്കൻ സ്വാതന്ത്ര്യസമരംജ്ഞാനപീഠ പുരസ്കാരംഎം.പി. അബ്ദുസമദ് സമദാനിറഷ്യൻ വിപ്ലവംഇന്ത്യയുടെ സ്വാതന്ത്ര്യസമരംചന്ദ്രഗ്രഹണംനവരത്നങ്ങൾസംഗീതംസച്ചിദാനന്ദൻ🡆 More