അൽ പച്ചീനോ: അമേരിക്കന്‍ ചലചിത്ര നടന്‍

അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ്, എമ്മി, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര നടനും സംവിധായകനുമാണ്‌ അൽഫ്രേദോ ജെയിംസ് 'അൽ' പച്ചീനോ (ജനനം ഏപ്രിൽ 25, 1940).

എക്കാലത്തെയും മികച്ച അഭിനയശേഷിയും സ്വാധീനശക്തിയുമുള്ള നടന്മാരിലൊരാളായി ഇദ്ദേഹം അറിയപ്പെടുന്നു.
ദ ഗോഡ്ഫാദർ പരമ്പരയിലെ മൈക്കേൽ കോർലിയോൺ, സ്കാർഫേസ് എന്ന ചിത്രത്തിലെ ടോണി മൊണ്ടാന, കാർലിറ്റോസ് വേ എന്ന ചിത്രത്തിലെ കാർലിറ്റോ ബ്രിഗാന്റെ, സെന്റ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ ലെഫ്റ്റനന്റ് കേണൽ ഫ്രാങ്ക് സ്ലേഡ്, ഏഞ്ചൽസ് ഇൻ അമേരിക്ക എന്ന ചിത്രത്തിലെ റോയ് കോഹ്ൻ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്ത വേഷങ്ങൾ. 1992ൽ സെന്റ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടനുള്ള അക്കാഡമി പുരസ്കാരം ലഭിച്ചു. ഇതിനു മുൻപ് മറ്റു വേഷങ്ങൾക്കായി 7 തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

അൽ പച്ചീനോ
അൽ പച്ചീനോ: അമേരിക്കന്‍ ചലചിത്ര നടന്‍
അൽ പച്ചീനോ, 2007
തൊഴിൽഅഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
സജീവ കാലം1968–ഇപ്പോൾ വരെ
പുരസ്കാരങ്ങൾ'BSFC Award for Best Actor
1997
Donnie Brasco
KCFCC Award for Best Actor
1975
Dog Day Afternoon
LAFCA Award for Best Actor
1975
Dog Day Afternoon
NSFC Award for Best Actor
1972
The Godfather
NBR Award for Best Supporting Actor
1972
The Godfather
NBR Award for Best Actor
1973
Serpico
Çareer Golden Lion

1994 Lifetime Achievement
AFI Life Achievement Award
2007 Lifetime Achievement

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

റോസ്, സാൽവതോരെ ആൽഫ്രേഡ് പച്ചീനോ എന്നീ ഇറ്റാലിയൻ അമേരിക്കൻ മാതാപിതാക്കളുടെ മകനായി അൽ പച്ചീനോ മാൻഹട്ടനിലെ ഈസ്റ്റ് ഹാർലെമിൽ ജനിച്ചു. രണ്ട് വയസ്സായപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി പിരിഞ്ഞു. ന്യൂ യോർക്ക് സിറ്റിയിലെ സ്കൂൾ ഓഫ് പെർഫോമിങ്ങ് ആർട്സ്:എ ഡിവിഷൻ ഓഫ് ദ ഫിയൊറെല്ലൊ എച് ലാ ഗാർഡിയ ഹൈസ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ദ ആർട്സ് എന്ന ഔദ്യോഗിക നാമമുള്ള സ്കൂളിൽ പാസിനോ പ്രവേശനം നേടി. പിൽക്കാലത്ത് ഗോഡ്ഫാദർ II എന്ന ചിത്രത്തിൽ ഒപ്പം അഭിനയിച്ച റോബർട്ട് ഡി നിറൊയും ഇവിടെ പഠിച്ചിരുന്നു.

അവലംബം

Tags:

1940അക്കാഡമി പുരസ്കാരംഏപ്രിൽ 25ദ ഗോഡ്ഫാദർ

🔥 Trending searches on Wiki മലയാളം:

ഗാർഹിക പീഡനംമനോരമ ന്യൂസ്ഗംഗാനദിപത്ത് കൽപ്പനകൾലോകാരോഗ്യദിനംതിരക്കഥഇന്ദിരാ ഗാന്ധികേരളത്തിലെ നാടൻപാട്ടുകൾശോഭ സുരേന്ദ്രൻഉപ്പുസത്യാഗ്രഹംപശ്ചിമഘട്ടംഅതിരാത്രംപ്രസവംഐക്യരാഷ്ട്രസഭറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകൂറുമാറ്റ നിരോധന നിയമംപ്ലീഹവിഷ്ണുനെഫ്രോട്ടിക് സിൻഡ്രോംപടയണിപി.വി. അൻവർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾപാലക്കാട് ജില്ലലോക്‌സഭചെസ്സ് നിയമങ്ങൾഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമഞ്ഞപ്പിത്തംബാല്യകാലസഖിസാവിത്രി (നടി)വള്ളത്തോൾ നാരായണമേനോൻതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഇബ്രാഹിംകേരളത്തിലെ ജില്ലകളുടെ പട്ടികമലമുഴക്കി വേഴാമ്പൽന്യുമോണിയനിവിൻ പോളിപാത്തുമ്മായുടെ ആട്വെരുക്ഇല്യൂമിനേറ്റിനവരത്നങ്ങൾചിയമല്ലികാർജുൻ ഖർഗെവായനദിനംകൃഷ്ണൻഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഈഴവമെമ്മോറിയൽ ഹർജികയ്യോന്നിനീതി ആയോഗ്എ.എം. ആരിഫ്അമേരിക്കൻ ഐക്യനാടുകൾയശസ്വി ജയ്‌സ്വാൾജയൻതമിഴ്ആരാച്ചാർ (നോവൽ)ആഗോളവത്കരണംജി - 20തമാശ (ചലചിത്രം)ജാലിയൻവാലാബാഗ് കൂട്ടക്കൊലസിംഗപ്പൂർഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകേരള പോലീസ്ആൻ‌ജിയോപ്ലാസ്റ്റിതൈക്കാട്‌ അയ്യാ സ്വാമിപുനലൂർ തൂക്കുപാലംഗായത്രീമന്ത്രംമലയാളസാഹിത്യംഇ.എം.എസ്. നമ്പൂതിരിപ്പാട്മൺറോ തുരുത്ത്ഫ്രഞ്ച് വിപ്ലവംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകൊടുങ്ങല്ലൂർസി. രവീന്ദ്രനാഥ്സൗരയൂഥംഇന്ത്യയിലെ പഞ്ചായത്തി രാജ്മനുഷ്യ ശരീരംമീനദിലീപ്സച്ചിൻ തെൻഡുൽക്കർ🡆 More