ജയ് ബഹാദുർ

കനേഡിയൻ സ്വദേശിയായ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് ജയ് ബഹാദുർ (Jay Bahadur).

സൊമാലിയൻ കടൽകൊള്ളക്കാരുടെ ജീവിതത്തെക്കുറിച്ച് ദി ന്യൂയോർക്ക് ടൈംസ്, ദി ഫിനാൻഷ്യൽ പോസ്റ്റ്, ദി ഗ്ലോബ് ആൻഡ് മെയിൽ, ദി ടൈംസ് ഓഫ് ലണ്ടൻ എന്നിവയിലെ ലേഖനങ്ങൾ വഴി പ്രശസ്തനാണ്. ഈ റിപ്പോർട്ടിങ്ങിനായി സൊമാലിയയിലെ കടൽക്കൊള്ളക്കാരുടെ ജീവിതം അടുത്തു നിന്നു അറിയാൻ ശ്രമിക്കുകയും അത് ക്രോഡീകരിച്ച് "ദി പൈറേറ്റ്സ് ഓഫ് സൊമാലിയ: ഇൻസൈഡ് ദയർ ഹിഡൻ വേൾഡ്" എന്ന പേരിൽ പുസ്തകമാക്കി പുറത്തിറങ്ങുകയും അതിനെ അടിസ്ഥാനമാക്കി അൽ പച്ചീനോ, ഇവാൻ പീറ്റേർസ് എന്നിവർ അഭിനയിച്ച് ദ പൈറേറ്റ്സ് ഓഫ് സൊമാലിയ എന്ന പേരിൽ 2017-ൽ ചലച്ചിത്രം പുറത്തിറങ്ങുകയും ചെയ്തു.

ജയ് ബഹാദുർ
ജയ് ബഹാദുർ
ജനനംJanuary 1984
ദേശീയതകനേഡിയൻ
വിദ്യാഭ്യാസംയൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ
തൊഴിൽപത്രപ്രവർത്തകൻ, എഴുത്തുകാരൻ
Notable credit(s)
The Pirates of Somalia: Inside Their Hidden World (2011)
വെബ്സൈറ്റ്http://www.jaybahadur.com

അവലംബം

Tags:

അൽ പച്ചീനോ

🔥 Trending searches on Wiki മലയാളം:

കാക്കപ്രവാസിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകേരളചരിത്രംഅറബി ഭാഷാസമരംഅങ്കണവാടിഹദീഥ്സൗദി അറേബ്യസെറ്റിരിസിൻമൺറോ തുരുത്ത്ഇഫ്‌താർവിവർത്തനംജൂതൻചെണ്ടആർത്തവംജ്ഞാനപീഠ പുരസ്കാരംഇന്ത്യയിലെ ദേശീയപാതകൾതിരഞ്ഞെടുപ്പ് ബോണ്ട്കോവിഡ്-19ആയുർവേദംഉമ്മു അയ്മൻ (ബറക)ഉള്ളൂർ എസ്. പരമേശ്വരയ്യർഹുസൈൻ ഇബ്നു അലിനോവൽവടകര ലോക്‌സഭാ നിയോജകമണ്ഡലംഉത്സവംതമിഴ്വിവരസാങ്കേതികവിദ്യചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യലോക്‌സഭബിഗ് ബോസ് (മലയാളം സീസൺ 5)സുവർണ്ണക്ഷേത്രംനികുതിമരിയ ഗൊരെത്തിഭൂഖണ്ഡംസച്ചിദാനന്ദൻകൃസരിമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികകയ്യോന്നിപണംശശി തരൂർകൊല്ലംഇന്ത്യയുടെ ദേശീയപതാകസൂര്യാഘാതംകേരളംതൈക്കാട്‌ അയ്യാ സ്വാമിമലയാള മനോരമ ദിനപ്പത്രംകേരളത്തിലെ ജില്ലകളുടെ പട്ടികകശകശഉർവ്വശി (നടി)അബൂ ജഹ്ൽതളങ്കരമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈആഗ്നേയഗ്രന്ഥിമൊണാക്കോവിക്കിപീഡിയഖദീജതണ്ണീർത്തടംസ്‌മൃതി പരുത്തിക്കാട്എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ഇസ്മായിൽ IIസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾഎയ്‌ഡ്‌സ്‌ഹിറ ഗുഹഅനു ജോസഫ്ഏഷ്യാനെറ്റ് ന്യൂസ്‌വ്രതം (ഇസ്‌ലാമികം)ഈമാൻ കാര്യങ്ങൾമുഹമ്മദ് അൽ-ബുഖാരിസയ്യിദ നഫീസപരിശുദ്ധ കുർബ്ബാനസ്വഹീഹ് മുസ്‌ലിംമലയാറ്റൂർകന്മദംയാസീൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)🡆 More