അസർബൈജാനി ഭാഷ

തുർക്കിക് ഭാഷാകുടുംബത്തിൽപ്പെട്ടതും തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ അസർബൈജാനി ജനത സംസാരിക്കുന്നതുമായ ഭാഷ അസർബൈജാനി എന്നും അസറി (Azərbaycanca, Azərbaycan dili) എന്നും അറിയപ്പെടുന്നു.

അസർബൈജാൻ റിപ്പബ്ലിക്കിലും (90 ലക്ഷം ആൾക്കാർ), ഇറാനിലും (120 to 15.5 ലക്ഷം ആൾക്കാർ) ജോർജ്ജിയയിലും, റഷ്യയിലും, തുർക്കിയിലും അസർബൈജാനി ജനത അധിവസിക്കുന്ന മറ്റു രാജ്യങ്ങളിലുമാണ് (60 ലക്ഷം ആൾക്കാർ) ഈ ഭാഷ സംസാരിക്കപ്പെടുന്നത്. ടർക്കിക് ഭാഷകളുടെ ഓഘുസ് ശാഖയിൽ പെട്ട ഭാഷയാണ് ഇത്. ടർക്കിഷ്, ക്വറേഷി, ടർക്ക്മെൻ, ക്രിമിയൻ ടാടർ എന്നീ ഭാഷകളുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ടർക്കിഷ്, അസർബൈജാനി എന്നീ ഭാഷകൾക്ക് അടുത്ത സാമ്യമുണ്ട്. ഇതിൽ ഒരു ഭാഷ സംസാരിക്കുന്നയാൾക്ക് മറുഭാഷ മനസ്സിലാക്കാൻ സാധിക്കും. അസർബൈജാനി സംസാരിക്കുന്നയാൾക്ക് ടർക്കിഷ് മനസ്സിലാക്കാനാണ് ഇതിൽ കൂടുതൽ എളുപ്പം.[not in citation given]

അസർബൈജാനി
അസറി
Azərbaycan dili / Azərbaycanca / Azəri dili / Azəricə
آذربایجان دیلی / آذربایجانجا / آذری دیلی / آذریجه
ഉച്ചാരണം[ɑzærbɑjdʒɑn dili]
ഉത്ഭവിച്ച ദേശംഇറാൻ, അസർബൈജാൻ, തുർക്കി, ജോർജ്ജിയ, റഷ്യ, അഫ്ഗാനിസ്ഥാൻ, ഇറാക്ക്, തുർക്ക്‌മേനിസ്ഥാൻ, സിറിയ
സംസാരിക്കുന്ന നരവംശംഅസർബൈജാനി ജനത
മാതൃഭാഷയായി സംസാരിക്കുന്നവർ
2.7 കോടി (2007)
തുർക്കിക്
  • ഓഘുസ്
    • പടിഞ്ഞാറൻ ഓഘുസ്
      • അസർബൈജാനി
ലാറ്റിൻ, സിറിലിക് എന്നീ ലിപികൾ റഷ്യയിലും അസർബൈജാനിലുമുള്ള വടക്കൻ അസർബൈജാനിയ്ക്കും ഇറാനിൽ പേർഷ്യൻ ലിപിയും.
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
അസർബൈജാനി ഭാഷ Azerbaijan (വടക്കൻ അസർബൈജാനി)
അസർബൈജാനി ഭാഷ റഷ്യ - ദാഗെസ്താനിലെ ഔദ്യോഗിക ഭാഷകളിലൊന്ന്.
Regulated byഅസർബൈജാൻ നാഷണൽ അക്കാദമി ഓഫ് സയൻസസ്
ഭാഷാ കോഡുകൾ
ISO 639-1az
ISO 639-2aze
ISO 639-3aze – inclusive code
Individual codes:
azj – വടക്കൻ അസർബൈജാനി
azb – തെക്കൻ അസർബൈജാനി
Linguasphere44-AAB-a ഭാഷകളുടെ ഭാഗം
അസർബൈജാനി ഭാഷ
അസർബൈജാനി സംസാരിക്കുന്നവരുടെ വിതരണം
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

അവലംബം

അസർബൈജാനി ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ അസർബൈജാനി ഭാഷ പതിപ്പ്

Tags:

Language familyRepublic of AzerbaijanRepublic of GeorgiaRussiaTurkeyTurkic languagesTurkish languageവിക്കിപീഡിയ:Verifiability

🔥 Trending searches on Wiki മലയാളം:

നീതി ആയോഗ്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകിരീടം (ചലച്ചിത്രം)കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഎവർട്ടൺ എഫ്.സി.കായംകുളംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)വെയിൽ തിന്നുന്ന പക്ഷിസ്ത്രീ സുരക്ഷാ നിയമങ്ങൾഐക്യ ജനാധിപത്യ മുന്നണിവൈക്കം മുഹമ്മദ് ബഷീർകേരള സംസ്ഥാന ഭാഗ്യക്കുറിന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്പൊയ്‌കയിൽ യോഹന്നാൻഉമ്മൻ ചാണ്ടികേരളാ ഭൂപരിഷ്കരണ നിയമംമുണ്ടിനീര്ലൈംഗികന്യൂനപക്ഷംഗുജറാത്ത് കലാപം (2002)ഇന്ത്യൻ ഭരണഘടന ഭേദഗതികൾതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംസെറ്റിരിസിൻഇൻസ്റ്റാഗ്രാംകേരളംചെറുകഥമലയാളി മെമ്മോറിയൽദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ആഗ്‌ന യാമിമലബന്ധംവിചാരധാരക്രിയാറ്റിനിൻഉത്സവംഅർബുദംകൊച്ചുത്രേസ്യതകഴി ശിവശങ്കരപ്പിള്ളകേരളകലാമണ്ഡലംകേരള സാഹിത്യ അക്കാദമി പുരസ്കാരംജിമെയിൽപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംകഥകളിമാർക്സിസംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020കേരളത്തിലെ തനതു കലകൾനി‍ർമ്മിത ബുദ്ധിവി. ജോയ്ദേശീയ പട്ടികജാതി കമ്മീഷൻന്യൂട്ടന്റെ ചലനനിയമങ്ങൾസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഅഞ്ചാംപനിഭരതനാട്യംവെള്ളിവരയൻ പാമ്പ്പ്രണവ്‌ മോഹൻലാൽകൊല്ലൂർ മൂകാംബികാക്ഷേത്രംമുഹമ്മദ്പൂരംകേരള പോലീസ്ദാനനികുതിപ്രകാശ് രാജ്രാജ്‌മോഹൻ ഉണ്ണിത്താൻബാങ്ക് ദേശസാത്കരണം (ഇന്ത്യ)എൻ. ബാലാമണിയമ്മഅൽഫോൻസാമ്മശിവം (ചലച്ചിത്രം)കർണ്ണൻകേരളചരിത്രംവിഷുഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംഉഷ്ണതരംഗംഗുരുവായൂർവി.എസ്. സുനിൽ കുമാർറേഡിയോസി.ടി സ്കാൻആഴ്സണൽ എഫ്.സി.ഹോമിയോപ്പതിമഹാത്മാ ഗാന്ധിയുടെ കുടുംബംജ്ഞാനപീഠ പുരസ്കാരം🡆 More