ആഫ്രിക്കൻ ആന

Loxodonta എന്ന ഗണത്തിൽപ്പെട്ട ആനകളുടെ രണ്ട് വംശത്തിലൊന്നാണ് ആഫ്രിക്കൻ ആന.

Elephantidae എന്ന വിഭാഗത്തിൽ ഇന്നുള്ളവയിൽ ഒന്നുമാണ് ആഫ്രിക്കൻ ആനകൾ. ഈ ഗണത്തിനു ഈ പേരു നൽകിയത് 1825-ൽ ജോർജസ് കു‍വിയർ (Georges Cuvier)ആണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം Loxodonte എന്നാണ് ഈ ഗണത്തിനെ വിളിച്ചത്. പേരറിയാത്ത ഏതോ ഒരു ലേഖകനാണ് റോമൻ അക്ഷരങ്ങളിലേയ്ക്ക് പേരു മാറ്റുന്നതിനിടെ ഈ പേര് Loxodonta എന്നാക്കി മാറ്റിയത്.

ആഫ്രിക്കൻ ആന
African elephant
Temporal range: Middle Pliocene-Holocene
ആഫ്രിക്കൻ ആന
African bush elephant bull in Ngorongoro Conservation Area
ആഫ്രിക്കൻ ആന
African forest elephant cow with calf in Nouabalé-Ndoki National Park
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Proboscidea
Family: Elephantidae
Subfamily: Elephantinae
Genus: Loxodonta
Anonymous, 1827
Species
  • L. africana
  • L. cyclotis
  • L. adaurora
    L. a. adaurora
    L. a. kararae
  • L. atlantica
    L. a. angammensis
    L. a. atlantica
  • L. exoptata
ആഫ്രിക്കൻ ആന
Distribution of living Loxodonta (2007)

Loxodonta-യുടെ ഫോസിലുകൾ ആഫ്രിക്കയിൽ മാത്രമേ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളൂ. മധ്യ പ്ലയോസീൻ (Pliocene) കാലഘട്ടത്തിലായിരുന്നു അവ ജീവിച്ചിരുന്നത്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കത്തോലിക്കാസഭഅല്ലാഹുയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഇന്ത്യയുടെ രാഷ്‌ട്രപതിബുദ്ധമതത്തിന്റെ ചരിത്രംധനകാര്യ കമ്മീഷൻ (ഇന്ത്യ)തത്ത്വമസിആമിന ബിൻത് വഹബ്തിരുമല വെങ്കടേശ്വര ക്ഷേത്രംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികവേണു ബാലകൃഷ്ണൻഇസ്‌ലാമിക കലണ്ടർഅറബി ഭാഷാസമരംതുളസീവനംകരിങ്കുട്ടിച്ചാത്തൻതകഴി സാഹിത്യ പുരസ്കാരംതൗറാത്ത്കുമാരസംഭവംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾപൂച്ചസൗദി അറേബ്യമസ്ജിദ് ഖുബാമദീനജൂതൻഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംഹെപ്പറ്റൈറ്റിസ്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഷമാംആയില്യം (നക്ഷത്രം)മുഹമ്മദ് അൽ-ബുഖാരിഖാലിദ് ബിൻ വലീദ്മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്മൂർഖൻപൊണ്ണത്തടിമഞ്ഞക്കൊന്നകേരളത്തിലെ പാമ്പുകൾരാജ്യസഭനറുനീണ്ടിആഗ്നേയഗ്രന്ഥിയുടെ വീക്കംമദ്യംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകലാമണ്ഡലം സത്യഭാമവയലാർ പുരസ്കാരംമഴനാടകംമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംപ്രാചീനകവിത്രയംഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്കേരള നവോത്ഥാന പ്രസ്ഥാനംകുടുംബംദേശീയ പട്ടികജാതി കമ്മീഷൻനരേന്ദ്ര മോദികടുവആർത്തവംഖത്തർമുള്ളൻ പന്നിസ്ത്രീ ഇസ്ലാമിൽമർയം (ഇസ്ലാം)സുമയ്യമഹാഭാരതംകാളികടന്നൽഅയ്യങ്കാളിസംസ്കൃതംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഒരു സങ്കീർത്തനം പോലെകോട്ടയംതോമസ് ആൽ‌വ എഡിസൺസ്വയംഭോഗംബദർ ദിനംസൂര്യാഘാതംഎം.ആർ.ഐ. സ്കാൻചെണ്ടമാനസികരോഗംബദ്ർ യുദ്ധം🡆 More