സ്ത്രീ: മുതിര്‍ന്ന

സിസ്ജെൻഡറിൽ (Cis gender) പെൺ ലിംഗത്തിൽപെട്ട മുതിർന്ന വ്യക്തികളെയാണ് പൊതുവെ സ്ത്രീകൾ(Women) എന്നു പറയുന്നത്.

ബാലികമാരെയും , കൗമാരക്കാരികളെയും വിശേഷിപ്പിക്കാൻ സാധാരണയായി പെൺകുട്ടി എന്ന വാക്കാണു ഉപയോഗിക്കാറുള്ളത്. എങ്കിലും, ചിലപ്പോൾ പ്രായഭേദമന്യേ, ബാലികമാരും , കൗമാരക്കാരികളും ഉൾപ്പെടെ പെൺലിംഗത്തിൽ പെട്ട മനുഷ്യ വ്യക്തികളെ പൊതുവായും അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ഉദാഹരണത്തിന് 'സ്ത്രീകളുടെ അവകാശം' എന്ന സംജ്ഞ മുതിർന്ന സ്ത്രീകൾക്ക് മാത്രം ബാധകമായ ഒന്നല്ല.

സ്ത്രീ
സ്ത്രീ: മുതിര്‍ന്ന
Left to right from top: Sappho  • Venus  • Joan of Arc  • Eva Perón  • Marie Curie  • Indira Gandhi  • Venus of Willendorf  • Wangari Maathai  • Mother Teresa  • Grace Hopper  • Mamechiho, a Geisha  • a Tibetian farmer  • Marilyn Monroe  • [nj[Oprah Winfrey]]  • Aung San Suu Kyi  • Mata Hari  • Isis  • the Queen of Sheba  • Elizabeth I  • Florence Owens Thompson

സ്ത്രീപുരുഷ വൈവിധ്യങ്ങൾ‌

പ്രത്യേകതകൾ സ്ത്രീ
സ്ത്രീ: മുതിര്‍ന്ന  
പുരുഷൻ‌
സ്ത്രീ: മുതിര്‍ന്ന  
സ്തനഗ്രന്ഥികൾ നല്ല വളർ‌ച്ച പ്രാപിക്കുന്നു ശൈശവാവസ്ഥയിൽ‌ വളർ‌ച്ചനിൽ‌ക്കുന്നു
ദേഹത്തിലെ രോമംവളരെ കുറച്ചുമാത്രംധാരാളം
ഗുഹ്യരോമാവലി ലൈംഗികാവയവങ്ങൾ‌ക്കുമേലെ സമവിതാനമായ ഒരു വരയാൽ‌ പരിമിതപ്പെടുന്നുമേൽ‌പ്പോട്ട് നാഭിവരെ വളർ‌ന്നു വരാം
താടിയും മീശയുംഉണ്ടാവില്ലപ്രകടമാണ്
കഷണ്ടിയുണ്ടാവാനുള്ള പ്രവണതഉണ്ടാവില്ല പ്രകടമാണ്
ശബ്‌ദം ഉയർ‌ന്ന സ്ഥായിയിൽ‌. കാരണം ലാറിൻ‌ക്‌സിന്റെ വളർ‌ച്ചക്കൂറവ്താഴ്‌ന്ന സ്ഥായിയിൽ‌. ലാറിൻ‌ക്‌സിന്റെ പൂർ‌ണമായും വളർ‌ന്നു വികസിക്കുന്നു
അരക്കെട്ട്‌ വീതി അധികമുണ്ടാവുംമെലിഞ്ഞിരിക്കും
മാംസപേശികൾ‌ വളർ‌ച്ച കുറവായിരിക്കുംവളർ‌ച്ച കൂടിയിരിക്കും
ഇ.എസ്‌. ആർ. സാധാരണയിൽ‌ അധികം സാധാരണയിൽ‌ കുറവ്

അവലംബം

മറ്റ് ലിങ്കുകൾ

സ്ത്രീ: മുതിര്‍ന്ന  
വിക്കിചൊല്ലുകളിലെ Women എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
സ്ത്രീ: മുതിര്‍ന്ന  
Wiktionary
woman എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

പെണ്ണ്പെൺകുട്ടി

🔥 Trending searches on Wiki മലയാളം:

കൊടുങ്ങല്ലൂർ ഭരണിവാഴനാഡീവ്യൂഹംഭ്രമയുഗംവി. മുരളീധരൻആഗ്നേയഗ്രന്ഥിദൈവംരാജീവ് ചന്ദ്രശേഖർഗ്ലോക്കോമഭാരതീയ ജനതാ പാർട്ടിഇടവം (നക്ഷത്രരാശി)മയിൽകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംചലച്ചിത്രംബാബസാഹിബ് അംബേദ്കർകായംകുളംശോഭ സുരേന്ദ്രൻവയനാട് ജില്ലസി.ടി സ്കാൻമൂലം (നക്ഷത്രം)രാഷ്ട്രീയംരമ്യ ഹരിദാസ്വി.ടി. ഭട്ടതിരിപ്പാട്മെറ്റാ പ്ലാറ്റ്ഫോമുകൾസഹോദരൻ അയ്യപ്പൻസമത്വത്തിനുള്ള അവകാശംശ്രീനിവാസൻഔഷധസസ്യങ്ങളുടെ പട്ടികവീഡിയോവാഗൺ ട്രാജഡിമുടിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻചിലപ്പതികാരംഇന്ത്യൻ പ്രീമിയർ ലീഗ്എറണാകുളം ജില്ലന്യൂനമർദ്ദംഓവേറിയൻ സിസ്റ്റ്പൂതപ്പാട്ട്‌കേരള സാഹിത്യ അക്കാദമിഇന്ത്യൻ രൂപസി.എച്ച്. മുഹമ്മദ്കോയകൊച്ചുത്രേസ്യതാജ് മഹൽഫഹദ് ഫാസിൽപ്രകാശ് രാജ്മരണംദേശീയ ജനാധിപത്യ സഖ്യംഇല്യൂമിനേറ്റിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഫാസിസംഗുരുവായൂർജനാധിപത്യംഅറിവ്എസ്. ജാനകിറേഡിയോസ്ത്രീ സുരക്ഷാ നിയമങ്ങൾസൗദി അറേബ്യഅങ്കണവാടിമന്ത്എം.പി. അബ്ദുസമദ് സമദാനിഅവിട്ടം (നക്ഷത്രം)വൈശാഖംആഗോളവത്കരണംഎൻ. ബാലാമണിയമ്മനോവൽതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമലയാളഭാഷാചരിത്രംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഷെങ്ങൻ പ്രദേശംവിഭക്തിസ്വപ്നംസൂര്യഗ്രഹണംഇന്ത്യൻ ശിക്ഷാനിയമം (1860)മുരിങ്ങമഴമലയാളം വിക്കിപീഡിയജാലിയൻവാലാബാഗ് കൂട്ടക്കൊലരബീന്ദ്രനാഥ് ടാഗോർ🡆 More