ആന്ദ്രേ ഇനിയേസ്റ്റ

സ്പെയിന്റെയും ബാഴ്സയുടെയും ഫുട്ബോൾ ടീമിലെ മദ്ധ്യ നിര കളിക്കാരനാണ് ഇനിയേസ്റ്റ.

ലോകം കണ്ട ഏറ്റവും മികച്ച മധ്യനിര കളിക്കാരിലൊരാളാണ് ഇദ്ദേഹം. സ്പെയിന്റെയും ബാഴ്സയുടെയും ടിക്കി ടാക്ക തന്ത്രം ഏറ്റവും മികച്ച രീതിയിൽ ഇനിയേസ്റ്റ കളിക്കുന്നു. 2010ൽ സ്പെയ്ന് ലോക കിരീടം നേടിക്കൊടുത്ത ഗോൾ ഇനിയേസ്റ്റയുടെ ബൂട്ടിൽ നിന്നാണ് പിറന്നത്. 2006 മുതൽ ദേശീയ ടീമിലുണ്ട്.

ആന്ദ്രേ ഇനിയേസ്റ്റ
ആന്ദ്രേ ഇനിയേസ്റ്റ
Personal information
Full name ആന്ദ്രേ ഇനിയേസ്റ്റ ലൂജാൻ
Height 1.70 m (5 ft 7 in)
Position(s) മധ്യനിര
Club information
Current team
ബാഴ്സലോണ
Number 8
Youth career
1994–1996 Albacete
1996–2000 ബാഴ്സലോണ
Senior career*
Years Team Apps (Gls)
2000–2003 ബാഴ്സലോണ ബി 54 (5)
2002– ബാഴ്സലോണ 271 (27)
National team
2000 സ്പെയ്ൻ U15 2 (0)
2000–2001 സ്പെയ്ൻ U16 7 (1)
2001 സ്പെയ്ൻ U17 4 (0)
2001–2002 സ്പെയ്ൻ U19 7 (1)
2003 സ്പെയ്ൻ U20 7 (3)
2003–2006 സ്പെയ്ൻ U21 18 (6)
2006– സ്പെയ്ൻ 72 (10)
2004 കാറ്റലോണിയ 1 (0)
*Club domestic league appearances and goals, correct as of 13 മെയ് 2012
‡ National team caps and goals, correct as of 2012 ആഗസ്റ്റ് 22 (UTC)

അവലംബം

  • മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

Tags:

ഫുട്ബോൾ

🔥 Trending searches on Wiki മലയാളം:

ഭഗത് സിംഗ്ദൃശ്യം 2ഭൂഖണ്ഡംതൃശൂർ പൂരംകഥക്പാലക്കാട് ജില്ലചലച്ചിത്രംചെറുകഥഇന്ത്യയുടെ ഭരണഘടനഭരതനാട്യംദ്രൗപദി മുർമുസിംഹംജൈനമതംജലമലിനീകരണംഗുരുവായൂർകിലകുമാരസംഭവംകല്ലേൻ പൊക്കുടൻസകാത്ത്നന്തനാർഅബിസീനിയൻ പൂച്ചഅനീമിയശ്രീനിവാസൻരാജ്യങ്ങളുടെ പട്ടികഹദീഥ്കണ്ണകിസ്വപ്ന സ്ഖലനംപഞ്ച മഹാകാവ്യങ്ങൾപാലക്കാട് ചുരംമാമാങ്കംഅമുക്കുരംകണിക്കൊന്നഎസ്സെൻസ് ഗ്ലോബൽദാരിദ്ര്യംഅക്കിത്തം അച്യുതൻ നമ്പൂതിരിവലിയനോമ്പ്എൻ.വി. കൃഷ്ണവാരിയർചിപ്‌കൊ പ്രസ്ഥാനംമണിച്ചിത്രത്താഴ് (ചലച്ചിത്രം)അരണറമദാൻകായംനെൽവയൽ-നീർത്തട സംരക്ഷണ നിയമംഅബ്ദുന്നാസർ മഅദനിമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)കേരള വനിതാ കമ്മീഷൻജീവചരിത്രംശാസ്ത്രംകണ്ണൂർ ജില്ലഅയമോദകംഅണലിജി - 20ചിത്രശലഭംആയുർവേദംകേന്ദ്രഭരണപ്രദേശംമഞ്ജരി (വൃത്തം)ഇന്ത്യൻ രൂപഇൻശാ അല്ലാഹ്അനുഷ്ഠാനകലതച്ചോളി ഒതേനൻരാജാ രവിവർമ്മമലയാളംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മോയിൻകുട്ടി വൈദ്യർതമിഴ്‌നാട്ഗണിതംതിലകൻവെള്ളാപ്പള്ളി നടേശൻഎ.പി.ജെ. അബ്ദുൽ കലാംശുക്രൻകെ. കേളപ്പൻവിഷുസൗദി അറേബ്യമൗലികാവകാശങ്ങൾതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംമോഹിനിയാട്ടംഅഭിജ്ഞാനശാകുന്തളം🡆 More