ഇന്തോനേഷ്യയിലെ ഹിന്ദുമതം

ഇന്തോനേഷ്യയിൽ മൊത്തം ജനസംഘ്യയിൽ ഏകദേശം 1.7% പേരാണ് ഹിന്ദുമതവിശ്വാസികൾ.

ബാലിയിലെ ജനസംഖ്യയിൽ 2010ലെ സെൻസസ് അനുസരിച്ച് 83.5% പേരും ഹിന്ദുക്കളാണ്.കൂടാതെ ടെങ്ങാരീസ്, ഓസിങ് തുടങ്ങി പല ഗോത്രവിഭാഗങ്ങളും ഹിന്ദുമതം അനുഷ്ഠിക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ ആറു ഔദ്യോഗികമതങ്ങളിൽ ഒന്നാണ് ഹിന്ദുമതം. . ഒന്നാം നൂറ്റാണ്ടിനടുത്ത് വ്യാപാരികൾ വഴിയാണ് ഹിന്ദുമതാശയങ്ങൾ ഇന്തോനേഷ്യയിലെത്തുന്നത്. Hഇന്ത്യൻ ഇതിഹാസങ്ങളായ മഹാഭാരതം, രാമായണം വേദങ്ങൾ തുടങ്ങിയവയുടെ ഇന്തോനേഷ്യൻ സംസ്കാരത്തിലുള്ള സ്വാധീനം വളരെ വലുതാണ്. , 2010ലെ സെൻസസ് അനുസരിച്ച് 40 ലക്ഷം ഹിന്ദുക്കൾ ഇന്തോനേഷ്യയിലുണ്ട്. , . 18ലക്ഷത്തോളം ഹിന്ദുക്കൾ ഇന്തോനേഷ്യയിൽ ഉണ്ട് എന്ന ഒരു അഭിപ്രായവും നിലവിലുണ്ട് 2010ൽ ഇന്തോനേഷ്യൻ സർക്കാറൈന്റെ മതവിഭാഗത്തിന്റെ കണക്കനുസരിച്ച് 10ലക്ഷം ഹിന്ദുക്കൾ ഉണ്ടെന്ന് കണക്കാക്കുന്നും ഏതായാലും 2017ഓടെ തെക്കൻ ഏഷ്യ കഴിഞ്ഞാൽ ഭൂമിയിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ വസിക്കുന്ന സ്ഥലം ഇന്തോനേഷ്യയാണ്

ഇന്തോനേഷ്യയിലെ ഹിന്ദുമതം
A Hindu Balinese family after puja in Bratan temple in Bali

അവലംബം

Tags:

ഇന്തോനേഷ്യ

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ ജില്ലകളുടെ പട്ടികരബീന്ദ്രനാഥ് ടാഗോർഏപ്രിൽ 25പേവിഷബാധപ്ലേറ്റ്‌ലെറ്റ്പാമ്പ്‌മാർത്താണ്ഡവർമ്മഭൂമിക്ക് ഒരു ചരമഗീതംഓന്ത്ദേശീയ ജനാധിപത്യ സഖ്യംആയില്യം (നക്ഷത്രം)വന്ദേ മാതരംരാജ്യങ്ങളുടെ പട്ടികതൃശ്ശൂർആറ്റിങ്ങൽ കലാപംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾപനിക്കൂർക്കഅപ്പോസ്തലന്മാർസുബ്രഹ്മണ്യൻപൗലോസ് അപ്പസ്തോലൻഇടശ്ശേരി ഗോവിന്ദൻ നായർഇന്തോനേഷ്യചാമ്പവൈക്കം സത്യാഗ്രഹംഓണംസുഭാസ് ചന്ദ്ര ബോസ്ബാഹ്യകേളിവാഴഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകേരള സംസ്ഥാന ഭാഗ്യക്കുറിമിയ ഖലീഫവൈരുദ്ധ്യാത്മക ഭൗതികവാദംനാഡീവ്യൂഹംഗുരുവായൂരപ്പൻദന്തപ്പാലസൂര്യഗ്രഹണംസോളമൻആഗ്നേയഗ്രന്ഥിമലമുഴക്കി വേഴാമ്പൽഎവർട്ടൺ എഫ്.സി.ഒളിമ്പിക്സ്ഹൃദയംനാടകംഎറണാകുളം ജില്ലപാമ്പുമേക്കാട്ടുമനഅസിത്രോമൈസിൻസുമലതഹെൻറിയേറ്റാ ലാക്സ്ആടലോടകംവിദ്യാഭ്യാസംഏർവാടികോശംമാർക്സിസംഋഗ്വേദംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഭഗവദ്ഗീതഅണലിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികആർത്തവചക്രവും സുരക്ഷിതകാലവുംഫഹദ് ഫാസിൽഇന്ത്യയുടെ സ്വാതന്ത്ര്യസമരംസഞ്ജു സാംസൺഒ.എൻ.വി. കുറുപ്പ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യധ്യാൻ ശ്രീനിവാസൻഗംഗാനദിരക്തസമ്മർദ്ദംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികആന്റോ ആന്റണിന്യുമോണിയശോഭനഅന്തർമുഖതറിയൽ മാഡ്രിഡ് സി.എഫ്കുവൈറ്റ്കാലൻകോഴിഒന്നാം കേരളനിയമസഭസി. രവീന്ദ്രനാഥ്രാജ്‌മോഹൻ ഉണ്ണിത്താൻനെറ്റ്ഫ്ലിക്സ്🡆 More