സ്ത്രീ വന്ധ്യംകരണം

ട്യൂബുൾ ലിഗേഷൻ / ട്യൂബക്ടമി (സ്ത്രീ വന്ധ്യംകരണം) സ്ത്രീയുടെ ഫെല്ലോപിയൻ ട്യൂബ് ശസ്ത്രക്രിയ വഴി ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്.

ഫെല്ല്യോപ്യൻ ട്യൂബ് അഥവാ അണ്ഡവാഹിനിക്കുഴൽ തടസപ്പെടുത്തുന്നതോടെ അണ്ഡത്തിന് ഓവറിയിൽ നിന്നും ബീജസങ്കലനത്തിന് സാധിക്കാതെ വരുന്നു. ഇത് സ്ത്രീ ഗർഭിണി ആകുന്നത് തടയുന്നു. ശരിയായ രീതിയിൽ നടത്തിയാൽ സ്ത്രീ വന്ധ്യംകരണം വളരെ ഫലപ്രദമായ ഒരു ഗർഭ നിരോധന മാർഗമാണ്. ട്യൂബൽ ലിഗേഷൻ വന്ധ്യംകരണത്തിന്റെയും ജനന നിയന്ത്രണത്തിന്റെയും സ്ഥിരമായ ഒരു രീതിയായി കണക്കാക്കപ്പെടുന്നു.

ട്യൂബൽ ലിഗേഷൻ / ബിടിഎൽ ശസ്ത്രക്രിയ
സ്ത്രീ വന്ധ്യംകരണം
ട്യൂബൽ ലിഗേഷൻ ശസ്ത്രക്രിയ
പശ്ചാത്തലം
ജനന നിയന്ത്രണ തരംവന്ധ്യംകരണം
ആദ്യ ഉപയോഗം1930
പരാജയം നിരക്കുകൾ (ഒന്നാം വർഷം)
തികഞ്ഞ ഉപയോഗം0.5%
സാധാരണ ഉപയോഗം0.5%
ഉപയോഗം
ഫലപ്രദ കാലാവധിസ്ഥിരമായത്
Reversibilityചിലപ്പോൾ
User remindersNone
ക്ലിനിക് അവലോകനംNone
ഗുണങ്ങളും ദോഷങ്ങളും
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളിൽ നിന്നുള്ള സുരക്ഷഇല്ല
അപകടസാധ്യതകൾഓപ്പറേറ്റീവ് പോസ്റ്റ്-ഓപ്പറേറ്റീവ് സങ്കീർണതകൾ

ട്യൂബക്ടമി ചെയ്ത ശേഷം വീണ്ടും കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഫെല്ലോപിയൻ ട്യൂബുകൾ വീണ്ടും കൂട്ടിച്ചേർക്കാനും സാധിക്കും. ലാപ്‌റോസ്‌കോപിയിലൂടെയും ട്യൂബക്ടമി ചെയ്യാം. സിസേറിയനിലൂടെയാണ് കുഞ്ഞു പിറക്കുന്നതെങ്കിൽ സിസേറിയന്റെ കൂടെത്തന്നെ ഇത് ചെയ്യാൻ സാധിക്കും. ഇതിനെ പി.പി.എസ് ശസ്ത്രക്രിയ എന്ന് വിളിക്കുന്നു. പ്രസവത്തിനു സിസേറിയൻ ശസ്ത്രക്രിയ ചെയ്യുന്നവർക്ക് ഇത് ഏറെ സൗകര്യപ്രദമാണ്.

മെഡിക്കൽ ഉപയോഗങ്ങൾ

ഗർഭനിരോധന മാർഗ്ഗമായി ഉപയോഗിക്കുന്നതിനുള്ള ഗുണങ്ങളും നേട്ടങ്ങളും

ഉയർന്ന ഫലപ്രാപ്തി

അപകടങ്ങളും സങ്കീർണതകളും

പാർശ്വ ഫലങ്ങൾ

ദോഷഫലങ്ങൾ

അവലംബം

Tags:

സ്ത്രീ വന്ധ്യംകരണം മെഡിക്കൽ ഉപയോഗങ്ങൾസ്ത്രീ വന്ധ്യംകരണം അപകടങ്ങളും സങ്കീർണതകളുംസ്ത്രീ വന്ധ്യംകരണം ദോഷഫലങ്ങൾസ്ത്രീ വന്ധ്യംകരണം അവലംബംസ്ത്രീ വന്ധ്യംകരണംജനന നിയന്ത്രണംബീജസങ്കലനം

🔥 Trending searches on Wiki മലയാളം:

എക്മോപരിസ്ഥിതി സംരക്ഷണംമാർത്തോമ്മാ സഭരക്തസമ്മർദ്ദംമട്ടത്രികോണംതിരുവാതിരക്കളികണ്ണകിഉപന്യാസംനിർജ്ജലീകരണംമലയാളം അക്ഷരമാലമോഹിനിയാട്ടംതെങ്ങ്അടൂർ ഭാസിപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംപ്ലാച്ചിമടവിവേകാനന്ദൻഎം.എൻ. കാരശ്ശേരിആഗോളതാപനംഅക്‌ബർഅറബി ഭാഷആശാളിഓന്ത്തകഴി ശിവശങ്കരപ്പിള്ളജൂലിയ ആൻപി. ഭാസ്കരൻസൂര്യൻകല്ലുമ്മക്കായആരോഗ്യംസുമയ്യകേരളാ ഭൂപരിഷ്കരണ നിയമംനയൻതാരആർത്തവവിരാമംഎം.ടി. വാസുദേവൻ നായർഎ.കെ. ഗോപാലൻനാടകംകേരളീയ കലകൾകേരളകലാമണ്ഡലംരതിലീലഉപ്പൂറ്റിവേദനഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികലയണൽ മെസ്സിപെർമനന്റ് അക്കൗണ്ട് നമ്പർകമ്പ്യൂട്ടർതിരുവനന്തപുരം ജില്ലഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)കറാഹത്ത്ബാങ്ക് ദേശസാത്കരണം (ഇന്ത്യ)ജുമുഅ (നമസ്ക്കാരം)രതിമൂർച്ഛഉപവാസംഅപ്പെൻഡിസൈറ്റിസ്ജലംചൈനയിലെ വന്മതിൽയൂട്യൂബ്ബഹുഭുജംകടൽത്തീരത്ത്എറണാകുളം ജില്ലഹുദൈബിയ സന്ധിവിജയ്ഓണംഅപ്പോസ്തലന്മാർകൂടിയാട്ടംബജ്റശ്രീനിവാസൻഔഷധസസ്യങ്ങളുടെ പട്ടികകേരള വനിതാ കമ്മീഷൻടോൺസിലൈറ്റിസ്പ്രസീത ചാലക്കുടിലിംഗം (വ്യാകരണം)ലോക്‌സഭകേരളത്തിലെ കായലുകൾഉഭയജീവികടുവജനഗണമനസംസ്കൃതംആമഹൂദ് നബിജഹന്നം🡆 More